കേരള പോലീസിനെകുറിച്ച് അഭിമാനവും ആദരവും തോന്നിയ അനുഭവം..

വിവരണം – അക്ബർ മങ്ങാട് കേരള പോലിസിനെകുറിച്ച് അഭിമാനവും ആദരവും തോന്നിയ ദിനമായിരുന്നു ഇന്നലെ (ഞായർ 14-10 – 18 ). മകൾക്കു വേണ്ടി ഞാനും ഫാമിലിയും വൈകുന്നേരം ഉണ്യാ ആലിൻ ചുവടിനടുത്തുള്ള ബീച്ചിൽ പോയി. സീസൺ അല്ലാതതുകൊണ്ടും കാലവസ്ഥ അത്ര…
View Post

നിലയ്ക്കൽ ഉണ്ടായ സംഘർഷത്തിലും, കല്ലേറിലും നാശനഷ്ടം സംഭവിച്ച ബസ്സുകളുടെ വിവരങ്ങൾ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്, നിലയ്ക്കൽ ഉണ്ടായ സംഘർഷത്തിലും, തുടർന്നുണ്ടായ ഹർത്താലിനോടനുബന്ധിച്ചും നടന്ന കല്ലേറിൽ നാശനഷ്ടം സംഭവിച്ച ബസ്സുകളുടെ വിവരങ്ങൾ.. 17.10.18 ൽ കൺട്രോൾ റൂമിൽ ലഭിച്ച പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു. നിലക്കൽ വച്ച് കല്ലേറിൽ നാശനഷ്ടം സംഭവിച്ച ബസ്സുകൾ.. :1.…
View Post

സുരേഖ യാദവ് : ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ലോക്കോപൈലറ്റ്..

ഏറെ ശാരീരികക്ഷമതയും  ശ്രദ്ധയും അതിലേറെ  കഠിനാദ്ധ്വാനവും കൃത്യനിഷ്ഠയും ആവശ്യമുള്ളതാണ്‌ ഒരു ലോക്കോപൈലറ്റിന്റെ ജോലി. അതുകൊണ്ടുതന്നെ ഈ മേഖല പുരുഷന്മാരുടെ കുത്തകയായിരുന്നു. അവിടേയ്ക്കാണ്‌ 1986ൽ സുരേഖ ശങ്കർ യാദവ്‌ എന്ന 21 കാരി കടന്നുവരുന്നത് ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻ വനിതയാണ് സുരേഖ…
View Post

രണ്ട്‌ രാജ്യദ്രോഹികൾ അഥവാ ദില്ലിയിലെ ഒറ്റുകാർ

ലേഖകൻ – Abdulla Bin Hussain Pattambi. ജന്മനാടിനെ ശത്രുവിന് ഒറ്റു കൊടുക്കുന്നത്‌ , സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്‌. അത്രയും നീചമായപ്രവൃത്തിയും രാജ്യദ്രോഹവുമാണത്. അത്തരം രണ്ട്‌ കുപ്രസിദ്ദരായ ഒറ്റുകാരുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. ജന്മനാടിനെ ആക്രമിച്ച്‌ കീഴ്പ്പെടുത്താൻ വന്ന ബ്രിട്ടീഷുകാർക്ക്‌…
View Post

അമ്മയുമായി നീലാകാശം തൊട്ട് നീലക്കുറിഞ്ഞി തേടിയൊരുയാത്ര

വിവരണം – Sarath Krishnan. പതിവുപോലെ ഹൃദയ നാഥൻ വടക്കുംനാഥനെ തൊഴുത് രണ്ട് ദിവസത്തെ അവധിയും പറഞ്ഞ് പുലർച്ചെ തന്നെ ഞങ്ങൾ തൃശൂർ വിട്ടു. നേരെ മറയൂർ വഴി ലക്ഷ്യം വെച്ച് സൂര്യോദയത്തിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞുതുള്ളികൾ അലങ്കാരമാക്കിയ നെൽക്കതിരുകൾ, പാടവരമ്പിനു കാവലെന്നോണം…
View Post

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് ബസ്സിന്റെ താക്കോലുമായി കാർ യാത്രികർ മുങ്ങി…

കെഎസ്ആർടിസി ബസിൽ കയറി ഡ്രൈവറെ മർദിച്ചു താക്കോൽ എടുത്തു കൊണ്ടു പോയി. യാത്രക്കാർ പെരുവഴിയിലായി. ചൊവാഴ്ച രാത്രി എത്തുമണിയോടെ എറണാകുളം ജില്ലയിലെ കലൂർ ഭാഗത്തു വെച്ചാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. പാലായിൽ നിന്നും കൊന്നക്കാട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്…
View Post

എയർ ഫോഴ്സ് വൺ; അമേരിക്കൻ പ്രസിഡൻ്റിൻ്റെ പറക്കും വൈറ്റ് ഹൗസ്

അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി ബോയിങ് 747-200 അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ജംബോ ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ് – വൺ. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും…
View Post

ടോംസും ബോബനും മോളിയും ജീവനുള്ള കഥാപാത്രങ്ങളും…

ലേഖകൻ – ‎Sigi G Kunnumpuram‎ (PSC VINJANALOKAM). മലയാള കാര്‍ട്ടൂണ്‍രംഗത്തെ കുലപതിയായാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ‘ടോംസ്’ അറിയപ്പെടുന്നത്. ഒരിക്കല്‍ ടോംസ് വരച്ച ബോബന്‍െറയും മോളിയുടെയും ചിത്രങ്ങള്‍ കണ്ട ഫാദര്‍ ജോസഫ് വടക്കുംമുറിയാണ് ‘ബോബനും മോളിയും’ മലയാള മനോരമ ആഴ്ചപ്പതിപ്പിന് അയച്ചുകൊടുക്കാന്‍…
View Post

ബാലുച്ചേട്ടനും തമ്പിച്ചേട്ടനും സ്നേഹങ്ങളും നിറങ്ങളും വാരിവിതറുന്ന തിരുവനന്തപുരം

വിവരണം – സത്യ പാലക്കാട്. അങ്ങനെ ഒരുപാട് സഞ്ചാരികളുടെ സ്നേഹങ്ങളും സഹായങ്ങളും കാരണം മനസിൽ കാത്ത്സൂക്ഷിച്ച യാത്ര തുടങ്ങുന്ന ദിവസം.. രാത്രി എട്ട് മണി, പുറത്ത് ഇടിവെട്ടും, വീടിനകത്ത് ദോശയും കഴിച്ചിരിക്കുന്ന ഞാനും. അമ്മയായി സംസാരിച്ച് സൈക്കിളുമായി (ഓജ ) എട്ടരയാകുമ്പോ…
View Post

കോടമഞ്ഞിൽ കുതിർന്നു ഇളം വെയിലിൽ മയങ്ങി; മഴനൂലുകൾ നെയ്തൊരു ഇടുക്കി യാത്ര

വിവരണം – ആര്യ ഷിജോ (Travel Couple). ഗാന്ധിജയന്തി ദിനത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കെ ഉൽഭവിച്ചൊരു ആശയമായിരുന്നു ഇടുക്കിയിലെ അഞ്ചുരുളി യാത്ര. ആ തീരുമാനത്തിൽ എത്തിച്ചേർന്നത് രാത്രിയുടെ അന്ത്യയാമങ്ങളിൽ ആയതു കൊണ്ടുതന്നെ യാത്രയെ കുറിച്ച് വ്യക്തമായ പ്ലാനിംഗ് ഒന്നും തന്നെ ഇല്ലായിരുന്നു.…
View Post