കേരളത്തിലെ ഗതാഗത മന്ത്രിമാർ – അന്നു മുതൽ ഇന്നു വരെ..

ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് കേരള ഗതാഗത വകുപ്പ്. ഈ വകുപ്പ് മറ്റു പല ഉപവകുപ്പുകൾ വഴിയാണ് എല്ലാ നടപടികളും നടപ്പിലാക്കുന്നത്. കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിമാർ ആരൊക്കെയായിരുന്നു എന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ്…
View Post

സ്ഥിരയാത്രക്കാരെ കണ്ണീരിലാഴ്ത്തി ബസ് കണ്ടക്ടറുടെ വിടവാങ്ങൽ..

നമ്മൾ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ ജീവനക്കാരുമായി മിക്കയാളുകളും നല്ല സുഹൃത്ബന്ധങ്ങൾ ഉണ്ടാക്കാറുണ്ട്. പരസ്പരം പേരോ വിവരങ്ങളോ ഒന്നുമറിയില്ലെങ്കിലും കാണുമ്പോൾ ഒരു ചിരിയെങ്കിലും പാസ്സാക്കും. അത്തരത്തിലുള്ള പരിചയക്കാരനായ ഒരു ബസ് ജീവനക്കാരന്റെ പെട്ടെന്നുള്ള മരണം സ്ഥിര യാത്രക്കാരിൽ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമായിരിക്കും…
View Post

ടോമിൻ തച്ചങ്കരി എംഡിയായിരുന്നപ്പോൾ KSRTC യ്ക്ക് വേണ്ടി ചെയ്തുകൂട്ടിയത്…

കെഎസ്ആർടിസി എന്നു കേട്ടാൽ കുറച്ചു നാൾ മുൻപ് വരെ നഷ്ടക്കണക്കുകളിൽ ഓടുന്ന ആനവണ്ടി എന്നായിരുന്നു മനസ്സിൽ വന്നിരുന്നത്. എന്നാൽ വളരെയേറെ പ്രതീക്ഷ നൽകിക്കൊണ്ട് ടോമിൻ തച്ചങ്കരി എംഡി സ്ഥാനത്ത് എത്തിയതോടെ മാറ്റം ഉണ്ടാക്കുകയായിരുന്നു. അത്രയും നാൾ ശമ്പളം കൃത്യ സമയത്ത് കിട്ടാതിരുന്ന…
View Post

ഷേർലി ടീച്ചറുടെ പരിശ്രമത്തിൽ വിമാനയാത്ര നടത്തി സ്‌കൂൾ കുട്ടികൾ

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒരു ഫ്ലൈറ്റ് യാത്ര നടത്തണം എന്ന ആഗ്രഹം ഇല്ലാത്തവർ ചുരുക്കമായിരിക്കും. പഠിച്ചു ഉന്നത നിലയിൽ എത്തി ഒരു ആകാശ യാത്ര നടത്തണം എന്നത് സ്കൂൾ കാലഘട്ടത്തിലെ സ്വപ്നങ്ങളിൽ ഒന്നുമാണ്. എന്നാൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആ സ്വപ്നം…
View Post

നിമിഷങ്ങൾ കൊണ്ട് കരയെ തൂത്തെറിയുന്ന സുനാമി – നിങ്ങൾ അറിയേണ്ടതെല്ലാം..

കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമിഎന്നു വിളിയ്ക്കുന്നത്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വത സ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണ്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം…
View Post

“ഈ ബസ് ഡ്രൈവർക്ക് നിൻ്റെ ചേച്ചിയെ കെട്ടിച്ചു തരുമോ കാന്താരീ?” – മനസ്സു നിറയ്ക്കുന്ന ഒരു കഥ..

