‘എയർ ഇന്ത്യ’യും ‘എയർ ഇന്ത്യ എക്‌സ്പ്രസ്സും’ തമ്മിലുള്ള വ്യത്യാസം എന്താണ്?
എയർ ഇന്ത്യയെക്കുറിച്ച് പറയുവാൻ എല്ലാവർക്കും നൂറു നാവാണ്. കുറ്റങ്ങളായിരിക്കും കൂടുതലാളുകളും പറയുന്നതും. എന്നാല്‍ ഇന്ത്യന്‍ അഭിമാനമേന്തി ചിറക് വിടര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു എയര്‍ ഇന്ത്യയ്ക്ക്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ആകാശത്തേക്ക് തലയുയര്‍ത്തി എയര്‍ ഇന്ത്യയെ നോക്കിയിരുന്ന ഒരു കാലം. ഇന്ന് നാം…