വെള്ളപ്പൊക്കം അറിഞ്ഞിട്ടും ബസ് സർവ്വീസ് നടത്തിയത് എന്തിന്? യാത്രക്കാരിയുടെ അച്ഛൻറെ കുറിപ്പ്…

വയനാട്ടിലും മറ്റും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ബത്തേരി – മൈസൂർ റോഡൊക്കെ മുങ്ങിയിരിക്കുകയാണ്. ഇതുവഴി കടന്നുപോകേണ്ടിയിരുന്ന കെഎസ്ആർടിസി അടക്കമുള്ള ബസ്സുകൾ കർണാടക ബോർഡറിൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അവയിലെ യാത്രക്കാരും ജീവനക്കാരുമൊക്കെ ഇനിയെന്തു ചെയ്യും എന്നറിയാതെ കുഴങ്ങി. വഴിയിൽ വെള്ളപ്പൊക്കമുണ്ടെന്നും ബ്ലോക്ക്…
View Post

നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചു; നേവി എയർപോർട്ട് തുറക്കും; വലിയ വിമാനങ്ങൾ തിരുവനന്തപുരത്തേക്ക്..

അതിശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നു നെടുമ്പാശ്ശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു. റ​ണ്‍​വെ​യി​ല്‍ ക്രമാതീതമായി വെ​ള്ളം ക​യ​റി​യ​തി​നാ​ലാ​ണ് വി​മാന​ത്താ​വ​ളം അ​ട​ച്ച​ത്. ആദ്യം വെള്ളിയാഴ്ച രാവിലെ 9 മണിവരെ വി​മാന​ത്താ​വ​ളം അ​ട​ച്ചിടുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഞായറാഴ്ച വരെ വിമാനത്താവളം…
View Post

പത്തനംതിട്ട ജില്ലയിൽ ഇന്നും (9/8/2019) നാളെയും(10/8/2019) ഓറഞ്ച് അലെർട്ട്

കേരളത്തിൽ വ്യാപകമായി അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമർദം ശക്തി കുറഞ്ഞു വരുന്നു. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യത രാത്രിയോടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്. കിഴക്കൻ മലയോര…
View Post

മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഒറ്റപ്പെടൽ.. വയനാട് ദുരിതക്കയത്തിൽ…

കേരളത്തിൽ ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. വയനാട് ജില്ല പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മേപ്പാടി പുത്തുമലയിൽ വൻ ഉരുൾപൊട്ടലാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.…
View Post

മഴയും വെള്ളപ്പൊക്കവും; എല്ലാവരും കൈക്കൊള്ളേണ്ട മെഡിക്കൽ എമർജൻസികൾ

കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതകളും (ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും) നിലനിൽക്കുന്ന ഈ അവസരത്തിൽ എല്ലാവരും കൈക്കൊള്ളേണ്ട മെഡിക്കൽ എമർജൻസികൾ വിവരിച്ചു തരികയാണ് ഡോ. ജിനേഷ് പി.എസ്. ഇന്‍ഫോക്ലിനിക് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക.…
View Post

കേരളം ജാഗ്രതയിൽ !! എല്ലാവരും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്. പരിഭ്രാന്തിയല്ല, എന്തിനെയും നേരിടാനുള്ള ധൈര്യമാണ് ഈ സമയത്ത് നമ്മൾ ഓരോരുത്തർക്കും വേണ്ടത്. ഇനിയൊരു പ്രളയം ഉണ്ടായാൽ അതിനെ അതിജീവിക്കുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു. 1.കേരളം അടുത്ത…
View Post

എന്താണ് ഓറഞ്ച് അലർട്ട്? എന്താണ് റെഡ് അലർട്ട്? നിങ്ങളുടെ സംശയങ്ങൾക്കിതാ ഉത്തരം..

കേരളത്തിൽ ഡാമുകൾ തുറന്നു വിടുന്ന സാഹചര്യം ഉണ്ടായപ്പോഴും പ്രളയം ദുരിതങ്ങൾ വിതച്ചു നിൽക്കുന്ന സമയത്തും, മഴ കനക്കുന്ന അവസരത്തിലും നാം മാധ്യമങ്ങളിലൂടെ കേട്ട/കേട്ടുകൊണ്ടിരിക്കുന്ന വാക്കുകളാണ് യെല്ലോ അലർട്ട്, ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിവ. ശരിക്കും എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന്…
View Post

മൂവാറ്റുപുഴ പഴയ പാലം : ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലത്തെക്കുറിച്ച്…

ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ ആണെന്നും, അതും നമ്മുടെ കേരളത്തിലെ എറണാകുളം ജില്ലയിലെ മനോഹരമായ ഒരു പട്ടണമായ മുവാറ്റുപുഴയിലാണെന്നു എത്രപേർക്കറിയാം? മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതയാർ, കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാ‍ലാണ് ആ…
View Post

60 ദിവസങ്ങൾ, 15000 കി.മീ., ഫോർഡ് എക്കോസ്പോർട്ട് പിന്നെ ഞങ്ങളും… INB ട്രിപ്പിൻ്റെ അവസാന നിമിഷങ്ങൾ…

നാഗ്പൂരിൽ ഞങ്ങൾ ഹോട്ടലിൽ റൂമെടുത്തു താമസിച്ചിരുന്നു. വളരെ മോശം സർവ്വീസ് ആയിരുന്നു ആ ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത് എന്ന് പറയാതെ വയ്യ. ഞങ്ങൾ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഒരാളുടെ ഐഡി പ്രൂഫ് മാത്രമേ അവർ ആവശ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ പിന്നീട്…
View Post

അമ്മാസ് കഫേയിലെ കിടുക്കാച്ചി ബീഫും, അടിപൊളി ചിക്കൻ ഫ്രൈയും

വിവരണം – Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). ഒരു രാത്രി സമയമാണ് ഇവിടെ എത്തിയത്. കാട്ടാക്കടയിലെ പ്ലാവൂരിലെ അമ്മാസ് കഫേയിൽ. ബീഫ് പെരട്ട് കഴിഞ്ഞിരുന്നു, സാധാരണ രാവിലെയാണ് ബീഫ് പെരട്ട്. ബീഫ് ഫ്രൈ (₹70) പറഞ്ഞു. കൂടെ…
View Post