കൊച്ചിയിലെ പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുവാനും ഇനി ‘കൊച്ചി വൺ കാർഡ്’

കൊച്ചി മെട്രോ യാത്രികർക്ക് സഹായകമാകാൻ വേണ്ടി പുറത്തിറക്കിയതാണ് എടിഎം മാതൃകയിലുള്ള ‘കൊച്ചി വൺ കാർഡ്.’ മെട്രോയിലെ സ്ഥിര യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. 150 രൂപ നൽകി മെട്രോ സ്റ്റേഷനുകളിൽ നിന്നും കൊച്ചി വൺ സ്മാർട് കാർഡ് കൈപ്പറ്റാം. ഓരോ…
View Post

ചിക്കൻ ഫ്രൈയുടെ സുൽത്താന – ആരിഫാ ബീവിയും കൂട്ടരും

വിവരണം – വിഷ്ണു എ.എസ്.നായർ. രുചികൾ തേടിയുള്ള യാത്രകളിൽ തീർത്തും അപ്രതീക്ഷിതമായി കണ്ടെത്തുന്ന ചില രുചിയിടങ്ങളുണ്ട്. ഒരു പക്ഷേ നഗരത്തിലെ പേരുകേട്ട പല കൊമ്പന്മാർക്കും നല്കാനാകാത്ത രുചിയിലും ഗുണത്തിലും വർഷങ്ങളായി ജനങ്ങളെ ഊട്ടുന്നവർ. അവർക്ക് പേരും പ്രശസ്തിയുമൊന്നും ആവശ്യമില്ല. നമ്മൾ അറിയുന്നതിന്…
View Post

ഇതിലും കുറഞ്ഞ തുകയ്ക്ക് എറണാകുളത്ത് മറ്റൊരു ബോട്ട് യാത്ര നിങ്ങൾക്ക് കിട്ടില്ല…

ബോട്ട് യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴ പോലെ തന്നെ എറണാകുളത്തും ബോട്ട് യാത്രകൾ നടത്താവുന്നതാണ്. രണ്ടു സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തമാണെന്നു മാത്രം. ആലപ്പുഴയിൽ ഗ്രാമീണത ജീവിതവും പച്ചപ്പുമൊക്കെ ബോട്ട് യാത്രകളിൽ ആസ്വദിക്കുവാൻ സാധിക്കും. എറണാകുളത്താണെങ്കിൽ കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം…
View Post

44 ജീവനുകളെടുത്ത് കേരളത്തെ മുഴുവൻ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടം..

പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മരണം. മരിച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല…
View Post

വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന കേരളത്തിലെ 15 ഡാമുകൾ..

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ…
View Post

വയനാട് ജില്ലാ ചരിത്രം – സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ…
View Post

250 രൂപയിൽ താഴെ മാത്രം ചിലവാക്കി ഒരു പക്കാ ലോക്കൽ മാഞ്ചോല – ഊത്ത് – കുതിരവെട്ടി യാത്ര

വിവരണം – സുജിത്ത് എൻ.എസ്. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ.. എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും സുന്ദരമായ അനുഭവങ്ങളിൽ ഒന്നായിരുന്നു ഇന്ന് ഞാൻ നടത്തിയ പക്കാ ലോക്കൽ യാത്ര.. വർഷങ്ങളായി ഞാൻ പോകാൻ ആഗ്രഹിച്ചിരുന്ന ഒരു…
View Post

വെന്റിലേറ്ററിൽ നിന്ന് ഹിമാലയത്തിൻ്റെ നെറുകയിലേക്ക് ഒരു റോഡ് യാത്ര…

വിവരണം – നിതിൻ ബോബൻ. അപ്പനും അമ്മയും റിട്ടയർ ആയിട്ടു വര്ഷം മൂന്നായി. ഇതിനിടയിൽ അമ്മ വീണു കാലൊടിച്ചു hip screw ഇട്ടു നടക്കുന്നു. അപ്പൻ മൂന്നുമാസം മുൻപ് ആക്സിഡന്റ് ആയി രണ്ടു ദിവസം വെന്റിലെറ്ററിലും. പയറുപോലെ ഓടിനടന്ന രണ്ടുപേരും മൂന്നു…
View Post

ചെന്നൈയിലേക്ക് കെഎസ്ആർടിസി സർവ്വീസ് വേണം; യാത്രക്കാരുടെ ആവശ്യം ശക്തം…

കേരളത്തിനു പുറത്തേക്ക്, അയൽസംസ്ഥാനങ്ങളിലേക്ക് നിരവധി പ്രൈവറ്റ് ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഇവയെ ആപേക്ഷിച്ച്‌ ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിൽ ചാർജ്ജ് കുറവായിരിക്കും. നിലവിൽ കോയമ്പത്തൂർ, ബെംഗളൂരു, മൈസൂർ, മംഗലാപുരം, കൊല്ലൂർ മൂകാംബിക എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസി പ്രധാനമായും സൂപ്പർക്ലാസ്സ്…
View Post

തളർച്ചയെ വെല്ലുവിളിച്ചുകൊണ്ട് വീൽ ചെയറിൽ നാടു ചുറ്റുന്ന നായ..

മനുഷ്യനായാലും മൃഗങ്ങളായാലും ജീവിതത്തിൽ വീഴ്ചകൾ ഒരുപാട് ഉണ്ടായേക്കാം. ചിലപ്പോൾ ശരീരത്തിന്റെ ഒരു ഭാഗം തന്നെ തളർന്നു പോയേക്കാം. അതെല്ലാം വിധിയാണ്. എന്നാൽ വിധിയെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ കുറവ് ഒരു കുറവേയല്ലെന്നു വിചാരിച്ചുകൊണ്ട് വീൽചെയറിൽ ഇരുന്നു വരെ നാടു ചുറ്റുന്ന ആളുകളെക്കുറിച്ച് നാം…
View Post