കേരളത്തിലെ പ്രശസ്തമായ ഈ ഗുഹാക്ഷേത്രങ്ങളിൽ ഒന്നു പോയാലോ?

എഴുത്ത് – വിപിൻകുമാർ. കാവുകളില്‍നിന്ന് ക്ഷേത്രാരാധനയിലേക്കുള്ള സംക്രമണഘട്ടത്തിലാണ് ഗുഹാക്ഷേത്ര നിര്‍മ്മിതികള്‍ വികസിച്ചത്. കൂറ്റന്‍ പാറകള്‍ തുരന്നുള്ള ഗുഹാക്ഷേത്രങ്ങള്‍ ഒരുകാലത്ത് കേരളത്തിലും നിര്‍മ്മിച്ചിരുന്നു. മഹോദയപുരം ചേരന്മാരുടെയും പാണ്ഡ്യ സാമന്തന്മാരായിരുന്ന ആയ് രാജാക്കന്മാരുടെയും കാലത്താണ് ഇവിടെ ഗുഹാക്ഷേത്രങ്ങള്‍ ഉണ്ടായത്. പാണ്ഡ്യരാജാവായ ചേഴിയന്‍ ചേന്ദനായിരുന്നു തെക്കന്‍-തമിഴകത്തില്‍…
View Post

തലസ്ഥാനത്ത് മനോഹരമായ സായാഹ്നം ചെലവഴിക്കുവാൻ മടവൂർപ്പാറ..

വിവരണം – പ്രശാന്ത്_കൃഷ്ണ. കുറച്ചു നാളായി എങ്ങോട്ടേലും യാത്രപോയിട്ട്, എല്ലാ അവധി ദിനങ്ങളിലും യാത്രകൾ തട്ടിക്കൂട്ടുമെങ്ങിലും അവസാനനിമിഷം എന്തെങ്കിലും പണി കിട്ടുന്നത് കാരണം എല്ലാ പദ്ധതിയും ഉപേക്ഷിക്കാറാണ് ഇപ്പൊഴത്തെ പതിവ്. അങ്ങനെ നബിദിനത്തിന്റെ അവധിയും വന്നെത്തി, പതിവുപോലെ ഒരു യാത്ര തട്ടിക്കൂട്ടി.…
View Post

മലയാളികൾ ‘ഇരട്ടപ്പേര്’ നൽകിയ ചില വാഹനങ്ങളെ പരിചയപ്പെടാം..

എന്തിനുമേതിനും ചെല്ലപ്പേരുകൾ ഇടാൻ നമ്മൾ മലയാളികളെ കഴിഞ്ഞേയുള്ളൂ മറ്റാരും. പല കാര്യങ്ങളിൽ നാം മലയാളികളുടെ ഈ കഴിവ് കണ്ടുകൊണ്ടിരിക്കുകയാണ്.ഇത്തരത്തിൽ ഇരട്ടപ്പേരുകൾ കൂടുതലും വീണിരിക്കുന്നത് വാഹനങ്ങൾക്കാണ്. പഴയ കൽക്കരി ബസ്സുകളെ കരിവണ്ടിയെന്നു വിളിച്ചു തുടങ്ങിയതു മുതൽ ഇത്തരം പേരിടൽ വളരെ കെങ്കേമമായി ഇന്നും…
View Post

329 പേര്‍ മരിച്ച എയർ ഇന്ത്യയുടെ കനിഷ്ക ദുരന്തം – ഇന്നും നീറുന്ന ഒരോർമ്മ…

ലോകത്തിലെ ഏറ്റവം ഭീകരമായ തീവ്രവാദി ആക്രമണം- 329 പേര്‍ മരിച്ച കനിഷ്കാ വിമാനാപകടം – നടന്നിട്ട് 2020 ജൂണ്‍ 23ന് 35 വര്‍ഷം തികയുന്നു. 1985 ജൂണ്‍ 23 – അന്നായിരുന്നു എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് 182 എന്ന ബോയിംഗ് 747…
View Post

ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നറിയപ്പെടുന്ന ‘വാഗമൺ’ വിശേഷങ്ങൾ

യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. ട്രിപ്പ് പോകുവാനായി ഹൈറേഞ്ചുകൾ തിരഞ്ഞെടുക്കുന്നവരുടെ പ്രധാന സെലക്ഷനുകളാണ് മൂന്നാറും വാഗമണും. മൂന്നാർ ലോകപ്രശസ്തമാണ്. എന്നാൽ ഇതിലും വ്യത്യസ്തമായ കാഴ്ചകളാണ് വാഗമണിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ.…
View Post

എസ്.പി.ആർ. ഹോട്ടലിലെ ‘ആട്’ വിഭവങ്ങൾ ഒരു കിടിലൻ ഐറ്റം !!

എഴുത്ത് – Rahim D Ce. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തപ്പോൾ തന്നെ S.P.R -ൽ കയറി മട്ടൻ കഴിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു .പത്മനാഭന്റെ മണ്ണിൽ കാല് കുത്തിയപ്പോൾ തൊട്ട് കാതുകളിൽ S.P.R -ന്റെ രുചി മഹാത്മ്യം…
View Post

സിനിമയ്ക്ക് മുൻപ് ” ഈ കഥയും കഥാപാത്രങ്ങളും …” എന്ന disclaimer എഴുതി കാണിക്കുന്നതിന് പിന്നിലെ ചരിത്രം

എഴുത്ത് – Manjesh Alex Vaidyan. സിനിമ ആരംഭിക്കുന്നതിനു മുന്നേ ” ഈ കഥയും കഥാപാത്രങ്ങളും …” എന്ന disclaimer എഴുതി കാണിക്കുന്നതിന് പിന്നിലെ ചരിത്രം . ഒരു കാലത്തെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബത്തില്‍ ഒന്നായ യുസുപോവ് പ്രഭു…
View Post

‘പറക്കും കങ്കാരു’ അഥവാ ‘ക്വാണ്ടാസ്’ – ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈൻ..

വിമാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും ഓസ്ട്രേലിയിലെ ഏറ്റവും വലിയ എയർലൈൻ ആണ് ക്വാണ്ടാസ് എയർവേസ് ലിമിറ്റഡ്. കെഎൽഎം-നും അവിയങ്കക്കും ശേഷം ലോകത്തിലേ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈനാണിത്. 1920 നവംബർ 16 നാണു ക്വാണ്ടാസ്…
View Post

ട്രാഫിക് ബ്ലോക്കുകളിൽ നിന്നും രക്ഷ നേടുവാൻ ‘ബസ് റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം’

സാധാരണ ബസ് സേവനത്തേക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള ബസ് സേവനമാണ് അതിവേഗ ബസ് ഗതഗതം (ബി.ആർ.ടി) (ഇംഗ്ലീഷ്:Bus Rapid Transit) എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം റെയിൽ ഗതാഗതത്തിന്റെ ഒപ്പം എത്തുന്ന വേഗതയിൽ എത്തിച്ചേരാനുള്ള സംവിധാനം ബസ് വഴി ഒരുക്കുകയും,…
View Post

എന്താണ് ഔദ്യോഗിക ഇന്ത്യൻ സമയം? ഇത് കണക്കാക്കുന്നത് എങ്ങനെ?

ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ…
View Post