മൂന്നാർ – വട്ടവട – മറയൂർ – വാൽപാറ – അതിരപ്പള്ളി; വെഡ്ഡിംഗ്‌ ആനിവേഴ്‌സറി ഒരു യാത്രയാക്കി മാറ്റിയപ്പോൾ

വിവരണം – BriJish Aar-bi Kadakkal. മൂന്നാർ – വട്ടവട – മറയൂർ – വാൽപാറ – അതിരപ്പള്ളി. ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു ഈ റൂട്ടിൽ ഒന്ന് പോകണമെന്ന്. അവസാനം ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികത്തിന് (14.5.19) വീട്ടിൽ ആഘോഷിക്കുന്നതിനു പകരം…
View Post

അപകടമുണ്ടാക്കിയിട്ട് നിർത്താതെ ഓടിച്ചുപോയി ഇന്നോവ കാർ; നീതി ലഭിക്കുവാൻ യാത്രക്കാരൻ…

വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന എല്ലാ ഡ്രൈവർമാരും റോഡ് മര്യാദകൾ പാലിക്കണം എന്നാണ് നിയമം. എങ്കിലും ചിലപ്പോഴൊക്കെ അബദ്ധവശാൽ ചെറിയ കൈപ്പിഴകൾ ചെറിയ അപകടങ്ങളായി തീരാറുണ്ട്. ഇത്തരത്തിൽ അപകടങ്ങൾ സംഭവിച്ചാൽ (ജീവഹാനിയില്ലാത്ത അപകടങ്ങൾ) അപകടമുണ്ടാക്കിയവരും അതിനിരയായവരും പരസ്പരം സംസാരിച്ച് ഒരു ഒത്തുതീർപ്പിൽ എത്താറാണ് പതിവ്.…
View Post

“ക്യാൻസർ രോഗികൾക്ക് സൗജന്യം”; നന്മയുടെ വേറിട്ട കാഴ്ചയുമായി രണ്ട് ഉള്ളിക്കച്ചവടക്കാർ…

വിവരണം – Paachi Vallappuzha. ഓർക്കുമ്പോൾ തന്നെ അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് നിറയുന്ന ചില ജീവിതങ്ങൾ ഉണ്ട് നമുക്ക് ചുറ്റും. അണ്ണാറകണ്ണനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ? അതു തന്നെയാണ് ഒരു ഫോട്ടോക്ക് പോലും നിന്ന് തരാതെ “ഇതൊക്കെ എന്ത്? ചെറിയ…
View Post

കെഎസ്ആർടിസി ഡ്രൈവറായ അച്ഛനൊപ്പം യാത്ര ചെയ്യാൻ കൊതിക്കുന്ന മകൾ..

എന്നും കെഎസ്ആർടിസി ഡ്രൈവറായ അച്ഛനോടൊപ്പം യാത്ര ചെയ്യാൻ കൊതിക്കുന്ന മകൾ..അച്ഛന് അഭിമാനമായി ഈ മകൾ. ഇത് അച്ചു എന്ന് വിളിപ്പേരുള്ള ദിയ വി.അനു. കഴിഞ്ഞ മെയ് 19 നു നടന്ന കെഎസ്ആർടിസി സൗഹൃദ യാത്രയിലെ ശ്രദ്ധേയമായ താരം. ചങ്ങനാശ്ശേരിയിലെ കെഎസ്ആർടിസി ഫാൻസ് അംഗങ്ങൾ…
View Post

INB TRIP : നെല്ലൂർ – വിജയവാഡ – വിശാഖപട്ടണം; വിജനമായ ഹൈവേയും വ്യത്യസ്തമായ കാഴ്‌ചകളും…

ആന്ധ്രാപ്രദേശിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം പുലർന്നു. രാവിലെ തന്നെ റെഡിയായി ബ്രേക്ക് ഫാസ്റ്റിനു ആന്ധ്രാ സ്പെഷ്യൽ മസാല ദോശയും കഴിച്ചു ഞങ്ങൾ വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ആറുവരിപ്പാതയുള്ള ഒരു പാലം കാണുവാനിടയായി. വളരെ ആകർഷണീയമായി തോന്നിയതിനാൽ ഞങ്ങൾ…
View Post

