തലസ്ഥാനത്തെ ഒരു നൊസ്റ്റാൾജിക് ആനവണ്ടിയാത്ര !!
എഴുത്ത് – Anuroop Chandra. ഏതാണ്ടൊരു പത്തു വർഷങ്ങൾക്കു ശേഷം കിഴക്കേകോട്ടയിലെ ശ്രീ പദ്മനാഭ തീയേറ്ററിനു മുന്നിൽ നിന്നും പ്രാവച്ചമ്പലത്തേക് ഒരു ലോക്കൽ ബസ് കയറി. ഡ്രൈവറുടെ തൊട്ടു പിന്നിൽ ഇടതുവശത്തുള്ള സീറ്റും കിട്ടിയപ്പോൾ തിരുവന്തപുരം നഗരത്തിന്റെ ഇരമ്പലിൽ ഓർമ്മകൾ കുറേ…