ഇന്ത്യന്‍ നാവികസേന സെയ്ഷ്യല്‍സില്‍ നടത്തിയ രഹസ്യ ദൗത്യത്തിൻ്റെ കഥ

എഴുത്ത് – വിപിൻകുമാർ. 1986 ഏപ്രില്‍ 22 ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സെയ്ഷ്യല്‍സ് പ്രസിഡന്റ് ഫ്രാന്‍സ് ആല്‍ബെര്‍ട്ട് റെനെയെ ഡൽഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാഷ്ട്രപതി ഗ്യാനി സെയില്‍ സിങും ചേര്‍ന്ന് സ്വീകരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. 2019 ഫെബ്രുവരി 27ന്…
View Post

മധുരയിലെ വ്യത്യസ്തമായ വെജിറ്റേറിയൻ രുചികൾ തേടി ഒരു ദിവസത്തെ ഊരുചുറ്റൽ…

മധുരയിലെ ഞങ്ങളുടെ ആദ്യത്തെ ദിനം പുലർന്നു. കഴിഞ്ഞ ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം രാവിലെ എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. പിന്നീട് ഞങ്ങളെല്ലാം റെഡിയായി ഹോട്ടലിനു പുറത്തേക്കിറങ്ങി. മധുര എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് മധുര മീനാക്ഷി ക്ഷേത്രമാണ് ഓർമ്മ വരുന്നത്. ഇവിടെ വരുന്നവർ ക്ഷേത്ര…
View Post

ജോസഫ് സാമുവൽ – തൂക്കുകയർ പോലും തോറ്റുപോയ ഒരു കുറ്റവാളിയുടെ കഥ…

എഴുത്ത് – Chandran Satheesan Sivanandan (ചരിത്രാന്വേഷികൾ ഗ്രൂപ്പ്). കഥ കുറച്ചു പഴയതാണ് .18ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഇംഗ്ളണ്ടിൽ ജീവിച്ചിരുന്ന ഒരാളാണ് ശ്രീ .ജോസഫ് സാമുവൽ .പതിനഞ്ചാം വയസ്സുമുതൽ ഇദ്ദേഹം തൊഴിലെടുത്തു ജീവിക്കാന്‍ തുടങ്ങി .ഇദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയിൽ ഇംഗ്ളീഷുകാർ പൊറുതിമുട്ടി…
View Post

ചോര ചിന്തിയ മരതകദ്വീപ്; ശ്രീലങ്കൻ ആഭ്യന്തര കലാപത്തിൻ്റെ ഞെട്ടിക്കുന്ന ചരിത്രം…

എഴുത്ത് – വിപിൻ കുമാർ. ബിസി ആറാം നൂറ്റാണ്ടു മുതല്‍ സിംഹള-തമിഴ് തര്‍ക്കം ആരംഭിച്ചതായാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. തങ്ങളാണ് ശ്രീലങ്കയിലെ ആദിമവംശജരെന്നു സിംഹളരും തമിഴരും അവകാശവാദമുന്നയിക്കുന്നു. സിംഹള-തമിഴ് രാജാക്കന്മാര്‍ മാറിമാറി ഭരിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. ആര്യന്‍ സംസ്കാരം പിന്തുടരുന്ന സിംഹളരും…
View Post

തിരുപ്പതിയിലേക്ക് സർവ്വീസ് നടത്തുന്ന തീവണ്ടികൾ; സമയവിവരം, ടിക്കറ്റ് നിരക്കുകൾ….

ഇന്ത്യയിലെ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവക്ഷേത്രമാണിത്. ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ ട്രെയിൻ അല്ലെങ്കിൽ റോഡ് മാർഗ്ഗം തിരുപ്പതിയിൽ എത്താം. ആന്ധ്രാ തലസ്ഥാനമായ…
View Post

മക്കൾക്കു കളിക്കുവാൻ കുഞ്ഞൻ ഓട്ടോറിക്ഷ നിർമ്മിച്ച് ഒരു അച്ഛൻ

ചെറുപ്പത്തിൽ കളിപ്പാട്ടങ്ങൾ വേണമെന്നു പറഞ്ഞു വാശി പിടിച്ചിരുന്നപ്പോൾ നമ്മുടെ മാതാപിതാക്കൾ അവർക്കറിയാവുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നമ്മളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. മരപ്പണി അറിയുന്ന അച്ഛൻ ആണെങ്കിൽ തടി കൊണ്ടുള്ള ലോറിയും ക്രിക്കറ്റ് ബാറ്റും മറ്റുമൊക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്. ഇപ്പോഴിതാ സ്വന്തം മക്കൾക്ക്…
View Post

ഒയ്മ്യക്കോന്‍ – സ്ഥിരജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം

എഴുത്ത് – ബക്കർ അബു (എഴുത്തുകാരൻ, നാവികൻ എന്നീ നിലകളിൽ പ്രശസ്തനാണ്). കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക്…
View Post

മണാലിയെക്കുറിച്ച്‌ ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മനാലി. മണാലിയെക്കുറിച്ച്‌ ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ…
View Post

പിരമിഡുകളുടെ നാടായ ഈജിപ്റ്റ്; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചരിത്രം..

വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത്. ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും കിഴക്കേ തീരം ചെങ്കടലും…
View Post

പത്തു രൂപയുമായി കോഴിക്കുഞ്ഞിനെ രക്ഷിക്കാൻ വന്ന കുരുന്നിന്‌ സ്‌കൂളിന്റെ അംഗീകാരം…

ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നമ്മുടെ കേരളത്തിൽ നിന്നല്ല അങ്ങ് മിസോറാമിൽ നിന്നുമാണ് ഡെറക്ക് സി ലല്‍ക്കനിമ എന്നു പേരുള്ള ഈ ആറു വയസ്സുകാരൻ ബാലൻ എല്ലാവരുടെയും കണ്ണിലുണ്ണിയായത്. സൈക്കിൾ ഓടിക്കുന്നതിനിടെ അയൽക്കാരുടെ കോഴിക്കുഞ്ഞുങ്ങളിൽ ഒന്നിനെ ഇടിക്കുകയും…
View Post