എല്ലാവരും ഭയക്കുന്ന ‘ബര്‍മുഡ ട്രയാങ്കിള്‍’ എന്ന ദുരൂഹമായ രഹസ്യങ്ങളുടെ കലവറ…

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്.…
View Post

സുൽത്താൻ ഖാബൂസ് ബിൻ സൈദ് : ശൂന്യതയിൽ സ്വർഗ്ഗം പണിത ഭരണാധികാരി

ഈ ലേഖനത്തിനു കടപ്പാട് – സമീർ .വി., സിദ്ധീഖ് ഒമാൻ. വർണാഭമായി അലങ്കരിച്ച മസ്കറ്റിലെ റൂവി നഗരത്തിൽ ആയുധ വേഷധാരിയായി നിൽക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സൈദിൻ്റെ മനോഹര ചിത്രത്തിനു മുൻപിൽ ആരും ഒന്ന് ബഹുമാനത്തോടെ തലകുനിച്ചു നിന്നു പോകും. ഒമാനികൾക്ക്…
View Post

ജസ്വന്ത് സിംഗ് റാവത്; മരിച്ചിട്ടും ജീവിക്കുന്ന അപൂർവം ചിലരിൽ ഒരാൾ

ഇതൊരു പട്ടാളക്കാരന്റ ജീവിതകഥയാണ്. ഓരോ രാഷ്ട്രസ്നേഹിയും അറിയേണ്ടത്. മഹാവീരചക്രം മരണാനന്തര ബഹുമതിയായി ലഭിച്ച ഗർവാൾ റൈഫിളിലെ നാലാം സേനാവിഭാഗത്തിൽ പെട്ട ഒരു കാലാൾപ്പടയാളി ആയിരുന്നു റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്. 1962 ലെ ഇന്തോ-ചൈന യുദ്ധത്തിലെ വീരനായകനായിരുന്നു റൈഫിൾ മാൻ ജസ്വന്ത്…
View Post

കെഎസ്ആർടിസിയിലെ ഒരേയൊരു വനിതാ ഡ്രൈവറായ ഷീലച്ചേച്ചിയെ അറിയാമോ?

ഡ്രൈ​വിം​ഗ് എ​ന്നാ​ൽ പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു.ഇതിനിടയിൽ സ്വന്തമായി വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന സ്ത്രീ​ക​ള ക​ണ്ടാ​ൽ കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും ആയിരുന്നു ആളുകൾ നോക്കിയിരുന്നത്. എന്നാൽ കാലാന്തരത്തിൽ ഇതെല്ലാം മാറുവാൻ തുടങ്ങി. സ്ത്രീകൾ വളയം പിടിക്കുവാൻ ആരംഭിച്ചു. എ​ന്നാ​ല​തു കാ​ർ, ഓ​ട്ടൊ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ മാത്രമായി…
View Post

ബ്രൂസ് ലീ – ഒരു താരത്തിൻ്റെ ഉദയവും മരണവും ദുരൂഹതകളും…

മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുൻയുടെയും, ചൈനീസ്-ജർമ്മൻ പാരമ്പര്യമുള്ള, കത്തോലിക്കാ വിശ്വാസിയായിരുന്ന ഭാര്യ ഗ്രേസിന്റെയും, മകനായി 1940 നവം‌ബർ‍ 27ന്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ…
View Post

ജനങ്ങൾക്കിടയിൽ താരമായി ടി.വി അനുപമ ഐ.എ.എസ്.

കേരളത്തില്‍ ഇപ്പോള്‍ സിനിമാ താരങ്ങളെക്കാള്‍ ആരാധകര്‍ ഇന്ന് ഐഎഎസ് ഓഫീസര്‍മാര്‍ക്കാണ്, മമ്മൂട്ടി തകര്‍ത്താടിയ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സിനെ നിത്യ ജീവിതത്തില്‍ കണ്ടുമുട്ടിയതിന്റെ ത്രില്ലിലാണ് മലയാളികള്‍, ഒന്നല്ല ഒന്നില്‍ കൂടുതല്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സുമാര്‍ ഉണ്ട് കേരളത്തില്‍. അവരിലൊരാളാണ് അനുപമ ഐഎഎസ് എന്ന…
View Post

പ്രായമേറിയ യാത്രക്കാരിയുടെ കൈപിടിച്ച് സഹായിച്ച് ഒരു KSRTC കണ്ടക്ടർ; കണ്ണും മനസ്സും നിറയ്ക്കുന്ന ദൃശ്യം…

എന്തിനും ഏതിനും പഴി കേൾക്കുന്ന സർക്കാർ ജീവനക്കാരാണ് കെഎസ്ആർടിസിയിലേത്. പണ്ടുകാലത്തൊക്കെ കെഎസ്ആർടിസിയിൽ ജോലി ലഭിച്ചാൽ പിന്നെ അവർക്ക് രാജാവിന്റെ പവർ ആയിരിക്കും. കണ്ടക്ടർമാരെയും ഡ്രൈവര്മാരെയും യാത്രക്കാർ “സാറേ..” എന്നായിരുന്നു മുൻകാലങ്ങളിൽ അഭിസംബോധന ചെയ്തിരുന്നത്. ഇന്നും ചിലയിടങ്ങളിൽ പഴയ ആളുകൾ കണ്ടക്ടർമാരെ സാറേ…
View Post

എലികൾക്കായുള്ള ക്ഷേത്രം – എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന കർണിമാതാ മന്ദിർ…

വിവരണം – രേഷ്മ അന്ന സെബാസ്റ്റ്യൻ. കാഴ്ചയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തമായിരിക്കുന്നത് പോലെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം. 20000 ൽ അധികം വരുന്ന മൂഷികന്മാർ, ഈ ക്ഷേത്രത്തിൽ…
View Post

അപ്പോളോ 13; മരണത്തെ മുന്നിൽ കണ്ട ആ നാല് ദിനങ്ങൾ…!!!

എഴുത്ത് – Sankaran Vijaykumar. 1970 ഏപ്രിൽ 13, സമയം 09.07 PM, തികച്ചും അപരിചിതവും വിദൂരവുമായ ഈ പ്രദേശത്ത് ആ മൂന്നുപേർ തങ്ങളുടെ മരണത്തെ മുഖാമുഖം കാണുന്നു. അവർ ഈ ഭൂമിയിലെ ഒരു പ്രദേശത്ത് ആണെങ്കിൽ എന്താണ് എന്ന് നമുക്ക്…
View Post

ബസ് കണ്ടക്ടർക്ക് സത്യസന്ധത എന്നത് ചെക്ക് ബുക്കിനേക്കാൾ വിലപിടിപ്പുള്ളതാണ് – ഒരു കണ്ടക്ടറുടെ അനുഭവക്കുറിപ്പ്…

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ ഡിപ്പോ). ഒരു കണ്ടക്ടറെ സംബന്ധിച്ചിടത്തോളം യാത്രികരുടെ വിശ്വാസം നേടിയെടുക്കേണ്ടത് പരമ പ്രധാനമായ ഒന്നാണ്‌. ഉദാഹരണത്തിന് യാത്ര വേളയില്‍ കണ്ടക്ടര്‍ നല്‍കി എന്ന് അദ്ദേഹത്തിന് ഉറപ്പുളള ടിക്കറ്റ് പറന്നു പോകുകയോ, ബസ്സില്‍ എവിടേക്കെങ്കിലും…
View Post