മംഗള എക്സ്പ്രെസ്സിൽ കയറി യൂറോപ്പിലേക്ക്
വിവരണം – Nazeem Kottalath. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നിന്ന് ചെക് റിപ്പബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ, സ്പെയിൻ, ഫ്രാൻസ്, നെതർലൻഡ്‌സ്, ഡെൻമാർക്ക്, നോർവേ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് ഞാൻ ഒരു സോളോ യാത്ര നടത്തിയിരുന്നു. ചെലവ് ചുരുക്കി നടത്തിയ…