ആർക്കൊക്കെ പോലീസ് പാസ്സില്ലാതെ ജില്ലാതിർത്തി കടക്കാം

കോവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനായി ജില്ലാതിർത്തി കടന്നുള്ള യാത്രകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ വെച്ചിരിക്കുകയാണ്. അടിയന്തിരഘട്ടങ്ങളിൽ പോലീസിൽ നിന്നും യാത്രാപാസ്സ്‌ നേടി ആളുകൾക്ക് ജില്ലാന്തരയാത്രകൾ നടത്താവുന്നതാണ്. ലിസ്റ്റ് ചെയ്യപ്പെട്ട അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പോലീസ് പാസ്സ് അനുവദിക്കുകയുള്ളൂ. എന്നാൽ അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോലീസ്…
View Post

മൊറോക്കൻ തലസ്ഥാനമായ റബാത്തിലേക്ക് ഒരു ട്രെയിൻ യാത്ര

2020 മാർച്ച് 14, മൊറോക്കോയിലാണ് ഇപ്പോൾ ഞങ്ങൾ. മൊറോക്കോയിലെ മാറാക്കിഷിൽ നിന്നും എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങൾ തലസ്ഥാന നഗരമായ റബാത്തിലേക്ക് ട്രെയിനിൽ പോകാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ചെക്ക്ഔട്ട് ചെയ്തതിനു ശേഷം ലഗേജുകൾ ഹോട്ടലിലെ ലോക്കറിൽ…
View Post

ഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം ലഭിക്കുമോ?

ഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം ലഭിക്കുമോ? സംസ്ഥാനത്ത് മദ്യലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ വീടുകളിൽ രഹസ്യമായി മദ്യം എത്തിച്ചുനൽകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സമൂഹ മാധ്യമ എക്കൌണ്ടുകളിൽ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച്, മദ്യം ഓർഡർ…
View Post

ചരിത്രാവശേഷിപ്പുകളുടെ അഞ്ചുതെങ്ങ് കോട്ടയും ആറ്റിങ്ങല്‍ കലാപവും

എഴുത്ത് – അരുൺ വിനയ്. ചില സമയം നമ്മള്‍ തിരുവനന്തപുരത്തുകാരോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നാറുണ്ട്. കാലം നമുക്കായ് മാറ്റി വച്ച ചരിത്രാവശ്ശേഷിപ്പുകളെ കാത്തു സൂക്ഷിക്കുക എന്നത് വളരെ വലിയൊരു കാര്യമാണ്. അവയെ നേരായ രീതിയില്‍ വികസിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വരും തലമുറകള്‍ക്കായി…
View Post

സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ ഒരു മലേഷ്യൻ സ്വർഗ്ഗം

വിവരണം – ആതിര ജി. മേനോൻ. മലേഷ്യൻ യാത്രയിലെ ഞങ്ങളുടെ ലക്ഷ്യസ്ഥാനമായിരുന്നു അത്. ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട്‌ ചെയ്തതിനു ശേഷം കാറിൽ ഞങ്ങൾ യാത്ര തിരിച്ചു. കുലാലുംപുർ നിന്നും ഏകദേശം 58 km അകലെ ആണ് ജന്റിങ് ഹൈലാൻഡ്‌സ് സ്ഥിതി…
View Post

ശമ്പളവുമായി മുതലാളിയെത്തി; സന്തോഷത്തോടെ ധർമേന്ദർ

കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ചു നീങ്ങിക്കൊണ്ടിരിക്കെ കേരളത്തിലെ അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ ഈയിടെ സ്പെഷ്യൽ ട്രെയിനുകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്നു. നിരവധിയാളുകൾ അതിൽക്കയറി തങ്ങളുടെ കുടുംബങ്ങളുടെ അടുത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. ഇത്തരത്തിൽ നാട്ടിലേക്ക് യാത്രയായ പലരും വിഷമിച്ചായിരിക്കും…
View Post

ട്രാഫിക് സിനിമയ്ക്കാധാരമായ യഥാർത്ഥ സംഭവം ഇങ്ങനെ

എഴുത്ത് – ‎Sunil Waynz. ചെന്നൈയിലെ അതിർത്തി ജില്ലയായ ചെങ്കൽപേട്ട്. അവിടെയുള്ള തിരുക്കഴിക്കുണ്ട്രം എന്ന സ്‌ഥലത്തായിരുന്നു ഡോകടർ അശോകനും അദ്ദേഹത്തിന്റെ പ്രിയപത്നി പുഷ്പാഞ്ജലിയും താമസിച്ചിരുന്നത്.ചെങ്കൽപേട്ട് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അവരുടെ മൂത്തമകൻ ഹിതേന്ദ്രൻ. ഇളയ…
View Post

കെഎസ്ആർടിസിയിലെ TN സീരീസ് സൂപ്പർഫാസ്റ്റുകൾ; ഓർമ്മക്കുറിപ്പ്

എഴുത്ത് – ജെയ്‌സൺ അടൂർ. ഞാനും ഒരു വർണ്ണ പട്ടമായിരുന്നു… 1995 കാലഘട്ടങ്ങളിൽ ഇറങ്ങിയ ഈ TN series സൂപ്പർഫാസ്റ്റ് ബസ്സുകൾ നമ്മുടെ പലരുടെയും ചെറുപ്പകാല യാത്രകൾക്ക് ചിറക് വിടർത്തി പറന്നവ ആണ്. St Mary’s ലെ മൂന്നാം ക്ലാസ് കാരന്റെ…
View Post

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള നടപടിക്രമങ്ങൾ

വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങിവരാൻ രജിസ്‌ട്രേഷൻ നോർക്ക നേരത്തെ ആരംഭിച്ചിരുന്നു. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് അതിർത്തികളിൽ പ്രത്യേക സൗകര്യം ഒരുക്കും. നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ അപേക്ഷ പരിശോധിച്ചശേഷം അപേക്ഷകന് ഇ-പാസ് അനുവദിക്കും. ഇതിനൊപ്പം ക്യൂ ആർ കോഡ് അപേക്ഷകരുടെ…
View Post

അതിർത്തിഗ്രാമമായ ഗോവിന്ദാപുരത്തെ വിശേഷങ്ങൾ

വിവരണം – ദീപ ഗംഗേഷ്. ഗോവിന്ദാപുരത്തെക്കുറിച്ച് കേട്ടിട്ടില്ലേ? വാൽസല്യം സിനിമയിൽ അവസാനംവീട്ടിൽ നിന്നും ഇറങ്ങിയ മമ്മൂട്ടി ജീവിതം വെട്ടിപ്പിടിക്കാൻ അവസാനം പോകുന്നത് ഗോവിന്ദാപുരത്തേക്കാണ് . ഗോവിന്ദാപുരത്തെക്കുറിച്ചുള്ള ആദ്യ ഓർമ്മ അതാണ്. പിന്നീട് എൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി അത്. ഗംഗേട്ടന്…
View Post