തിരുപ്പതിയിൽ ആദ്യമായി പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

വിവരണം – ശരത് മോഹൻ (Post of the Week – പറവകൾ ഗ്രൂപ്പ്). ഇത് ഒരു യാത്രാവിവരണം എന്നതിലുപരിയായി പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരുപ്പതി- തിരുമല യെ കുറിച്ച് ഒരു രൂപരേഖ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ വിവരണം തയ്യാറാക്കിയിരിക്കുന്നത്. ഓരോ…
View Post

ബസ് കഴുകാൻ വന്നു കണ്ടക്ടറും ഡ്രൈവറുമായി; ജോലിയ്ക്കിടയിൽ നേടിയത് എംഫിൽ ബിരുദം…

കഷ്ടപ്പാടുകളിലൂടെ പലതരം ജോലികളെടുത്തുകൊണ്ട് അതിനിടയിലും പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തിൽ കഷ്ടപ്പെട്ടു പഠിച്ചു നേടുന്ന ബിരുദത്തിനും മറ്റു നേട്ടങ്ങൾക്കും മധുരം അൽപ്പം കൂടുതലായിരിക്കും. ഇത്തരത്തിലൊരു കഥയാണ് അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപിന് പറയുവാനുള്ളത്. അരിയല്ലൂർ കരുമരക്കാട്…
View Post

ഹരിസിംഗ് നാൾവ – സമാനതകളില്ലാത്ത യുദ്ധതന്ത്രജ്ഞൻ

എഴുത്ത് – ഋഷിദാസ് എസ്. ഇന്ത്യയുടെ സമര വീര്യം ചരിത്രം തുടങ്ങിയത് മുതൽ വിശ്രുതമായിരുന്നു. തമ്മിൽ തല്ലി വൈദേശിക നുകത്തിനു കീഴിൽ ആകുനന്തു വരെ നാം ലോകത്തെ ഒരു പ്രമുഖ സൈനിക ശക്തിയുമായിരുന്നു. ആദ്യകാല സൈനിക നേതാക്കൾ അവ്യക്തതയുടെ പുകച്ചുരുളുകൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്.…
View Post

ദക്ഷിണചിത്ര – ചെന്നൈയിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു മനോഹരസ്ഥലം..

ഭാര്യ ശ്വേതയുടെ കുടുംബവുമായി ചെന്നൈയിൽ എത്തിയപ്പോഴാണ് ദക്ഷിണ ചിത്ര സന്ദർശിക്കുവാൻ അവസരം വന്നത്. ചെന്നൈ നഗരത്തിൽ നിന്നും കുറച്ചു മാറി ഈസ്റ്റ് കോസ്റ്റ് റോഡി(ECR) ൽ മുട്ടുകാട് എന്ന സ്ഥലത്താണ് ‘ദക്ഷിണചിത്ര’ സ്ഥിതി ചെയ്യുന്നത്. എന്താണീ ദക്ഷിണ ചിത്ര എന്നായിരിക്കും ഇപ്പോൾ…
View Post

ഫ്ലക്‌സും പ്രകടനവുമൊന്നുമില്ലാതെ ഒരു ഇലക്ഷൻ കാലം… ഭൂട്ടാൻ യാത്രയ്ക്കിടെ കണ്ട കാഴ്ചകൾ..

എഴുത്ത് – ജോയ് സക്കറിയ. പ്രിയ രാഷ്ട്രീയ നേതാക്കളെ പ്രവർത്തകരെ, വീണ്ടും ഒരു ഇലക്ഷന് നാം ഒരുങ്ങുന്നു. സ്ഥാനാർഥികൾ ഓരോന്ന് വന്നു കൊണ്ടിരിക്കുന്നു. ചുവർ എഴുത്തുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും നിറയാൻ പോകുന്നു കോടികൾ മുടക്കി ശബ്ദ കോലാഹലങ്ങൾ, ഗതാഗത തടസങ്ങൾ…
View Post

