വിവോ V20 യുടെ ഒരു സിനിമാറ്റിക് ട്രാവൽ സ്റ്റൈൽ Unboxing വീഡിയോ

സുഹൃത്തുക്കളേ, ഞാൻ നിങ്ങളുടെ സുജിത് ഭക്തൻ. ബ്ലോഗിങ്, വ്ലോഗിങ് മേഖലയിൽ നിന്നും ഒരു ചുവടുകൂടി കടന്നുകൊണ്ട് ഒരു ചെറിയ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ച വിവരം സന്തോഷത്തോടെ ഞാൻ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. ആ വിശേഷങ്ങളിലേക്ക് കടക്കാം. സ്മാർട്ട്ഫോൺ മേഖലയിലെ…

മാസ്ക്ക് ധരിച്ച വിമാനവുമായി സർവ്വീസ്; ലോകശ്രദ്ധ നേടി ഗരുഡ ഇൻഡോനേഷ്യ

ഇപ്പോൾ നമ്മുടെ ജീവിതത്തിലെ ഒരു സന്തതസഹചാരിയാണ് ഫേസ് മാസ്ക്ക്. വൈറസ് നമ്മുടെ ശരീരത്തിനുള‌ളിലേക്ക് കടന്നു കൂടുന്നത് തടയാനുള‌ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്ന് മാസ്ക് തന്നെയാണ്. മാസ്ക്ക് ധരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുവാനായി ധാരാളം ബോധവൽക്കരണങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. അതിൽ…

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങൾ നാളെ തുറക്കും

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതു മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഒരു മേഖലയാണ് ടൂറിസം. ഇന്നു റെഡിയാകും, നാളെ റെഡിയാകുമെന്നു പറഞ്ഞു കാത്തിരിപ്പ് മാസങ്ങൾ പിന്നിട്ടെങ്കിലും നമ്മുടെ കേരളത്തിലെ ടൂറിസം മേഖല ലോക്ക്ഡൗണിൽ തന്നെയായിരുന്നു. ഇതിനിടയിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ…

ഡൽഹി – ബെംഗളൂരു റൂട്ടിലെ ഇൻഡിഗോ വിമാനത്തിൽ ഒരു സുഖപ്രസവം

നമ്മൾ യാത്ര ചെയ്യുന്ന വിമാനത്തിൽ ഒരു ജനനം നടന്നാലോ? ലോകമെമ്പാടുമായി ധാരാളം ഇൻ ഫ്‌ളൈറ്റ് ഡെലിവറികൾ നടന്നിട്ടുണ്ട്. അവ വാർത്തകളുമായിട്ടുണ്ട്. അവയിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് 2020 ഒക്ടോബർ 7 നു ഒരു ഇൻഡിഗോ വിമാനത്തിൽ നടന്നത്. ആ സംഭവം ഇങ്ങനെ… 2020…

അധികമാരും കാണാത്ത വാഗമണിലെ ഒരു വെള്ളച്ചാട്ടവും അവിടത്തെ വൈബും

വിവരണം – മനു ശങ്കർ. വാഗമൺ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും, ഇതൊരു ഒന്നൊന്നര പോക്കായി പോയി. വാഗമൺ മൊട്ടക്കുന്നിൽ എത്തിയപ്പോൾ ആണ് മനസിലായത് അങ്ങോട്ട് പ്രവേശനം ഇല്ല എന്നൊക്കെ. നേരെ ചെന്ന് പെട്ടത് പോലീസിന്റെ മുന്നിലേക്കും. അപ്പൊ തന്നെ ഒരാള്ക് 200…

കുടുംബവുമൊത്ത് ഒരു ഹൈറേഞ്ച് യാത്ര; മറക്കാനാവാത്ത ഓർമ്മകൾ

വിവരണം – Denny P Mathew. തനിച്ചുള്ള യാത്രകളാണ് പ്രിയപ്പെട്ടത്‌. എങ്കിലും ചില നേരങ്ങളിൽ കുടുംബവുമൊത്തു യാത്ര പോവുന്നത് ബന്ധങ്ങളുടെ നീർചാലുകളിൽ പരസ്പര സ്നേഹത്തിന്റെ ആഴം വർധിപ്പിക്കും. അപ്പോൾ മാത്രം നാം അത്ഭുതപ്പെടുക, ഈ യാത്രക്ക് ഇവരൊക്കെ ഇത്ര കൊതിച്ചിരുന്നോ എന്ന്.…

