പീച്ചക്കര പൈലി കുര്യാക്കോസ് & സൺസ് അഥവാ ‘PPK & SONS’ ബസ് സര്‍വ്വീസുകളുടെ ചരിത്രം
പീച്ചക്കര പൈലി കുര്യാക്കോസ് ആൻഡ് സൺസ്. ഇങ്ങനെ പറഞ്ഞാൽ അധികം ആർക്കും മനസ്സിലാവണം എന്നില്ല പി പി കെ ആൻഡ് സൺസ് എന്നു പറഞ്ഞാൽ മധ്യകേരളത്തിലെയും അങ്ങ് ഹൈറേഞ്ചിലേയും മലയാളികൾക്ക് സുപരിചിതം.. അതെ നമ്മുടെ പി പി കെ ബസ് സർവീസിന്റെ…