കേരളത്തിൻ്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീംജി’ നിരത്തിലേക്ക്; മൈലേജ് 100 കി.മീ.
കേരളത്തിലെ സാധാരണക്കാരൻ്റെ വാഹനം എന്ന വിളിപ്പേരുള്ളത് വേറാർക്കുമല്ല നമ്മുടെ സ്വന്തം ഓട്ടോറിക്ഷയ്ക്ക് ആണ്. പഴയകാലത്തെ തുള്ളിച്ചാടി ഓടുന്ന ‘ലാമ്പി’ എന്ന ലാംബ്രട്ട മോഡലുകളിൽ നാം കണ്ടു ശീലിച്ച ഓട്ടോറിക്ഷ പിന്നീട് പല രൂപഭാവങ്ങളിലും നിരത്തിലിറങ്ങി. കൂടുതലാളുകൾക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന ആപ്പേ മോഡൽ…