ആനക്കുളത്തെ ആനക്കുളിയും മറ്റ് ആനവിശേഷങ്ങളും

വിവരണം – ദീപ ഗംഗേഷ്. പൊട്ടിപൊളിഞ്ഞ റോഡ് വലിയൊരു കുത്തനെയുള്ള ഇറക്കത്തോടെ അവസാനിച്ചത് ഒരു ചെറിയ കവലയിലാണ്. പരിഷ്കാരങ്ങൾ കടന്നു വരുന്നതേയുള്ളൂ.. ചെറിയൊരു അമ്പലം, കപ്പേള.. ഫോറസ്റ്റിൻ്റെ ഒരു വാച്ച് ടവർ.. വിരലിലെണ്ണാവുന്ന കടമുറികളും. റോഡിൽ നിന്ന് കുറച്ചുമാറി ചെറിയൊരു കാട്ടാറ്…

നിങ്ങ പൊളിയാണ് ബ്രോ… ഞങ്ങളുടെയെല്ലാം കണ്ണ് നിറച്ചാണ് നിങ്ങൾ പോണത്

എഴുത്ത് – Dhanya Kattil. 2018 ജൂണിലെ ഒരു പത്ര വാർത്തയിൽ നിന്നാണ് ഒരു കൊച്ചു പയ്യൻ നമ്മുടെ പത്തനംതിട്ടയുടെ കളക്ടറായി വരുന്ന വാർത്ത വായിച്ചത്. ആ വാർത്തയോടൊപ്പം കണ്ട ചിത്രം അതിലേറെ സന്തോഷം തോന്നി. ഭാര്യയേയും ചേർത്തു പിടിച്ച് റിംഗ്…

അസുഖമെന്ന വില്ലനെ തുരത്തിയോടിച്ച യുവദമ്പതിമാരുടെ കഥ ഇങ്ങനെ

വെറും ഒന്നരമാസത്തെ പ്രണയമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. 5, 6 മാസം നല്ല കൂട്ടുകാരുമായിരുന്നു. പ്രണയം വിരിഞ്ഞുതുടങ്ങിയപ്പോഴേക്കും അവൾക്ക് കല്യാണാലോജനകൾ നിരന്തരം വന്നിരുന്നു. ഒടുവിൽ വീട്ടിൽ പറയേണ്ടിവന്നു. സ്വാഭാവികമായും വീട്ടിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇവിടെയും ഉണ്ടായി നന്നായി ചീത്തകൾ, തല്ലുകൾ, കുറ്റപ്പെടുത്തലുകൾ, ഒറ്റപ്പെടുത്തലുകൾ…

ആറു മാസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും മൂന്നാറിലേക്ക്

കൊറോണ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന ഞങ്ങളുടെ യാത്രകൾക്ക് വീണ്ടും ചിറക് മുളപ്പിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. മാസങ്ങൾക്ക് ശേഷം ഭാര്യ ശ്വേതയുമായുള്ള യാത്ര ഇതായിരുന്നു. മൊറോക്കോയിൽ നിന്നും വന്നിട്ട് വീട്ടിൽ സെല്ഫ് ക്വാറന്റൈൻ ആയിരുന്നതിനാൽ ഞങ്ങൾക്ക് പരസ്പരം അടുത്തിരുന്നു സംസാരിക്കുവാൻ പോലും സാധിക്കുമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ ആണ്…

കൊളുക്കുമലയിലെ കോടമഞ്ഞിൽ മതിമറന്ന് ഒരു മൂന്നാർ യാത്ര

വിവരണം – രാഹുൽ മാനാട്ടു. നേര്യമംഗലം പാലം കഴിഞ്ഞു കുത്തനെ കയറ്റങ്ങളും വളവുകളും ഓടി തീർത്തു 2 ചെവികളും അടഞ്ഞു മൂന്നാറിലേക്ക് ഓരോ തവണ കയറി ചെല്ലുമ്പോഴും ആദ്യം തോന്നും ഓഹ് ഈ മുന്നാറിൽ ഇനിയും കാണാൻ വല്ലതും ബാക്കി ഉണ്ടോ?…

ശ്രീവിജയ എയർ – ഇന്തോനേഷ്യൻ എയർലൈനിനു ഇങ്ങനെയൊരു പേരോ?

