കോവിഡ് കാലത്ത് ഒരു മനുഷ്യ ജീവൻ രക്ഷിച്ച് ആനവണ്ടിയും യാത്രക്കാരും
പോസ്റ്റ് ഷെയർ ചെയ്തത് – ഷെഫീഖ് ഇബ്രാഹിം, കെഎസ്ആർടിസി കണ്ടക്ടർ. ഒരു നിമിത്തം പോലെ ഇന്നൊരു മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ, അതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷത്തിലാണ് ഞാൻ. പത്തു ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ഏഴു ദിവസത്തെ Off…