നീലഗിരിയിലെ അപൂർവ്വസുന്ദരികൾ; ഗ്ലെൻ മോർഗൻ, അവലാഞ്ചെ…

വിവരണം – രമ്യ എസ്.ആനന്ദ്. തടാകവും ബോട്ടിങ്ങും ബൊട്ടാണിക്കൽ ഗാർഡനുമായി ഊട്ടി മടുപ്പിക്കുമ്പോൾ നീലഗിരിക്കുന്നുകളിലെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്കു രാ പാർക്കാം. അതികാലെ എഴുന്നേറ്റു യൂക്കാലിപ്‌റ്റസിന്റെ മണമുള്ള താഴ്‌വരകളിലേക്കു യാത്രയാകാം. കണ്ണുകളുടെ നിത്യകാമുകിയായ പച്ചനിറത്തെ പ്രണയിക്കാം. അങ്ങനെയങ്ങനെയെത്തിയത് ഗ്ലെൻ മോർഗനിൽ ആണ്. നീലഗിരിക്കുന്നുകളിലെത്തന്നെ…
View Post

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ചേട്ടന്മാർക്ക് മാത്രം എന്തേ ഇങ്ങനെ ?

എഴുത്ത് – അബിൻ ശശാങ്കൻ. തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റുകൾ ബസ്സുകൾ നിർത്തുന്നില്ല. ബസ്സിൽ TVM എന്ന് മർക്കിങ് ഉള്ള വണ്ടികൾ മാത്രമേ നിർത്താതെ പോകുന്നുള്ളൂ. NH 47ൽ സ്ഥിതി ചെയ്യുന്ന ചാത്തൻപ്പാറ അഥവാ ചാത്തംപ്പാറ എന്ന സ്റ്റോപ്പിനെ കുറിച്ചാണ് ഞാൻ…
View Post

ലോകത്തെ മുഴുവന്‍ ഒരു വിരല്‍ത്തുമ്പിലാവാഹിച്ച വേള്‍ഡ് വൈഡ് വെബ് – www…

‘വേൾഡ് വൈഡ് വെബ്’ എന്നു കേട്ടാൽ പെട്ടെന്ന് എന്താണെന്നു മനസിലാകില്ല, പക്ഷെ ‘www’ എന്നു പറഞ്ഞാൽ എല്ലാവര്ക്കും കാര്യം പിടികിട്ടും. വേൾഡ് വൈഡ് വെബ് അഥവാ വെബ് എന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഹൈപ്പർടെക്സ്റ്റ് പ്രമാണങ്ങളുടെ ഒരു സംവിധാനമാണ്, പല സ്ഥലങ്ങളിലായി നിരവധി…
View Post

ഇന്നത്തെ തലമുറ അറിയാത്ത ഒരു മഹാപ്രളയ ചരിത്രം – അന്ന് സംഭവിച്ചത് ഇങ്ങനെ..

വിവരണം – ബക്കർ അബു. മഴ ഇതിന് മുന്‍പും ഇവിടെ തിമിര്‍ത്തു പെയ്തിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാല് കര്‍ക്കിടകനാളിലുണ്ടായ മഹാജലപ്രളയത്തില്‍ ഒരു തോര്‍ത്ത് മുണ്ട് കണക്കെ അന്നത്തെ കേരളം ഇരുപത്തേഴ് ദിവസത്തോളം മുങ്ങിക്കിടന്നിരുന്നു. അന്ന് ഇവിടെ നിവസിച്ചിരുന്ന മനുഷ്യര്‍ പരിസ്ഥിതിയോടുള്ള പരാക്രമമൊന്നും…
View Post

1947 – ഇന്ത്യൻ സ്വാതന്ത്ര്യ സമരം പശ്ചാത്തലമായ റെസ്റ്റോറന്‍റ് കൊച്ചിയിൽ…

ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലുള്ള പ്രവാസി മലയാളികൾക്ക് ഏറെ പ്രിയങ്കരമായ കേരള റെസ്റ്റോറന്റാണ് ‘1947’. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷമാണ് 1947. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും നേതാക്കളെയുമെല്ലാം ഓർമ്മപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു തീമിൽ തയ്യാറാക്കിയിരിക്കുന്ന ഈ റെസ്റ്റോറന്റിന് ‘1947’ എന്നല്ലാതെ മറ്റൊരു പേരും…
View Post