തൃശ്ശൂരിൽ ബോറടി മാറ്റാനും ശുദ്ധ‌വായു ശ്വസിക്കാനും പറ്റിയ ഒരിടം

തൃശൂര്‍ നഗര നിവാസികള്‍ വൈകുന്നേരങ്ങളിലും ആഴ്ച അവസാനങ്ങളിലും ബോറടി മാറ്റാനും ശുദ്ധ‌വായു ശ്വസിക്കാനും പോകാറുള്ള, പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു സ്ഥലമാണ് വിലങ്ങന്‍ കുന്ന്. തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചാ‍യത്തിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാ‍ണ് വിലങ്ങൻ കുന്ന്. തൃശ്ശൂർ – കുന്നംകുളം/ഗുരുവായൂർ റോഡ് കുന്നിന്റെ…
View Post

തനിച്ച് ചെന്നാൽ മുറി കിട്ടാത്തൊരു നാടുണ്ടിവിടെ, അങ്ങ് കർണാടകയിൽ

വിവരണം – ശബരി വര്‍ക്കല, ട്രാവലർ, ഫോട്ടോഗ്രാഫർ, കടപ്പാട് – മാധ്യമം ഓൺലൈൻ. നിങ്ങള്ക്ക് ഒരു കുട്ടിയുണ്ടെങ്കിൽ ഉറപ്പായി ഇത് വായിക്കണം. മനുഷ്യനെപ്പോലെ ഓരോ നാടിനും ഓരോ മുഖങ്ങളുണ്ട്​. മനസ്​ ചിലപ്പോൾ അതുവഴി കടന്നുപോകുന്നവരോട്​ നിശബ്​ദമായി പലതും സംസാരിച്ചേക്കാം. അങ്ങനെ ആ…
View Post

ചൈനയിൽ നിന്നും മലേഷ്യ വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര

Team BONVO യ്‌ക്കൊപ്പമുള്ള ഞങ്ങളുടെ ഏഴു ദിവസത്തെ ചൈനീസ് ബിസ്സിനസ്സ് ട്രിപ്പിനു അവസാനമാകുകയാണ്. ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്നും എല്ലാവരും റെഡിയായി മിനി ബസ്സിലേക്ക് കയറി. എല്ലാവരും വരുമ്പോൾ കൈവശമുണ്ടായിരുന്നതിന്റെ ഇരട്ടി ലഗ്ഗേജ് എല്ലാവരുടെയും കൈവശമുണ്ടായിരുന്നു. ചൈനീസ് മാർക്കറ്റുകളിൽ നടത്തിയ നല്ല…
View Post

പഠിക്കുന്ന കാലത്ത് കണ്ടിഷ്ടപ്പെട്ട കാർ 9 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ കഥ

പഠിക്കുന്ന കാലത്ത് കണ്ട് ഇഷ്ടപ്പെട്ട്, ഒടുവിൽ വർഷങ്ങൾക്ക് ശേഷം സ്നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കിയ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇതേപോലെ പഠിക്കുന്ന കാലത്ത് കണ്ടിഷ്ടപ്പെട്ട കാർ 9 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ അനുഭവകഥയാണ് തൃശ്ശൂർ സ്വദേശി അലക്സ് ജോയ് പറയുന്നത്.…
View Post

ഭര്‍ത്താവിന്‍റെ ടിക്-ടോക് ഭ്രമം; വീട്ടമ്മക്ക് രക്ഷകനായി പോലീസ്

വിവരണം തയ്യാറാക്കിയത് – ഷെഫീഖ് ഇബ്രാഹിം (കെഎസ്ആർടിസി കണ്ടക്ടർ). അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പളളുരുത്തി കസ്ബ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്തപരമായ ഡ്യൂട്ടിയുടെ ഭാഗമായി ഒരു വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കുകയുണ്ടായി. 08/11/2019 വെളളിയാഴ്ച്ച രാത്രി 11 മണിയായപ്പോള്‍ പള്ളുരുത്തി –…
View Post

ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ; ഒരിക്കലും മറക്കാനാകാത്ത യാത്ര…

വിവരണം – Hamidsha Shahudeen. ഒരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്. എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ കൈവിട്ട് പോകുന്നത് ഒരു പറക്കമുറ്റാത്ത ജീവനാണ്. ഡോക്ടർ മുതൽ ഡ്രൈവർ വരെ അവരവരുടെ ജോലി വളരെ ജാഗ്രതയോടെ ചെയ്യേണ്ട നിമിഷങ്ങൾ. ഏറ്റവും ശ്രമകരമായ…
View Post

ഫാമിലി ബാക്ക്‌പാക് ട്രിപ്പ്‌; ഹരിദ്വാർ, ഋഷികേശ്, ഡൽഹി, വാരാണസി

വിവരണം – Jayakrishnan Yadava. ഇതെഴുതാൻ തുടങ്ങിയപ്പോയൊക്കെ പകുതിയിൽ മുടക്കിയതായിരുന്നു ഞാൻ. മറ്റുള്ളവരെ അറിയിക്കുക എന്നതിനേക്കാൾ കാലങ്ങൾക്കപ്പുറം ഈ വരികളിലൂടെ കണ്ണോടിച്ചാൽ ഒരുപക്ഷെ ആ രസം പോലും പോകാതെ വഴിതെറ്റാതെ മറവിയിൽ ഓർമ നശിക്കാതെ ഈ ഒരു യാത്ര പൂർണ്ണമായി മടക്കിക്കൊണ്ടുപോകും…
View Post

സോഷ്യൽ മീഡിയയിൽ താരമായി കെഎസ്‌ആർടിസിയിലെ ഏക വനിതാ ഡ്രൈവർ

പെരുമ്പാവൂരിൽനിന്ന്‌ രാവിലെ 6.05ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെടുന്ന സൂപ്പർഫാസ്‌റ്റ്‌ ബസിൽ സീറ്റുപിടിച്ചവർ ഒന്ന്‌ അമ്പരന്നിട്ടുണ്ടാകും. ഡ്രൈവിങ്‌ സീറ്റിൽ കയറിയത്‌ ഒരു വനിത.കോട്ടപ്പടി സ്വദേശിനി ഷീല.ഷീല ഡ്രൈവിങ്ങ് തുടങ്ങി സ്‌റ്റാൻഡിൽനിന്നിറങ്ങി മെയിൻ റോഡിലൂടെ വണ്ടി കുതിച്ചുതുടങ്ങിയപ്പോഴാണ്‌ പലരുടെയും ആശങ്കകൾ മാറിയത്‌. വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത്‌…
View Post

വേളാങ്കണ്ണി യാത്രയിൽ പതിയിരിക്കുന്ന അപകടം; യുവതിയുടെ അനുഭവക്കുറിപ്പ്

വിവരണം – ആനി ജോൺസൻ. തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു…
View Post

ഊട്ടിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞാൽ ഇനി 10,000 രൂപ പിഴ

മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.…
View Post