ആനവണ്ടിയിൽ കാടുകാണാൻ പാലക്കാട് ജില്ലയിലെ കടുവാ സങ്കേതത്തിലേക്ക്…
വിവരണം – Kesavan Vjp. പാലക്കാടായിട്ട് പറമ്പിക്കുളം പോയില്ലല്ലൊ എന്നാലോചിച്ചിരിക്കുബോഴാണ് അവന്റെ വിളി ”നാളെ ഒരു യാത്ര പോയാലോ” എവിടെ പോവണം എന്നായി അടുത്ത ചിന്ത. രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തണം എന്നായി അവൻ. നമുക്ക് പറമ്പിക്കുളം പോയാലോ എന്നു ഞാൻ…