2021 തുടങ്ങി അധികം ദിവസങ്ങൾ വൈകാതെ ഏവരെയും ഞെട്ടിച്ചത് ഒരു വിമാനാപകടത്തിൻ്റെ വാർത്തയാണ്. ജനുവരി 9 നു ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും പറന്നുയർന്ന ശ്രീവിജയ എയർ വിമാനം 62 യാത്രക്കാരുമായി കടലിൽ തകർന്നുവീണതാണ് സംഭവം. അപകടവാർത്തയുടെ നടുക്കത്തിലാണെങ്കിലും ഇന്തൊനീഷ്യയിലെ വിമാനക്കമ്പനിക്ക് എങ്ങനെ…

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളെ എളുപ്പത്തിൽ തിരിച്ചറിയാം

എല്ലാ വാഹനങ്ങൾക്കും നമ്പർ പ്ളേറ്റുകൾ നിർബന്ധമാണ്. വാഹനങ്ങളെ നമ്പർ പ്ളേറ്റുകൾ നോക്കിയാണ് എല്ലാവരും തിരിച്ചറിയുന്നതും. പൊതുവെ വെള്ളയിൽ കറുപ്പ് നിറത്തിലെഴുതിയതും മഞ്ഞയിൽ കറുപ്പ് നിറത്തിൽ എഴുതിയതുമായ നമ്പർ പ്ളേറ്റുകൾ മാത്രമാണ് എല്ലാവർക്കും പരിചയമുള്ളത്. എന്നാൽ ഇപ്പോൾ പല നിറങ്ങളിലുള്ള നമ്പർ പ്ളേറ്റുമായി…

പിഴല – പാലിയംതുരുത്ത്; അധികമാരും അറിയാത്ത ഒരു മനോഹര സ്ഥലം

എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ഒരു ലൊക്കേഷനാണ് കടമക്കുടി. എന്നാൽ കടമക്കുടി പോലെത്തന്നെ, അതിനടുത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ദ്വീപാണ് പിഴല. കടമക്കുടി പഞ്ചായത്തിൽപ്പെട്ട പിഴല ദ്വീപിന്റെ വിശേഷങ്ങൾ ഒന്നറിഞ്ഞിരിക്കാം. പെരിയാറിനാൽ ചുറ്റപ്പെട്ട കൊച്ചി നഗരത്തിൻറെ വടക്ക് ഭാഗത്തിനോട് അടുത്ത് കിടക്കുന്ന…

സഞ്ചാരികളെ മാടിവിളിച്ചു കുറ്റാലം കുളിരരുവി

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. വെള്ളച്ചാട്ടങ്ങളുടെ നാടായ കുറ്റാലത്തേക്കാണ് യാത്രയെന്ന് ഓര്‍ത്തപ്പോള്‍ മനസ്സിൽ ഒരു പാട്ട് പാടി ഞാൻ “കുറ്റാലം കുളിരരുവി, ചിറ്റോളം ചിലമ്പുചാര്‍ത്തിയ കുളിരരുവീ…” ഈ പാട്ടിന്റെ പതിഞ്ഞ താളത്തിലല്ല ഇപ്പോള്‍ വെള്ളച്ചാട്ടം കുറ്റാലം. ജൂണ്‍ മുതല്‍ സപ്തംബര്‍…

ആനക്കാട്ടിലൂടെ മാമലക്കണ്ടം വഴി കോതമംഗലത്തേക്ക് ഒരു ബൈക്ക് യാത്ര

വിവരണം – ഷഹീർ അരീക്കോട്. അന്നൊരു ഞായറാഴ്ചയായിരുന്നു, ചുമ്മാ ഇരുന്നു മടുത്തപ്പോൾ ബൈക്കെടുത്ത് റോഡിലിറങ്ങി, എങ്ങോട്ടു പോകണം? വലത്തോട്ടു തിരിഞ്ഞാൽ മൂന്നാർ, മറയൂർ, മാങ്കുളം, ചിന്നക്കനാൽ, etc. ഇടത്തോട്ടു പോയാൽ എങ്ങോട്ടു വേണേലും പോകാം, ഹല്ല പിന്നെ. എന്നാൽ ഇടത്തോട്ട് പോകാം.…