ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ
എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പതിവിലും നേരത്തേ എത്തി. പ്ളാറ്റ് ഫോമിലെ ബഞ്ചിൽ ഇരിയ്ക്കാൻ ഒരുങ്ങവേയാണ് ശശിയേട്ടനെ കണ്ടത്. സേലം റെയിൽവേ ഡിവിഷനിൽ ഈറോഡ് ഷെഡിൽ…