350 രൂപയ്ക്ക് കോട്ടയത്തെ മാംഗോ മെഡോസിൽ ഒരു ദിവസം ചെലവഴിക്കാം..

മാംഗോ മെഡോസ് – ഈ പേര് എല്ലാവര്ക്കും അത്രയ്ക്ക് അങ്ങട് സുപരിചിതമായിരിക്കണമെന്നില്ല. എങ്കിലും ഞങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർക്ക് സംഭവം എന്താണെന്നു അറിയുവാൻ സാധിക്കും. എങ്കിലും ഇനിയും അറിയാത്തവർക്കായി വിശദവിവരങ്ങൾ ഇവിടെ വിവരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍…
View Post

കടലിനു മുകളിലൂടെയുള്ള പറക്കലും അസ്തമയം കണ്ടുകൊണ്ടുള്ള കടൽ ഡിന്നറും..

200 രൂപ മുടക്കി കിടിലൻ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ പിന്നീട് പോയത് ലങ്കാവിയിലെ സെനാങ് ബീച്ചിലേക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു ബീച്ചിൽ ഞങ്ങൾ പോയിരുന്നുവെങ്കിലും സേനാങ് ബീച്ച് അതിലും കിടിലനാണെന്നു കേട്ടിട്ടാണ് പിന്നീടുള്ള ഞങ്ങളുടെ യാത്ര അവിടേക്ക് ആക്കിയത്. നല്ല…
View Post

മഞ്ഞുകാലത്തും ലഡാക്ക് സഞ്ചാരികളുടെ പറുദീസയാകാനുള്ള കാരണം?

വിവരണം – ഗീതു മോഹൻദാസ്. ലഡാക് ഏതൊരു സഞ്ചാരിയുടെയും സ്വപ്നഭൂമിയാണ് , ബൈക്കിൽ ലോകം ചുറ്റാൻ ആഗ്രഹിക്കുന്ന ഏതൊരു റൈഡറിന്റെയും മനസ്സിൽ ആദ്യം എത്തുന്ന സ്ഥലം ചിലപ്പോൾ ലഡാക്ആകാം . ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന ഒരു മാസ്മരിക…
View Post

കേരളത്തിലെ വിമാനത്താവളങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

വിമാനങ്ങൾക്ക് സുരക്ഷിതമായി പറന്നുയരാനും തിരികെ ഇറങ്ങാനും യാത്രികരെയും ചരക്കുകളും സുരക്ഷിതമായി കയറ്റാനും ഇറക്കാനുമൊക്കെ ഉപകരിക്കുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഇടമാണ് വിമാനത്താവളം എന്നതു കൊണ്ട് അർഥമാക്കുന്നത്. കേരളത്തിൽ മൊത്തം അഞ്ച് വിമാനത്താവളങ്ങളുണ്ട്. അവയിൽ ഒന്ന് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നേവിയുടെ എയർപോർട്ട് ആണ്.കേരളത്തിലെ…
View Post

ആമസോൺ കാടുകളിൽ ആരുമറിയാതെ അപ്രത്യക്ഷനായ പര്യവേഷകൻ

ലേഖകൻ – ജൂലിയസ് മാനുവൽ. തീക്ഷ്ണതയാർന്ന നീല കണ്ണുകൾ ……മെലിഞ്ഞതെങ്കിലും പൊക്കമുള്ള , ദൃഡതയാർന്ന ശരീരം . ഒരു സാഹസികന് ചേർന്ന എല്ലാ ലക്ഷണങ്ങളും അടങ്ങിയ ആളായിരുന്നു പെർഴ്സി ഫോസെറ്റ് . ഇന്ത്യയിൽ ജനിച്ച, ബ്രിട്ടീഷുകാരനായ പിതാവ് എഡ്വേര്ഡ് ഫോസെറ്റ് ചെറുപ്പത്തിൽ…
View Post

30 ലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപ് രാജ്യം – ബഹ്റൈൻ

വിവരണം – ദീപക് മേനോൻ. പേർഷ്യൻ ഗൾഫിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ബഹ്റൈൻ. 30 ലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപ് രാജ്യം. മനാമയാണ് തലസ്ഥാനം. നമ്മുടെ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പമേ ഈ കൊച്ചു രാജ്യത്തിനുള്ളു…
View Post

മലയാളികളെ പണക്കാരാക്കിയ ‘ദുബായ്’ നഗരത്തിൻ്റെ ചരിത്രം അറിയാമോ?

ദുബായ് എന്നത് അറേബ്യൻ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലിപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം ഉണ്ടെങ്കിലും ചെറിയ സംസ്ഥാനമാണ് ദുബായ് അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് എമിറേറ്റ് (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ…
View Post

വെറും 200 രൂപ ചെലവിൽ ഒരു ദിവസം ലങ്കാവി കറങ്ങിയ കഥ..

ലങ്കാവിയിലൂടെയുള്ള ഞങ്ങളുടെ ബൈക്ക് കറക്കം തകൃതിയായി നടന്നുകൊണ്ടിരുന്നു. കറക്കത്തിനിടെയാണ് വഴിയരികിൽ മുനീശ്വർ ക്ഷേത്രം എന്നൊരു ബോർഡ് ഞങ്ങളുടെ കണ്ണിൽപ്പെട്ടത്. അങ്ങനെ ഞങ്ങൾ അവിടേക്ക് കയറുവാൻ തീരുമാനിച്ചു. സംഭവം ചെറിയൊരു ക്ഷേത്രമാണ്. അവിടെ എന്തൊക്കെയോ പണികൾ നടക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചത്…
View Post

വ്യക്തികളുടെ പേരിൽ പ്രശസ്തമായ കേരളത്തിലെ സ്ഥലങ്ങൾ..

ഓരോ സ്ഥലങ്ങളുടെയും പ്രശസ്തിക്കു പിന്നിൽ പല കാരണങ്ങളും ഉണ്ടായിരിക്കും. ചില സ്ഥലങ്ങൾ ടൂറിസ്റ്റു കേന്ദ്രങ്ങൾ കൊണ്ട് പ്രശസ്തമാകും. ചിലത് ചരിത്രപരമായ സംഭവങ്ങൾ കൊണ്ടും. എന്നാൽ ഇവയെക്കൂടാതെ ചില വ്യക്തികൾ കാരണം പ്രശസ്തമായ അല്ലെങ്കിൽ പേരുകേട്ട ചില സ്ഥലങ്ങളുണ്ട് നമ്മുടെ കേരളത്തിൽ. ഈ…
View Post

നീലകുറിഞ്ഞി കാണാന്‍ മുള്ളി വഴി ഊട്ടിയിലേക്ക് ഒരു ബൈക്ക് റൈഡ്….

വിവരണം – Ashar Muhammed. നീലകുറിഞ്ഞികാണാന്‍ മുളളി വഴി ഒരു ബൈക്ക് റൈഡ്.വളരെ പെട്ടന്ന് ഉണ്ടായ ഒരു തിരുമാനമായിരുന്നു ഈ യാത്ര.നീലകുറിഞ്ഞി കാണാന്‍ പോകാന്‍ ആയിരുന്നു പ്ലാന്‍ .അങ്ങനെ ഈ ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് വിട്ടില്‍ നിന്ന് ഇറങ്ങി.3 ബൈക്കില്‍…
View Post