ചെന്നൈയിൽ പോകുന്നവർ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ
ചരിത്രപരമായ ഒരുപാട് കെട്ടിടങ്ങളും സ്ഥലങ്ങളും, നീണ്ട മണൽ ബീച്ചുകളും, കലാസാംസ്കാരിക കേന്ദ്രങ്ങളുമുള്ള ഒരു തെന്നിന്ത്യൻ നഗരമാണ് ചെന്നൈ.. ട്രാവൽ ഗൈഡ് ലോൺലി പ്ലാനറ്റിൻറെ 2015-ലെ ആദ്യ 10 റാങ്കിംഗിൽ ഒൻപതാം സ്ഥാനത്ത് ചെന്നൈ ആണ്. തമിഴ്‌നാടിൻറെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ…