എന്റെ കണ്ണുകൾ നിറയുന്നുണ്ട്… അഭിമാനം ഞങ്ങളുടെ ആനിക്കുട്ടൻ

എഴുത്ത് – സനിത പാറാട്ട്. ആനിയെപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ആനിയെ ഞാൻ കാണുന്നത്. പോലീസ് അക്കാദമിയിലെ കൾച്ചറൽ പ്രോഗ്രാമിനിടെ മുടി ബോബ് ചെയ്ത പെൺകുട്ടി, ആൺകുട്ടിയുടെ ലുക്കിൽ.. ചിരിക്കുമ്പോഴും അവളിലെ മൂകതയാണ് ഞാൻ ശ്രദ്ധിക്കാൻ…
View Post

പ്രവാസിയായിരുന്ന ഉപ്പയെക്കുറിച്ച് മകൻ്റെ ഹൃദയം തൊടുന്ന കുറിപ്പ്

എഴുത്ത് – Shahad Hamza Kalathum Padiyan. 31 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വാപ്പാനെ നാട്ടിലേക്കു കയറ്റി വിടുമ്പോ ബിഷ എയർപോർട്ടിൽ നിന്നെടുത്ത ഫോട്ടോ… അത്രമേൽ അഭിമാനകരമായ സന്തോഷ ദായകമായ ഒരു സന്ദർഭം. ഇക്കാക്ക് 1വയസ്സാവുന്നതിനു മുമ്പേ തുടങ്ങിയ പ്രവാസം.…
View Post

ഇടമലക്കുടി വിഷയത്തിൽ എനിക്ക്‌ പറയാനുള്ളത്‌…

ഇന്നലത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു വാർത്തയാണ് ഇത്. ഭക്തൻ വീഡിയോ എടുത്ത് ഇട്ടതിനാണ് എല്ലാവർക്കും കുഴപ്പം. ആദ്യം പറഞ്ഞത് കോവിഡ് പരത്താൻ നോക്കി എന്നായിരുന്നു. വീഡിയോ കണ്ടപ്പോൾ അതിൽ കഴമ്പില്ലെന്ന് മനസ്സിലായി. പിന്നെ അനധികൃതമായി കടന്നു എന്നാരോപിച്ചു, അപ്പോഴാകട്ടെ…
View Post

ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം…

മലയാളികൾക്ക് ലോറി എന്നു കേൾക്കുമ്പോൾ ഒരേയൊരു രൂപമായിരിക്കും മനസ്സിൽ ഓടിയെത്തുക. നീണ്ട മൂക്കും, നെറ്റിയിൽ പേരെഴുതുവാനുള്ള സ്ഥലവും, പിന്നിൽ ആനയുടെയോ ദൈവങ്ങളുടെയോ ചിത്രവുമൊക്കെയായി കളം നിറഞ്ഞു നിന്ന ടാറ്റായുടെ SE ലോറി. എന്നാൽ ഇനി ടാറ്റയുടെ SE ലോറികൾ ഓർമ്മയാകുകയാണ്. നീണ്ട…
View Post

കണ്ണൂരിലെ ചന്ദ്രേട്ടന്റെ വീട്ടിലെ അത്ഭുത ജലപ്രവാഹം !!

എഴുത്ത് – സുബി കാസർഗോഡ്. “ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിനുവേണ്ടിയായിരിക്കും.” “കൂട്ടുകാരെ ജലം അമൂല്യമാണ് അത് പാഴാക്കല്ലേ..” പോസ്റ്റർ രചന മത്സരത്തിൽ പലപ്പോഴും ഞാൻ ഉപയോഗിച്ചിട്ടുള്ള വാചകങ്ങൾ. അമ്മ വീടിനു മുന്നിലെ പഞ്ചായത്തുവക പൈപ്പിൻ ചോട്ടിലെ സ്ത്രീജനങ്ങളുടെ തമ്മിലടി കണ്ട് മടുത്ത…
View Post

സ്‌കോഡ ‘കുശാഖ്’ പുറത്തിറങ്ങി; വില 10.49 ലക്ഷം മുതൽ

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി സ്‌കോഡ കുശാഖ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188…
View Post

കെഎസ്ആർടിസിയിലെ മുത്തശ്ശന്മാരെ പരിചയപ്പെട്ടാലോ?

കെഎസ്ആർടിസിയിലെ മുത്തശ്ശന്മാർ… ചുമ്മാ പറഞ്ഞതല്ല, സംഭവം സത്യമാണ്. ഏതെങ്കിലും ബസ്സുകൾ തകരാറുകൾ സംഭവിച്ച് വഴിയിൽ കിടക്കുമ്പോൾ അവരെ ശുശ്രൂഷിക്കുവാനായി എത്തിച്ചേരുന്ന ഒരു കൂട്ടരുണ്ട്. ഡിപ്പോ വാനുകൾ. ഡിപ്പോ വാനുകൾ ഡോക്ടറും നേഴ്‌സും മാത്രമല്ല, നല്ല അസ്സൽ ചുമട്ടുകാരൻ കൂടിയാണ്. കെഎസ്ആർടിസി ഡിപ്പോകളിലേക്കുള്ള…
View Post

പരീക്ഷ എഴുതിക്കാതെ പുറത്താക്കി, പകരം കിട്ടിയത് അതുക്കും മേലെ…

വിവരണം – രാഹുൽ മാനാട്ട് ഗ്ലാസ് കോപ്പകളിൽ തുളുമ്പി നിൽക്കുന്ന ജലം പോലെ… യാത്രയിൽ എന്ത് തുളുമ്പുന്ന വെള്ളം അല്ലെ? അങ്ങനെ ചിന്തിക്കു. പക്ഷെ അങ്ങനെ ഒരു ഫീൽ തോന്നി ഒരു എട്ടു ഒന്പത് വർഷം മുൻപ്. യാത്ര എല്ലാരേം പോലെ…
View Post

പുറമേ നിന്നുള്ളവർക്ക് പ്രവേശനം നിഷിദ്ധമായ ഇടമലക്കുടി

കേരളത്തിലെ ആദ്യത്തെ ഗോത്ര വര്‍ഗ്ഗ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി, കൊടും വനത്തിൽ ആണ് ഈ ഗിരിവർഗ മേഖല. മുൻപ് ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ 13-ആം വാർഡ്‌ ആയിരുന്നു. മുതുവാന്‍…
View Post

പാത്തു: മൂന്ന് മക്കളുടെ അമ്മ, സ്വപ്നം : ഹിമാലയത്തിലെ എവറസ്റ്റ് കൊടുമുടി കയറുക.

എഴുത്ത് – Bani Zadar. മൂന്ന് വർഷം മുൻപ് ഭൂട്ടാനിലെ ടൈഗർ നെസ്റ്റ് എന്ന ബുദ്ധ വിഹാരത്തിലേക്കു പാത്തുവും മക്കളും ഞാനും കൂടെ ട്രെക്കിംഗ് ചെയ്യുമ്പോൾ ആയിരുന്നു പാത്തു ആദ്യമായി ഈ ഒരു ആഗ്രഹം എന്നോട് പറഞ്ഞത്. “ഒരു ദിവസം നമ്മൾക്ക്…
View Post