റെഡ്‌സോണിലെ കാക്കിക്കുള്ളിലെ കാരുണ്യം
എഴുത്ത് – ജംഷീർ കണ്ണൂർ. ഇന്നത്തെ ദിവസം ഞാൻ ഏറെ സന്തോഷവാനാണ്. എൻ്റെ മനസ്സിന് നഷ്ട്ടപെട്ട് പോയ സമാധാനവും, സന്തോഷവും എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. 45 ദിവസത്തോളം ഞാൻ അനുഭവിച്ച പ്രയാസങ്ങൾ ഇന്നലെ ബുധനാഴ്ച ഉച്ചയോടെ വിടപറഞ്ഞു. ലോക്ക് ഡൗൺ സമയത്ത്…