മീനിനും നാടൻ വിഭവങ്ങൾക്കും പേരുകേട്ട വെമ്പായത്തെ രാജ ഹോട്ടൽ
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഒരു ഉച്ച സമയമാണ് മീനിനും നാടൻ വിഭവങ്ങൾക്കും പേരു കേട്ട വെമ്പായത്തിലെ രാജ ഹോട്ടലിൽ കേറി ചെന്നത്. അപ്പോൾ മനസ്സിൽ രണ്ടു സംശയങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് സമയം…