കേസിൽ അനുകൂല വിധി നേടാൻ നിയമം അറിയുന്ന ജഡ്ജിയമ്മാവന്‍ കോവില്‍
കടപ്പാട് – Bipin Elias Thampy (#ജിജ്ഞാസാ (Whatsapp, Telegram,facebook &Google+ Groups). കോടതിയും നിയമവും കുറ്റകൃത്യങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തില്‍ പ്രശസ്തമാകുന്ന മറ്റൊരു സ്ഥലമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. നീതി തേടി അലയുന്നവര്‍ ഒടുവില്‍ തേടിയെത്തുന്ന ഈ അപൂര്‍വ്വ ക്ഷേത്രം കോട്ടയം…