1000 രൂപയ്ക്ക് കന്നഡ മണ്ണിലെ ഒരു പകല്‍ യാത്ര

വിവരണം – പ്രശാന്ത് കെ.പി. സെന്‍റ് മേരീസ് ദ്വീപിലേക്ക് പോവണം എന്ന് സഞ്ചാരി ഫേസ്ബുക്ക് പേജിലെ ആദ്യ വിവരണം വായിച്ചപ്പോഴേ കരുതിയതാണ്. അതിനുശേഷം മലവെള്ളപ്പാച്ചില്‍ ‍ പോലെയായി ദ്വീപ് യാത്രാവിവരണം. പക്ഷേ ഓരോ വിവരണവും ഓരോ പുതുമ കൊണ്ടുവന്നു. അങ്ങിനെ ആഗ്രഹം…
View Post

തുര്‍ക്മെന്‍ബാഷി – കേട്ടാല്‍ അമ്പരക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയ ഭരണാധികാരി

വിവരണം – ശ്രീകുമാർ എൻ.കെ. തുര്‍ക്മെനിസ്ഥാന്റെ ആദ്യത്തെ പ്രസിഡന്റ്‌ ആയിരുന്നു ‘Saparmurat Atayevich Niyazov.’ തുര്‍ക് ജനതയുടെ പരമോന്നത നേതാവ് . ഏതൊരു രാഷ്ട്ര പിതാവിനെയും പോലെ കറന്‍സി നോടുകളില്‍ നിയസോവ് ഉണ്ട്. രാജ്യമെങ്ങും തന്റെ വ്യക്തി പ്രഭാവം ഉണ്ട്. ഇതെല്ലാം…
View Post

‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ സന്ദർശന പ്രവാഹം; ഞായറാഴ്ച മാത്രം 7710 സന്ദർശകർ, 19 ലക്ഷം ടിക്കറ്റ് കളക്ഷൻ

ദീപാവലി വെക്കേഷനോടനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നല്ല തിരക്കാണ് കഴിഞ്ഞയാഴ്ച മുതൽ അനുഭവപ്പെടുന്നത്. എന്നാൽ ഇത്തവണ ഇന്ത്യയിലെ മറ്റെല്ലാ കേന്ദ്രങ്ങളെയും കടത്തി വെട്ടിയിരിക്കുകയാണ് ഒരാഴ്ച മുൻപ് ഉത്ഘാടനം ചെയ്ത ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമ.…
View Post

ആരും പ്രതീക്ഷിക്കാത്ത ഒരു കൊലപാതകം – രഹസ്യം ചുരുളഴിഞ്ഞപ്പോൾ…

ലേഖകൻ – Sreekumar Nk വർഷം 2004. ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതം. സൂറിച്ചിലെ തൻ്റെ വീട്ടിൽ കുടുംബത്തോടൊപ്പം ഒരു ദിവസം ചിലവിടുകയായിരുന്നു പീറ്റർ നീൽസൺ. പക്ഷെ പീറ്ററെ കാണാൻ ഒരു അതിഥി അവിടെ എത്തി. അയാൾ പ്രതീക്ഷിക്കാത്ത ഒരു അതിഥി. വീടിന്റെ…
View Post

ചരിത്രവും, കെട്ടുകഥകളും, കാനനഭംഗിയും ഒത്തിണങ്ങിയ വയനാടന്‍ ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ് എങ്കിലും വയനാട് ചുരം എന്നും ഇത് അറിയപെടുന്നു. . ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.…
View Post

സഞ്ചാരികളിൽ അധികമാരും കാണാത്ത ഊട്ടിയുടെ മറ്റൊരു മുഖം കാണാം…

കിടിലൻ ട്രെയിൻ യാത്രയൊക്ക കഴിഞ്ഞു ഞങ്ങൾ ഊട്ടിയിലെത്തി കുറച്ചു സമയം വിശ്രമിക്കുവാനായി ചെലവഴിച്ചു. പിന്നീട് ഞങ്ങൾ ഊട്ടിയിലെ അധികമാരും കാണാത്ത കാഴ്ചകൾ കാണുവാനായി ഇറങ്ങി. ആദ്യം പോയത് പ്രശസ്തമായ ഊട്ടി ഗുഡ്ഷെപ്പേർഡ് സ്‌കൂളിലേക്ക് ആയിരുന്നു. പ്രശസ്തരുടെയും പണക്കാരുടെയും മക്കൾ പഠിക്കുന്ന, നാം…
View Post

മഴയിൽ കുളിച്ച് മഞ്ഞിൽ അലിഞ്ഞ് ബുള്ളറ്റിൽ ആനക്കുളത്തേക്ക് ഒരു യാത്ര…

വിവരണം – അർജ്ജുൻ പി രാജീവ്. നിറഞ്ഞു തുളുമ്പാൻ നില്കുന്ന ഇടുക്കി ഡാം .. റെഡ് അലേർട്ട് ..ഡാം എപ്പോ വേണേലും തുറക്കാം ,, അപ്പോ ഒരു ചിന്ത മഴയത്ത് കാറിൽ ഒന്നു ഇടുക്കി വിട്ടാലോ … പ്ലാനിംഗ് കട്ട പ്ലാനിങ്…
View Post

ചൈനക്കാരൻ മച്ചാനുമായിട്ടുള്ള എൻ്റെ ഫോർട്ടുകൊച്ചി യാത്ര !!

വിവരണം – ജാസ്മിൻ എം മൂസ ഉളുപ്പുണ്ണി യാത്രയ്ക്കുശേഷം ഇനി എങ്ങോട്ട് പോകണം എന്ന് അതിവിശാലമായി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മണാലിയും കാശ്മീരും ലഡാക്കും എന്തിനേറെ അങ്ങ് ഉഗാണ്ട വരെ മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു, പിന്നെയാണ് ഒരു മാസം ശമ്പളമായി കിട്ടുന്ന 10000…
View Post

ഊട്ടി – നീലഗിരി ട്രെയിൻ യാത്ര; നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം…

ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു കണ്ടതു മുതൽ എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ് ഊട്ടി ട്രെയിൻ എന്നു നമ്മൾ വിളിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ. എന്നാൽ ഇതുവരെയ്ക്കും എനിക്ക് ആ ട്രെയിനിൽ ഒന്ന് സഞ്ചരിക്കുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആനക്കട്ടിയിലെ…
View Post

ട്രാംഭകേശ്വർ നിന്നും ഹരിഹർ കോട്ടയിലേക്ക് ഒരു കാൽനടയാത്ര!!

വിവരണം – Nikhil Arangodan (പറവകൾ ഗ്രൂപ്പിലെ പോസ്റ്റ് ഓഫ് ദി വീക്ക്). ഒരു രാത്രി ഉണ്ടായ ആനവണ്ടി യാത്രയിൽ പരിചയപ്പെട്ട രാഹുൽ ആണ് ഹരിഹർ ഫോർട്ട് ഒക്ടോബർ 26 പോകുന്ന കാര്യം എന്നോട് പറഞ്ഞത് കണ്ണും പൂട്ടി ഞാൻ അവനോട്…
View Post