ചരിത്രം ഉറങ്ങുന്ന ആൻഡമാനിലെ കാലാപാനി അഥവാ സെല്ലുലാർ ജയിൽ

ആൻഡമാനില്‍ വരുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു ചരിത്ര സ്മാരകമാണ് കാലാപാനി എന്നറിയപ്പെടുന്ന വലിയ സെല്ലുലാര്‍ ജെയില്‍. ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് ഇത്. 698 ജയിലറകളാണ് ഇവിടെയുള്ള ഇവിടെ വി.ഡി. സാവർക്കർ…
View Post

കെഎസ്ആർടിസി ബസ്സിൽ കൊടുംകാട്ടിലൂടെ ഒരു രാത്രിയാത്ര പോകാം…

ഒത്തിരിയാളുകൾ എന്നും ഞങ്ങളോട് സംശയം ചോദിക്കുന്ന ഒന്നാണ് രാത്രി കാട്ടിലൂടെയുള്ള കെഎസ്ആർടിസി ബസ് സർവ്വീസ് ഏതൊക്കെയാണെന്നും ഏതു ബസ്സിൽ കയറിയാലാണ് വന്യജീവികളെ കാണുവാൻ സാധിക്കുക എന്നുമൊക്കെ. ഇതിനെല്ലാം ഉത്തരം ഈ ലേഖനം തരും എന്ന് വിശ്വസിക്കുന്നു. വന്യജീവികളെ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാനായിട്ടുള്ള…
View Post

ചരിത്രമുറങ്ങുന്ന ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് ഒരു അടിപൊളി യാത്ര

ആൻഡമാൻ നിക്കോബാർ ദ്വീപുകളെക്കുറിച്ച് എല്ലാവരും നന്നായി കേട്ടിട്ടുണ്ടാകും. ചെന്നൈയില്‍ നിന്നും ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ. ലക്ഷദ്വീപിനെപ്പോലെ ആൻഡമാനും ഒരു കേന്ദ്രഭരണ പ്രദേശമാണ്. മ്യാന്മാറിനു തൊട്ടടുത്തായി കിടക്കുന്ന വെറും 8249…
View Post

ഈ വേനൽച്ചൂടിൽ നിന്നും രക്ഷപ്പെട്ട് മനസ്സും ശരീരവും കുളിർപ്പിക്കുവാൻ പോയാലോ?

ഇതാ വേനൽക്കാലം വന്നെത്തി. ചൂടിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ഈ അവധിക്കാലത്തും വീക്കെണ്ടുകളിലും ചൂടിൽ നിന്നും രക്ഷനേടാൻ കുടുംബവും കുട്ടികളുമായോ അതോ കൂട്ടുകാരുമായോ അടിച്ചു പൊളിക്കുവാന്‍ സ്ഥലം തിരയുകയാണോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മികച്ച അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ കാത്തിരിക്കുന്നു. അവ ഏതൊക്കെയെന്നു…
View Post

അധികമാർക്കും അറിയാത്ത ചില കെഎസ്ആര്‍ടിസി രഹസ്യങ്ങളും റെക്കോർഡുകളും…

ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം.…
View Post

പാലക്കാടിന്‍റെ ഊട്ടിയായ ഷോളയൂരിലേക്ക് പോകാം..

കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുന്ന സമയം. ഞാനും ബെംഗലൂരുവിലെ എന്‍റെ കൂട്ടുകാരും കൂടി ഒന്നു കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. പോയത് കേരള – തമിഴ്‌നാട് അതിര്‍ത്തിയിലുള്ള SR ജംഗിള്‍ റിസോര്‍ട്ടിലേക്ക് ആയിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അവിടെ പോയതാണ്, എങ്കിലും…
View Post

ബെംഗളൂരുവിൽ പോകുന്നവർ കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ…

ബെംഗളൂരുവിനെക്കുറിച്ച് അധികം വിശദീകരണം ഒന്നും ആർക്കും വേണ്ടി വരില്ലെന്നറിയാം. കാരണം നമ്മുടെ അടുത്തു കിടക്കുന്ന ഈ മെട്രോ സിറ്റി നമുക്ക് അത്രയ്ക്ക് പരിചിതമാണ്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ബെംഗളൂരുവിൽ ധാരാളം മലയാളികളും ജീവിക്കുന്നുണ്ട്. ഇന്ത്യയുടെ…
View Post

മേഘങ്ങൾക്ക്‌ മുകളിൽ മീശപ്പുലിമലയിലേക്ക്‌ എങ്ങനെ പോകാം?

മീശപ്പുലിമലയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. റോഡോ മാൻഷനിലെ ഉറക്കം അതിമനോഹരമായിരുന്നു. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് കുളിച്ചു റെഡിയായ ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി ഞങ്ങൾ ഡൈനിങ് റൂമിലേക്ക് ചെന്നു.നല്ല ആവി പറക്കുന്ന ചായയും പൂരി ബാജിയും ആയിരുന്നു പ്രഭാത ഭക്ഷണം. നല്ല ടേസ്റ്റ്…
View Post

കേരളത്തിൽ ഹണിമൂൺ ആഘോഷിക്കുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

വിവാഹത്തിനു ശേഷമുള്ള ഹണിമൂൺ യാത്രകൾ എവിടേക്ക് പോകണമെന്ന് പ്ലാൻ ചെയ്യൽ വളരെ സങ്കീർണമായ ഒരു പരിപാടിയാണ്. എല്ലാംകൊണ്ടും ഒത്തിണങ്ങിയ ഒരു സ്ഥലം കണ്ടുപിടിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല. ചിലർക്ക് ആ സമയത്ത് എവിടെ പോകണം? എങ്ങനെ പോകണം? എവിടെ താമസിക്കണം?…
View Post

വയനാടിൻ്റെ സ്വന്തം ശശിയേട്ടൻ; നിങ്ങൾ കണ്ടിട്ടുണ്ടോ ഇങ്ങനെ ഒരു എംഎൽഎയെ?

സി കെ ശശീന്ദ്രൻ എന്ന പേരിനൊപ്പം ‘സാധാരണക്കാരിൽ സാധാരണക്കാരൻ’ എന്ന പ്രയോഗവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മണ്ണിന്റെ മണമുള്ള ഒരു കർഷകന്റെ ശബ്ദമാണ് സി കെ ശശീന്ദ്രൻ എന്ന വയനാടിന്റെ സ്വന്തം ശശിയേട്ടന്. ശശിയേട്ടനെ വ്യത്യസ്തനാക്കുന്നത് ആ ശബ്ദമാണ്. നഗ്നപാദനായി നിലത്ത് കാലുറപ്പിച്ച്…
View Post