ബെംഗളൂരുവിൽ കറങ്ങുവാൻ നിസ്സാര ചാർജ്ജിനു സ്മാർട്ട് സൈക്കിളുകൾ…

എഴുത്ത് – പ്രവീൺ എൻ.യു. പുറം രാജ്യങ്ങളിൽ നേരത്തെ പ്രചാരമുള്ളതും ഇന്ത്യയിൽ ഈയിടെ തുടങ്ങിയതുമായ ഒന്നാണ് സ്മാർട്ട് ബൈക്കുകൾ. ബാംഗ്ലൂർ വിധാൻസൗധ മെട്രോ സ്റ്റേഷന് സമീപത്തെ കാഴ്ചയാണ് ഇത്. Public Bicycle Sharing (PBS) system എന്നപേരിൽ ഏതാണ്ട് 3,000 ബൈസിക്കിളുകളാണ്…
View Post

കാടും, മലയും, പുഴയും താണ്ടിയോരു യമണ്ടൻ ബീച്ച് ട്രക്കിങ്ങ്

വിവരണം – ഷബീർ അഹമ്മദ്. എത്ര സുന്ദരമാണ് കർണ്ണാടകയുടെ കടൽത്തീരങ്ങൾ. യാത്ര അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും, ആവേശം കെട്ടണയുന്നില്ല. കാടും മലയും പുഴയും താണ്ടി കടലോരങ്ങളിലൂടെ മനോഹരമായ ബീച്ച് ട്രക്കിങ്ങ്. ബീച്ചിലൂടെയും ട്രക്ക് ചെയ്യാമോ??.. എന്താ സംശയം!…. തിരമാലകളുടെ ഓളങ്ങളോടൊപ്പം, ഒരു…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

36 ഹെയർപിൻ ബെൻഡുകൾ താണ്ടി ഉദകമണ്ഡലം ഫാമിലി യാത്ര

വിവരണം – ഷഹീർ അരീക്കോട്. പ്ലാൻ ചെയ്ത ഒരു യാത്ര മുടങ്ങി നിൽക്കുന്ന സമയത്താണ്, കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്ന ഭാവത്തിൽ അവളുടെ ചോദ്യം, ഊട്ടിയിൽ പോയാലോ? നാട്ടിൽ ചൂട് കാരണം പൊകഞ്ഞ് പണ്ടാരമടങ്ങി നിൽക്കുന്ന സമയത്ത് ചോദ്യം കേട്ട…
View Post

ലോകത്തിൻ്റെ വിവിധ മേഖലകൾ കയ്യടക്കിയ സാംസങ്ങിൻ്റെ കഥ…

എഴുത്ത് – അബ്ദുൾ മജീദ്. സാംസങ് എന്ന് കേൾക്കുമ്പോൾ ഗ്യാലക്സി ഫാേണും, ടിവി, വാഷിങ് മെഷീൻ ഇവയൊക്കെ ആണ് എല്ലാർക്കും ഓർമ വരുക. എന്നാൽ ഇതു മാത്രമല്ല, ലോകത്ത് 80ൽ അധികം വൈവിധ്യമാർന്ന ബിസിനസ് മേഖലകളിൽ മുൻപന്തിയിലാണവർ എന്നറിയാമോ? 1938-ൽ കൊറിയയിലെ…
View Post

ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് യെല്ലപ്പെട്ടി എന്നൊരു കുഞ്ഞുനാടുണ്ട്…

വിവരണം – Sruthi Ess Emm.  ഉദയനാണ് താരം! ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് യെല്ലപ്പെട്ടി എന്നൊരു കുഞ്ഞുനാടുണ്ട്. അവിടത്തെ കാടും മലയും കേറി മേലെ ചെന്നാല്‍ എന്‍റെ സാറേ!!! ക്ലൗഡ്ഫാം എന്നൊരു ക്യാംപിങ് സൈറ്റിനെ പറ്റി അവിചാരിതമായി കേള്‍ക്കുന്നത് കഴിഞ്ഞ…
View Post

നല്ല നാടൻ ഊണും കഴിച്ചു ഇസ്രായേലിലെ മഞ്ഞുമലകളിലേക്ക് ഒരു യാത്ര..

വിവരണം – അമൃത എം.എസ്. സഞ്ചാരവും ഗവേഷണത്തിലുള്ള താല്പര്യവും ആയിരുന്നു കഴിഞ്ഞ കുറച്ച വര്ഷങ്ങളായിട്ട് കൂടെ ഉണ്ടായിരുന്നത്. അങ്ങനെ അടുത്ത പടി എന്ന നിലക്ക് ജെറുസലേം ഉള്ള ഒരു നല്ല പ്രൊഫസറുടെ കൂടെ ഗവേഷണം ചെയ്യാനുള്ള അവസരം കിട്ടിയപ്പോ വേറെ ഒന്നും…
View Post

വയ്യാത്ത പുരുഷനും മനുഷ്യത്വം തൊട്ടുതീണ്ടാത്ത യാത്രക്കാരും – ഒരു കെഎസ്ആർടിസി അനുഭവം..

ബസ്സുകളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണമുള്ള കാര്യമെല്ലാം ഒന്നാണല്ലോ. ഏതെങ്കിലും ഒരു സ്ത്രീ കുട്ടിയുമായോ വയ്യാതെയോ ബസ്സിൽ കയറിയാൽ മിക്കവാറും സീറ്റുകൾ ഒഴിഞ്ഞു കൊടുക്കാറുള്ളത് പുരുഷന്മാർ ആയിരിക്കും എന്നതാണ് മറ്റൊരു സത്യം. സ്ത്രീകൾ ആരും എഴുന്നേറ്റു കൊടുക്കാറില്ല എന്നല്ല, പക്ഷേ ഈ ഒരു…
View Post

വാഗമണിലെ മഞ്ഞുപെയ്യുന്ന കോട്ടമലയും പറവക്കൂട്ടവും…

വിവരണം – സവിൻ സജീവ്. എല്ലാവരും പോയിട്ടുള്ള ഇടുക്കിയിലെ മനോഹരമായ സ്ഥലമാണ് വാഗമൺ. എന്നാൽ അവിടെ കോട്ടമല എന്ന തേയിലത്തോട്ടങ്ങളാൽ സമ്പന്നമായ സ്ഥലം ഇപ്പോഴും എല്ലാവർക്കും അന്യമായി തുടരുകയാണ്. ആളനക്കങ്ങൾ ഇല്ലാത്ത കിളിക്കൊഞ്ചുകൾ മാത്രം സമ്മാനിക്കുന്ന പ്രകൃതി. ഒരു പക്ഷേ മൂന്നാറിനേക്കാൾ…
View Post

കർണാടകയിൽ പോയാൽ സന്ദർശിക്കാവുന്ന 17 സ്ഥലങ്ങളെ അറിഞ്ഞിരിക്കാം..

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊയ കർണാടകയിൽ സഞ്ചാരികൾക്ക് കാണുവാനായി ധാരാളം സ്ഥലങ്ങളുണ്ട്. കേരളത്തിനോട് ചേർന്നു കിടക്കുന്ന സംസ്ഥാനമായതിനാൽ മലയാളികൾക്ക് എളുപ്പം എത്തിപ്പെടാനും സാധിക്കും. കർണാടകയിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന 17 സ്ഥലങ്ങളെ പരിചയപ്പെടുത്തി തരികയാണ് ഈ ലേഖനം വഴി. 1 ബെംഗളൂരു : സംസ്ഥാനത്തിന്റെ…
View Post