ഏതൊരാളും ഭയപ്പെടുന്ന മലമ്പാതയിൽ ജീവൻ പണയംവെച്ച് 80 കി.മീ. വഴി തെറ്റി അലഞ്ഞ കഥ..
വിവരണം – നിജിൻ അശോക്. യാത്രകൾ ഒരുപാട് പോയിട്ടുണ്ടെങ്കിലും എന്നും എപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്നതാണ് Leh – Ladakh യാത്ര. Leh യുടെ സൗന്ദര്യത്തേക്കാളും, ആ യാത്രയിലുണ്ടായ മറക്കാൻ പറ്റാത്ത അനുഭവമാണ് Leh യെ എനിക്ക് പ്രിയപെട്ടതാക്കുന്നത്. ഇത് ഞങ്ങൾ…