ചൈനക്കാരൻ മച്ചാനുമായിട്ടുള്ള എൻ്റെ ഫോർട്ടുകൊച്ചി യാത്ര !!

വിവരണം – ജാസ്മിൻ എം മൂസ ഉളുപ്പുണ്ണി യാത്രയ്ക്കുശേഷം ഇനി എങ്ങോട്ട് പോകണം എന്ന് അതിവിശാലമായി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മണാലിയും കാശ്മീരും ലഡാക്കും എന്തിനേറെ അങ്ങ് ഉഗാണ്ട വരെ മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു, പിന്നെയാണ് ഒരു മാസം ശമ്പളമായി കിട്ടുന്ന 10000…
View Post

ട്രാംഭകേശ്വർ നിന്നും ഹരിഹർ കോട്ടയിലേക്ക് ഒരു കാൽനടയാത്ര!!

വിവരണം – Nikhil Arangodan (പറവകൾ ഗ്രൂപ്പിലെ പോസ്റ്റ് ഓഫ് ദി വീക്ക്). ഒരു രാത്രി ഉണ്ടായ ആനവണ്ടി യാത്രയിൽ പരിചയപ്പെട്ട രാഹുൽ ആണ് ഹരിഹർ ഫോർട്ട് ഒക്ടോബർ 26 പോകുന്ന കാര്യം എന്നോട് പറഞ്ഞത് കണ്ണും പൂട്ടി ഞാൻ അവനോട്…
View Post

52 വർഷം പഴക്കമുള്ള കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് സർവ്വീസ്..

കെഎസ്ആർടിസിയുടെ ഏറ്റവും പഴക്കമേറിയ സൂപ്പർ ഡീലക്സ് സർവ്വീസ് ഏതാണെന്ന് അറിയാമോ? ആലോചിച്ചു തല പുകയ്ക്കേണ്ട. അറിയാം. അതെ കണ്ണൂർ ഡീലക്സ് തന്നെയാണ് ആ വിശിഷ്ട സർവ്വീസ്. കേരളത്തിലെ റോഡ് ഗതാഗതത്തിനു 80 വർഷങ്ങൾ തികഞ്ഞ ഈ കാലഘട്ടത്തിലും മുടങ്ങാതെ ഓടിക്കൊണ്ടിരിക്കുന്ന ബസ്…
View Post

അംബാവനത്തിലൂടെ കുടജാദ്രി മലമുകളിലേക്ക് ഒരു സാഹസിക ട്രെക്കിങ്

വിവരണം – Shameer Irimbiliyam. റൂട്ട് :- കോഴിക്കോട്-ബൈന്ദൂർ മൂകാംബിക റോഡ്-കൊല്ലൂർ-കരക്കട്ടെ. മൂകാംബികയിൽ നിന്ന് കുടജാത്രി പോകാൻ മൂന്നു വഴികൾ ഉണ്ട് ● മൂകാംബികയിൽ നിന്ന് ജീപ്പിന്റെ സഹായത്തോടെ മലമുകളിലേക്ക്. ● കൊല്ലൂരിൽ നിന്ന് ഷിമോഗ ഭാഗത്തേക്ക്‌പോകുന്ന ബസ്സിൽ കയറി കാരകട്ടെ…
View Post

ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കളക്ഷൻ റെക്കോർഡ് നേടിയ ചലച്ചിത്രങ്ങൾ

എഴുതിയത് – പ്രിൻസ് പവിത്രൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കളക്ഷൻ റെക്കോർഡ് നേടിയ ചലച്ചിത്രങ്ങളിലേക്ക് ഒരു ചരിത്രാന്വേഷണം :- ഇന്ത്യയിലെ ചലച്ചിത്ര നിർമ്മാണചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിലേ സമാരംഭിച്ചതാണ്. 1896-ൽ ‘ലൂമിയെർ ബ്രദേഴ്സ്’ ബോംബെയിൽ വെച്ചാണ് ആദ്യ സിനിമ അഭ്രപാളിയിൽ പകർത്തിയത്.…
View Post

റോയുടെയും എൻ.എസ്സ്.ജിയുടേയും സ്ഥാപകനായ ഒരു സൂപ്പർ ഹീറോയുടെ ചരിത്രം..

ഇന്ത്യകണ്ട ഏറ്റവും പ്രഗത്‌ഭനായ രഹസ്യാന്വേഷണ സംഘത്തലവനായിരുന്ന റോയുടെയും(Reserch and Analysis Wing) എൻ.എസ്സ്.ജിയുടേയും(National Security Guards) സ്ഥാപകനായ രാമേശ്വർ നാഥ് കാവോയെ (R.N.Kao) പറ്റിയൊരു ചരിത്രാന്വേഷണം. ‌എഴുതിയത്- പ്രിൻസ് പവിത്രൻ‌, കടപ്പാട്- ദി കാവോ ബോയ്സ് ഓഫ് ആർ& എ.ഡബ്ലിയൂ. ‘രാമേശ്വർ…
View Post

കേരളത്തിൽ നിന്നും കുടജാദ്രിയിലേക്ക് എങ്ങനെ പോകാം? എങ്ങനെ ചെലവ് ചുരുക്കാം?

വിവരണം – Shabeeb Perinthalmanna. നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ഞങ്ങൾ കുറച്ചു പേർ കുടജാദ്രി മലയിൽ പോയപ്പോൾ കിട്ടിയ കുറച്ച് അറിവുകൾ നിങ്ങൾക്കായി…
View Post

ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കാണാത്ത ഒരു കൂട്ടം പെണ്ണുങ്ങൾ ചേർന്ന് ഒരു ട്രിപ്പ്

വിവരണം – ജാസ്മിൻ എം. മൂസ. ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കാണാത്ത ഒരു കൂട്ടം പെണ്ണുങ്ങൾ ചേർന്ന് ഒരു ട്രിപ്പിന് പോവുന്നു. ‘അപ്പൂപ്പൻതാടി’ ഈ പേര് നിങ്ങളിൽ കുറച്ചുപേരെങ്കിലും കേട്ടുകാണും എൻറെ ആദ്യത്തെ യാത്രയായിരുന്നു അപ്പൂപ്പൻതാടി യോടൊപ്പം. പണ്ടുമുതലേ യാത്രകളോട് എനിക്ക്…
View Post

പതിമൂന്നു കണ്ണറ പാലത്തിലൂടെ കൂകിപ്പായും തീവണ്ടിയുടെ ചരിത്രം…

വിവരണം – Akhil Surendran Anchal. ഞാറാഴ്ചയാണ് അവധി ദിവസം രാവിലെ മുതൽ നുമ്മ മനസ്സ് ശല്യം തുടങ്ങി. അഖി യാത്ര പോകാം അവളെ കാണണ്ടേ.. ആരേ ? ശേ നുമ്മ കൊച്ചിനെ.. പ്രണയിനി.. യാത്രയെ !! ഹ ഹ ഹ…
View Post

കണ്ണൂരിൽ ഫർണീച്ചർ വാങ്ങുവാൻ പോയ യാത്ര ‘ഗോവ’ വരെ നീണ്ടപ്പോൾ…

വിവരണം – അജിത്ത് രാജ് O.K. 17/10/2018 എന്നത്തേയും പോലെ അവസാനിക്കുന്ന ഒരു ദിവസത്തിന്റെ വൈകിയ വേളയിൽ ഒരു ടീപ്പോയ് വാങ്ങാൻ കണ്ണൂരിലേക്ക് പോകുമ്പോൾ ആണ് എങ്ങോട്ടെങ്കിലും വണ്ടി എടുത്തു വിട്ടാലോ എന്ന ചിന്ത കൂട്ടത്തിൽ ഒരാൾ പറഞ്ഞത്. വണ്ടിയിൽ ഞാനും…
View Post