ആദ്യം വെറുത്തെങ്കിലും പിന്നീട് സ്നേഹിച്ചു; മനസ്സു കീഴടക്കി കെഎസ്ആർടിസി ജീവനക്കാർ…

എഴുത്ത് – സുജിത്ത് എസ് പിള്ള ചേപ്പാട്. ആദ്യം വെറുത്തെങ്കിലും പിന്നീട് സ്നേഹിച്ചു. ഞാന്‍ സുജിത്ത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് ചേപ്പാട് ആണ് സ്വദേശം. 4 വര്‍ഷത്തോളമായി കോഴിക്കോട് ജോലി ചെയ്യുന്നു. കാശ് അധികം ആണെങ്കിലും എല്ലാ യാത്രയും നമ്മുടെ സ്വന്തം…
View Post

മുച്ചക്ര സ്‌കൂട്ടറിൽ വീൽചെയർ കെട്ടി വെച്ച് ഊട്ടിയിലേക്ക് ഒരു വിജ്രംഭിത യാത്ര..

വിവരണം – Badaruzaman Edathodi. കുംഭ വെയിലേറ്റ് മിന്നി തിളങ്ങുന്ന പകലിനെ മറച്ച് പാതിരാവിന്റെ ഇരുട്ടിനെ വകഞ്ഞു മാറ്റി ഉദിച്ചു നിൽക്കുന്ന റജബ് മാസചന്ദ്രികയുടെ നിലാവിൽ ഓരോ സ്‌കൂട്ടറുകളിലും വീൽചെയർ കെട്ടുന്ന തിരക്കിൽ ആയിരുന്നു ഞങ്ങൾ കൊമ്പന്‍സ് ടീം . 4…
View Post

കുറെ സംഭവവികാസങ്ങളും ആകസ്മികമായുണ്ടായ ത്രില്ലറും ഒക്കെയായി ഒരു മൂന്നാർ ട്രിപ്പ് !!

വിവരണം – Jithesh Vijayan. കഴിഞ്ഞ ഒന്നരവർഷമായി അടപടലം പ്ലാനിങ്ങുകൾ നടന്നെങ്കിലും ഇത്തവണയാണു ഞങ്ങൾക്ക്‌ ഒരു ഫാമിലി ടൂർ പോകാനുള്ള അവസരം ഒത്തത്‌. ഏതൊരു യാത്രയും പ്ലാൻ ചെയ്ത പോലെ നടക്കാറില്ലല്ലൊ? അതുപോലെ കുറെ സംഭവ വികാസങ്ങളും ആകസ്മികമായുണ്ടായ ത്രില്ലറും ഒക്കെകൂടി…
View Post

കെഎസ്ആർടിസി മിന്നലിൻ്റെ പ്രശസ്തി കേരളം കടന്നു; തമിഴ്‌നാട് സ്വദേശിയുടെ മിന്നൽ റിവ്യൂ…

കഴിഞ്ഞ കുറച്ചു വർഷങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ കെഎസ്ആർടിസിയിൽ ധാരാളം മാറ്റങ്ങൾ വന്നതായി നമുക്ക് കാണാവുന്നതാണ്. അവയിൽ എല്ലാവരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഒന്നായിരുന്നു ‘സിൽവർലൈൻ ജെറ്റ്’ എന്ന പേരിൽ അതിവേഗ സർവ്വീസുകൾ ആരംഭിച്ചത്. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിൽ…
View Post

കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് നേരിട്ട് വിമാന സർവ്വീസ് വരുന്നൂ…

സഞ്ചാരികൾക്കിതാ ഒരു സന്തോഷ വാർത്ത. കൊച്ചി, നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇസ്രായിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് വരുന്നു. കൊച്ചിയിൽ നിന്നും ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കാണ് കണക്ഷൻ കൂടാതെയുള്ള വിമാന സർവ്വീസ് ആരംഭിക്കുവാൻ പോകുന്നത്. ഇസ്രായേലി എയർലൈൻ കമ്പനിയായ Arkia Airlines…
View Post