കൊറോണക്കാലത്തെ എൻ്റെ ലണ്ടൻ യാത്രയും അവിടത്തെ കാഴ്ചകളും

വിവരണം – Denny P Mathew. കൊറോണക്കാലത്തെ എന്റെ ലണ്ടൻ യാത്രക്ക് സാനിട്ടയിസറുകളുടെ ഗന്ധമായിരുന്നു. പതിനൊന്നു മണിക്കൂറുകൾ തുടർച്ചയായി പറന്ന വിമാനം ഇരുളിന്റെ താഴ്വാരങ്ങളൊന്നും താണ്ടിയില്ല. നാട്ടിലെ ഉച്ചക്ക് തുടങ്ങിയ യാത്ര ഇരുള് വീഴും മുൻപേ സമയത്തിന്റെ രേഖകൾ താണ്ടി വീണ്ടും…

മൂലമറ്റത്തെ സുശീലചേച്ചിയുടെ വീട്ടിലെ ഊണും കഴിച്ച് ഒരു ‘ടെക് ട്രാവൽ ഈറ്റ്’ യാത്ര

വിവരണം – ലിബിൻ ജോസ്. “കൊറോണാക്കാലവും, മഴക്കാലവും, കഷ്ടകാലവും എല്ലാം കൂടി ഒന്നിച്ചുവന്നപ്പോൾ കുറച്ചൊന്നുമല്ല മനസ്സിന്റെ താളം തെറ്റിയിരുന്നത്‌‌. മിക്കപ്പോഴും കൂട്ടുകാരോടൊപ്പം എവിടെയെങ്കിലുമൊക്കെപ്പോയി നല്ല ഫൂഡും കഴിച്ച്‌, യാത്രകളും, അൽപ്പസ്വൽപ്പം വണ്ടിഭ്രാന്തും ഒക്കെ ആയി കറങ്ങിനടന്നിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അധികം എങ്ങും…

ഇത് എൻ്റെ ഹോം ഡിപ്പോ ആണ്. എന്നു പറഞ്ഞാൽ എൻ്റെ സ്വന്തം വീടിനു തുല്യം

സർക്കാർ ജീവനക്കാർ അലസന്മാരും മടിയന്മാരുമാണെന്നു പറഞ്ഞു നടക്കുന്ന ഒരുകൂട്ടം ആളുകളോട്… നിങ്ങൾ കരുതുന്നപോലെ എല്ലാ സർക്കാർ ജീവനക്കാരും മടിയന്മാരും അലസരും അല്ലെന്നോർക്കുക. അതിനൊരുദാഹരണമായി കഴിഞ്ഞയിടെ നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടാം. താൻ ജോലി ചെയ്യുന്ന ഡിപ്പോയിൽ ഒരു വാട്ടർ ടാങ്കിലേക്കുള്ള പൈപ്പിന്…

തൃശ്ശൂരിലെ തണ്ണീർതടങ്ങളുടെ സൗന്ദര്യം തേടിയൊരു കൊച്ചു യാത്ര

വിവരണം – ദീപ ഗംഗേഷ്. ലോക്ക്ഡൗണിൽ ദൂരയാത്രകളുടെ ഓർമ്മകൾ അയവിറക്കുന്നതിനിടയിലാണ് വീണ്ടും ചെമ്മണ്ട പാടശേഖരത്ത് എത്തിയത്. സുഹൃത്ത് സന്ധ്യയെ കോൾപാടങ്ങളുടെ സൗന്ദര്യം കാണിച്ചു കൊടുക്കാനായിരുന്നു ആ യാത്ര. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടക്കടുത്ത് കാറളം ഗ്രാമപഞ്ചായത്തിലാണ് ഈ സുന്ദരമായ സ്ഥലം. തിരക്കൊഴിഞ്ഞ് പ്രകൃതിയെ…