‘എയ്ഞ്ചൽ ഡോൺ’ അഥവാ ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ : ചാലക്കുടി – വാൽപ്പാറ റൂട്ടിലെ താരം…

പ്രൈവറ്റ് ബസ്സുകളുടെ വില്ലത്തരങ്ങൾ വാർത്തകളാകുമ്പോഴും അവയിൽ ഒരു വിഭാഗം ബസ്സുകൾ എന്നും നല്ലപേര് നിലനിർത്തിയിരുന്നു. അത്തരത്തിൽ ഒരു സർവീസാണ് ചാലക്കുടി – വാൽപ്പാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ‘തോട്ടത്തിൽ ട്രാൻസ്‌പോർട്ട്’ ബസ്സുകൾ. ഒരു പക്ഷെ എയ്ഞ്ചൽ ഡോൺ എന്നു പറഞ്ഞാലാകും ഈ…
View Post

സ്വപ്നങ്ങളില്‍ ഒരു നോര്‍വ്വേ ജയില്‍ജീവിതം

ലേഖകൻ – ബക്കർ അബു (നാവികൻ, എഴുത്തുകാരൻ). തുറന്നുവെച്ച കണ്ണുകളിലൂടെയുള്ള മരണത്തിലേക്കുള്ള യാത്രയാണ് ജയില്‍ജീവിതം എന്ന് വിശ്വസിക്കരുത്. നാം നമ്മുടെ സ്വഭാവത്തിന്‍റെ നീതിമാനാകുന്നത് തിരിച്ചറിയാന്‍ ഉതകുന്ന ഒരിടമാവണം ജയില്‍ ജീവിതം. ശേഷിച്ച കാലത്തേക്ക് ഒരു പുതുജീവിതം നേടിത്തരാന്‍ ഒരു പരിശീലന കേന്ദ്രമാവണം…
View Post

ചൈന : സ്ഥിരം വഴക്കാളിയായ നമ്മുടെ അയൽക്കാരൻ

ലേഖകൻ – അനീഷ് കെ. സഹദേവൻ. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി, മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ശക്തി, വലിയ വ്യാവസായിക രാജ്യം, ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാഷ്ട്രം. തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് ഉടമയായ രാഷ്ട്രം, ഏറ്റവും അധികം അഴിമതി,…
View Post

മഹം അംഗ – അക്‌ബർ ചക്രവർത്തിയുടെ വളർത്തമ്മ

ലേഖകൻ – 👑 siddique padappil. ചക്രവർത്തി അക്‌ബറിനെ വളർത്തി വലുതാക്കി ഉത്തമ സ്വഭാവം വാർത്തെടുത്തതിൽ മുഖ്യ പങ്ക്‌ വഹിച്ച വനിതയാണ്‌ ബീഗം മഹം അംഗ. സ്വന്തം മാതാവിനേക്കാൾ അക്ബർ രാജവിന്ന് സ്നേഹവും അനുസരണയും ബീഗം മഹം അംഗയോടായിരുന്നു. അക്ബറിന്റെ ബന്ധു…
View Post

ധ്രുവ് പാണ്ഡോവ് – അകാലത്തിൽ പൊലിഞ്ഞ ഒരു ക്രിക്കറ്റ് താരം…

ലേഖകൻ – രാജേഷ് സി. അകാലത്തിൽ പൊലിഞ്ഞ ധ്രുവ താരകം – ഒരു കാലത്തും പ്രതിഭകൾക്കു പഞ്ഞമുണ്ടാവാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിനു ചില പ്രതിഭാനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ച ചില കളിക്കാർക്ക് പിന്നീട് തങ്ങളുടെ കഴിവിനോട് നീതി പുലർത്താൻ…
View Post

‘ഇന്ത്യയുടെ കണ്ണുനീർ’ – സിലോണിൻ്റെ അഥവാ ശ്രീലങ്കയുടെ ചരിത്രം…

ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ ‘സിലോൺ’ എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം…
View Post

ബാജി റൌട്ട് : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി

കടപ്പാട് – Sigi G Kunnumpuram‎, PSC VINJANALOKAM. ആ ബാലന്‍ ജീവിച്ചത് വെറും പതിമൂന്നുകൊല്ലം മാത്രം..പക്ഷെ അടിമത്തത്തിന്റെ അന്ധകാരത്തില്‍ ഉഴറിയ ഭാരതത്തിന്‌ അവന്‍ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ…
View Post

കുറ്റാന്വേഷണ രംഗത്തെ ‘ഇന്ത്യൻ ലേഡി ജെയിംസ് ബോണ്ട്’ – രജനി പണ്ഡിറ്റ്

ലേഖകൻ – വിനോദ് പദ്മനാഭൻ. ഷെർലക്‌ ഹോംസ്, ജയിംസ് ബോണ്ട്, ചാർലി ചാൻ തുടങ്ങിയ സാങ്കൽപ്പിക ഡിറ്റക്ടീവ് കഥാപാത്രങ്ങൾ‍ സിനിമയിലൂടെയും, നോവലുകളിലൂടെയും എക്കാലത്തും നമ്മെ ഹരം കൊള്ളിച്ചിട്ടുണ്ട്‌. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഈ കഥാപാത്രങ്ങളെ എല്ലാം വെല്ലുന്ന ഒരു ഡിക്റ്റക്റ്റീവ് ഉണ്ട്,…
View Post

ഇന്ത്യ ഇസ്രായേലിന് സമ്മാനിച്ച നഗരം – ഹൈഫ

ലേഖകൻ – വിനോദ് പദ്മനാഭൻ. ഇസ്രായേൽ മണ്ണിൽ ജ്വലിക്കുന്ന, ഇന്ത്യയുടെ അഭിമാനമാണ് ഹൈഫ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹൈഫയുടെ ഓരോ മണൽത്തരിക്കും പറയാനുണ്ടാവും ഇന്ത്യൻ പടയാളികളുടെ പോരാട്ടവീര്യത്തിന്റെ കഥ. നാനൂറു വർഷങ്ങളായി ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഹൈഫ, സ്വാതന്ത്രത്തിന്റെ വെളിച്ചം കണ്ടത്…
View Post

ചെകുത്താന്റെ അപരൻ (The Devil’s Double)- ലത്തീഫ്‌ യഹ്യ

ലേഖകൻ – വിനോദ് പദ്മനാഭൻ. ജീവിതത്തിന്റെ ദിശ മാറ്റി മറിക്കുന്നത്‌ ചില നിമിഷങ്ങളാണു. ഏത്‌ രൂപത്തിലെന്നോ ഭാവത്തിലെന്നോ അറിയാതെ എപ്പോഴോ കടന്നെത്തുന്ന ചില നിർണ്ണായക നിമിഷങ്ങൾ. യുദ്ധ മുഖത്തെ ഒരു സാധാരണ പട്ടാളക്കാരനായിരുന്ന ലത്തീഫ്‌ യഹ്യയുടെ ജീവിതവും മാറി മറിഞ്ഞത്‌ നിമിഷങ്ങൾ…
View Post