എഴുത്ത് – ഷാനവാസ് ജലാൽ. സ്ഥിരമായി ഞാൻ ഓടിക്കുന്ന ബസിൽ കയറുന്ന ഒരു കുട്ടി കാന്താരി, രാവിലെ ബസ്‌ എടുത്താൽ അവളാകും ആദ്യ യാത്രക്കാരി. കുട്ടികൾക്ക്‌ സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന് പറയുന്ന കണ്ടക്ടറിനോട്‌ അവൾ ചൂടാകുമ്പോൾ “ആ… പോട്ടെ ഇന്നത്തെക്കും കൂടി…
View Post

കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് സർക്കാർ ബോട്ടിൽ എട്ടു മണിക്കൂർ കായൽയാത്ര…

വിവരണം – സുനിൽകുമാർ എം. (പോസ്റ്റ് ഓഫ് ദി വീക്ക് – Tech Travel Eat). കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇറങ്ങി ചുമന്ന മേൽക്കൂട്‌ പാകിയ കെട്ടിടങ്ങളുടെ ഇടയിലേക്ക് റോഡ് മുറിച്ചു നടന്നു. അവിടെ, ആലപ്പുഴയിലേക്കുള്ള ഫെറി അഷ്ടമുടി കായലിൽ…
View Post

‘തിമ്മക്ക’ – ആദ്യമായി രാഷ്ട്രപതിഭവനിലെ ‘പ്രോട്ടോക്കോൾ’ തെറ്റിച്ച വനിത

എഴുത്ത് – പ്രകാശ് നായർ മേലില വൃക്ഷമാതാവ് പത്മശ്രീ സാലുമരദാ തിമ്മക്കക്ക് 106 വയസ്സുണ്ട്. വിവാഹശേഷം മക്കളില്ലാതിരുന്ന ഇവർ ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചിരുന്നു. തിമ്മക്കയെ ശാന്തമായി സമാധാനിപ്പിച്ചതും മരങ്ങളെയും പ്രകൃതിയെയും മക്കളെപ്പോലെ സ്നേഹിക്കാൻ പഠിപ്പിച്ചതും അവരുടെ ഭർത്താവായിരുന്നു. ദിവസവും രാവിലെ…
View Post

സൂപ്പർസ്റ്റാർ രജനീകാന്ത് തീമിൽ ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് – ‘സൂപ്പർസ്റ്റാർ പിസ’

ഹോളിവുഡിലെ സൂപ്പർമാൻ, ബാറ്റ്മാൻ, സ്‌പൈഡർമാൻ തുടങ്ങിയ സൂപ്പർഹീറോകൾക്ക് ഇന്ത്യയിൽ നിന്നൊരു എതിരാളിയുണ്ടെങ്കിൽ അത് മറ്റാരുമല്ല രജനീകാന്ത് ആയിരിക്കും. രജനീകാന്തിന്റെ ആക്ഷനുകളും ഹീറോയിസവും നിറഞ്ഞ സിനിമകളാണ് ഇങ്ങനെയൊരു ചൊല്ല് വരാൻ കാരണം. ഇന്ത്യയിൽ ഒരു നടനും ഇതുപോലുള്ള ആരാധന ലഭിച്ചിട്ടുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാൽ ആരാധകർ…
View Post

ഖൽബിലെ മായാത്ത സൂര്യോദയം; ചങ്ക് ചെങ്ങായിമാരോടൊപ്പം കണ്ട കാഴ്ച…

വിവരണം – RaMi’s Møhd. കിനാവുകളുടെ കൂമ്പാരമായിരുന്നു അറേബ്യൻ മണ്ണിലെ ഓരോ ദിനങ്ങളിലും.. കുറഞ്ഞ ദിവസങ്ങളിൽ ഈ ദുന്യാവ് മുഴുവൻ ചുറ്റണം. പടച്ചോന്റെ ദുന്യാവിൽ കാണാൻ കാഴ്ചകൾ ഏറെയാണല്ലോ. നാട്ടിലെത്തീട്ട് പതിവ് തിരക്കുകളൊക്കെ കഴിഞ്ഞ് ചങ്ക് ചെങ്ങായിമാരോടൊപ്പം മരിച്ചാലും മറക്കാനാവാത്ത ഓർമ്മകൾ…
View Post