UK യിൽ നിന്ന് യൂറോപ്പിലേക്ക് ഒരു കടൽ ദൂരം
വിവരണം – Shanil Muhammed. “ഓരോ സുലൈമാനിയിലും ഒരിത്തിരി മോഹബത്തു വേണം. അത് കുടിക്കുമ്പോ ലോകം ഇങ്ങനെ പതുക്കെ വന്നു നിൽക്കണം……..” – കരീം ഇക്ക , ഉസ്‌താദ് ഹോട്ടൽ. ഓരോ യാത്രയോടുമുള്ള അടങ്ങാത്ത മോഹബത്തും പേറി കടല്കടന്ന് ആദ്യമായി ഒരു…