കോഴിക്കോട് നൈറ്റ്‌ലൈഫും ബികാഷ് ബാബുവിൻ്റെ ബംഗാളി രുചികളും

വിവരണം – ശ്രീപതി ദാമോദരൻ. വൈകുന്നേരം ഇൻസ്റ്റഗ്രാമിൽ ചുമ്മാ പരതിക്കൊണ്ടിരുന്നപ്പോഴാണ് Eat Kochi Eatൽ Bikash Babu Sweetsന്റെ പ്രൊഡക്ഷൻ യൂണിറ്റ് കണ്ടത്. കണ്ട മാത്രയിൽ കണ്ട്രോൾ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. വീട്ടിൽ ഞാനും ഭാര്യയും മാത്രം ഉള്ളതുകൊണ്ട് ഒരു…
View Post

ഇന്നത്തെ അബുദാബി – ദുബായ് ‘ഷെയ്ഖ് സായിദ് റോഡ്’ പണ്ട് ഇങ്ങനെയായിരുന്നു

എഴുത്ത് – ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, പഴുവിൽ വെസ്റ്റ്. ഇതാണ് അബുദാബി – ദുബായ് റോഡ്. ഈ ഫോട്ടോ എടുത്തത് 1986 നവംബർ. ഈ ഫോട്ടോവിലെ ചില കാര്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. അറിയാത്തവർക്ക് വേണ്ടി മാത്രം. ഈ റോഡിന്റെ ഇപ്പോഴത്തെ…
View Post

950 രൂപയ്ക്ക് അരിപ്പ, കുടുക്കത്തുപാറ ട്രെക്കിംഗ് പാക്കേജുമായി കെഎസ്ആർടിസി

ട്രെക്കിങ്ങ് ഇഷ്ടമാണോ? ട്രെക്കിങ്ങിന് പോകാൻ താൽപര്യമുണ്ടൊ? എങ്കിൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഹരിപ്പാട് നിന്ന് അരിപ്പയിലേയ്ക്ക് പോകുവാനായി ഒരു അവസരമിതാ. ‘അരിപ്പ’ അതെന്താ എന്നല്ലെ? തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ, അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമാണ് അരിപ്പ വനപ്രദേശം.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

സർക്കാർ റസ്റ്റ് ഹൗസുകൾ ഇനി പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാം

സർക്കാർ സംവിധാനങ്ങൾ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് കീഴിലുള്ള മുഴുവൻ അതിഥി മന്ദിരങ്ങളിലേക്കും മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നിരിക്കുന്നു. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഗവണ്മെന്റ് റസ്റ്റ് ഹൗസുകളിലെ…
View Post

ഒരു കുട്ടനാട്ടുകാരൻ്റെ നിലമ്പൂർ ട്രെയിൻ യാത്രാവിശേഷം

വിവരണം – Subin Cyriac Kavalam. ആദ്യമേ പറഞ്ഞോട്ടെ, എഴുതാൻ നന്നായിട്ട് ഒന്നുമറിയില്ല. മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചതാണ് ഒരുപാട് തെറ്റുകൾ ഉണ്ടാകും. ഒരാഴ്ച മുമ്പ് ഞാനൊന്ന് നിലമ്പൂർ വരെ പോയി ജോലിസംബന്ധമായ ആവശ്യത്തിന് പോയതാണ്. മലബാറിൻറെ മനോഹാരിത പലരും പറഞ്ഞു കേട്ട…
View Post

കൊടുംകാട്ടിൽ സുരക്ഷിതമായി ഒരു രാത്രി താമസിക്കണോ?

വിവരണം – ബിബിൻ സെബാസ്റ്റിയൻ. കൊടും കാട്ടിൽ ഒരു രാത്രി സേഫ് ആയിട്ടു താമസിക്കുക എന്നുള്ളത് കാടിനെ സ്നേഹിക്കുന്ന പലരുടെയും ഒരു സ്വപ്നമാണ്. എന്നാൽ ഇത്തരം സ്വപ്‌നങ്ങൾ മിക്കപ്പോഴും സ്വപ്നമായിട്ട് മാത്രം നിലനിൽക്കാറാണ് പതിവ്. എന്നാൽ ആ സ്വപ്നം യഥാർഥ്യമാക്കാനുള്ള ഒരവസരമാണ്…
View Post

പാസ്സ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 84; വീണ്ടും പിന്നിലേക്ക്…

വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഇന്ത്യൻ പൗരന്മാർക്ക് പ്രസിഡന്റിൻ്റെ നിർദ്ദേശപ്രകാരം നൽകപ്പെടുന്ന പാസ്പോർട്ടാണ് ഇന്ത്യൻ പാസ്പോർട്ട്. പാസ്പോർട്ട് സേവ കേന്ദ്രം (Passport Service), വിദേശകാര്യമന്ത്രാലയത്തിൻ കീഴിലുള്ള പാസ്പോർട്ട് & വീസ്സ വിഭാഗം (Passport & Visa (CPV) Division) എന്നിവയ്ക്കാണ് പാസ്പോർട്ട് സംബന്ധിയായ വിഷയങ്ങളുടെ…
View Post

17 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് ആഹാരവുമായി വന്ന സ്നേഹിതാ നന്ദി…

എഴുത്ത് – സന്തോഷ് കെ.കെ. (കെഎസ്ആർടിസി ഡ്രൈവർ). 20.10.2021 തിരുവനന്തപുരം. രാവിലെ വീൽ ഓൺ റെസ്റ്റോറൻ്റിൽ പോയി ദോശയും സാമ്പാറും കഴിച്ചു അവിടുന്ന് ഇറങ്ങി വരുമ്പോൾ മൊബൈൽ ബെല്ലടിച്ചു. ശിവപ്രസാദ് കോളിംഗ്. “ഹലോ.. സന്തോഷേട്ടാ എവിടെയാണ്? ഞാൻ തമ്പാനൂർ ഉണ്ട്. ഞാൻ…
View Post

ഉപയോഗിക്കുന്ന ഐഫോണിന് 25000 രൂപ ഡ്യൂട്ടി; പ്രവാസിയ്ക്കുണ്ടായ ദുരനുഭവം

പ്രവാസികൾക്ക് അവർ ഉപയോഗിക്കുന്ന ഒരു പുതിയ ഫോൺ നാട്ടിലേക്ക് കൊണ്ടുവരാനുള്ള അവകാശമില്ലേ? ദുബായിൽ നിന്ന് നാട്ടിലെത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ഫോണിന് എയർപോർട്ടിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടിവന്ന ദുരനുഭവം വിവരിച്ച് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷഹദ് അയാർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്.…
View Post