അതിർത്തിക്കപ്പുറത്തേക്ക് കാമുകിയെ തേടിയുള്ള എൻ്റെ ഞായറാഴ്ച യാത്രകൾ..

വിവരണം – ജിതിൻ ജോഷി. ഞായറാഴ്ച..നേരം വെളുത്തു വരുന്നതേയുള്ളു. ഞാൻ ലൈറ്റ് ഇടാതെ, ശബ്ദമുണ്ടാക്കാതെ പതുക്കെ ബെഡിൽ നിന്നും എണീറ്റു. ഞായറാഴ്ചകളിൽ ഇങ്ങനെയൊരു രഹസ്യയാത്ര പതിവാക്കിയിട്ട് കുറച്ചു നാളുകളായി. ആർക്കും അറിയാത്ത, ആരോടും പറയാത്ത ഒരു യാത്ര. ഫഹീമും അങ്ങോമും നല്ല…
View Post

‘KLT – 1’ : കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കാറിൻ്റെ രാജകീയമായ ചരിത്രം..

കേരളത്തിൽ ഇന്ന് ദിവസേന നിരവധി വാഹനങ്ങൾ വിവിധ ആർടി ഓഫീസുകളിലായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. അതെ ഒരു കുടുംബത്തിൽ ഒന്നിൽക്കൂടുതൽ വാഹനങ്ങൾ എന്ന നിലയിലേക്ക് പതിയെ നടന്നുകൊണ്ടിരിക്കുകയാണ് നമ്മൾ. അതൊക്കെ അതിൻ്റെ വഴിക്ക് പോകട്ടെ. പറയുവാൻ ഉദ്ദേശിക്കുന്ന കാര്യം വേറെയാണ്. കേരളത്തിൽ ആദ്യമായി…
View Post

ലോക ജനതയെ നടുക്കിയ 2004 ഡിസംബറിലെ സുനാമി ദുരന്തം

2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച…
View Post

ഗിന്നസിലേക്ക് പറന്നുയർന്ന പക്ഷിശ്രേഷ്ഠൻ ജടായുപാറയിൽ…

വിവരണം – Akhil Surendran Anchal. ഗിന്നസിലേക്ക് പറന്നുയർന്ന പക്ഷിശ്രേഷ്ഠൻ ജടായു ഇതാ ജടായുപാറയിൽ വീണ്ടും അവതാരം ചെയ്തിരിക്കുന്നു. ലോകത്തിലെ #ഏറ്റവുംവലിയപക്ഷിശില്പം ജടായൂ. അതെ എന്റെ നാട് കൊല്ലം ജില്ലയിൽ ചടയമംഗലത്താണ് ജടായു പാറ. അഭിമാന നിമിഷങ്ങൾ ഇനി എന്റെ പ്രിയപ്പെട്ട…
View Post

എന്താണ് ബോംബ്? ഇത് പൊട്ടിയാൽ മനുഷ്യർ ഛിന്നഭിന്നമായിപ്പോകുന്നത് എന്തുകൊണ്ടാണ്?

ഓർമ്മവെച്ചനാൾ മുതൽ കേൾക്കുന്ന വാക്കാണ് ബോംബ് എന്നത്. ബോംബ് സ്ഫോടന വാർത്തകൾ എന്നും നമ്മളെയെല്ലാം ഞെട്ടിച്ചിട്ടേയുള്ളൂ. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവനനെടുത്തതും ഈ ബോംബ് തന്നെയാണ്. അതിനു ശേഷവും ഇന്ത്യയുൾപ്പെടെ ലോകത്തെമ്പാടുമായി ഒട്ടേറെ ബോംബ് സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നുണ്ട്. ശരിക്കും…
View Post

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം..

യാത്രകൾ പോകുവാൻ നാം എല്ലാവരും ഇഷ്ടപ്പെടാറുണ്ട്. ചിലർക്ക് സാഹസികമായ യാത്രകളോട് ആയിരിക്കും താല്പര്യം. നമ്മുടെ ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ സാഹസിക യാത്രകൾക്ക് നിരവധി ഓപ്‌ഷനുകൾ ഉണ്ട്. ട്രെക്കിങ്ങ്, മല കയറ്റം, റിവർ റാഫ്റ്റിങ് അങ്ങനെ നീളുന്നു യാത്രികരുടെ സാഹസികത. എന്നാൽ ഇവയെല്ലാം…
View Post

പണ്ട് ഒന്നുമില്ലാതെ ഡൽഹിയിൽ; ഇന്ന് എഴുപതിലേറെ ബസ്സുകളുള്ള ട്രാവൽസ്…

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ട്രാവൽസ് ആണ് ‘പണിക്കേഴ്‌സ് ട്രാവൽസ്.’ മലയാളിയായ ഇ.ആർ.സി. പണിക്കർ എന്നു വിളിപ്പേരുള്ള രാമചന്ദ്രപ്പണിക്കരാണ് ഇതിന്റെ ഉടമ. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കഠിനാധ്വാനത്തിന്റെ കുപ്പായം അണിഞ്ഞതാണ് ഇ.ആർ.സി. പണിക്കരുടെ ജീവിതവിജയം. എപ്പോഴും എന്തെങ്കിലും ജോലിചെയ്തുകൊണ്ടിരിക്കണമെന്ന ബാല്യകാലത്തെ മനസ്സ് ജീവിതത്തിലുടനീളം അദ്ദേഹം…
View Post

വിൻഡോസ് വഴി ലോകമെങ്ങും പ്രശസ്തമായ ആ ചിത്രത്തിൻറെ യാഥാർത്ഥ്യം എന്ത്?

കംപ്യുട്ടര്‍ തുറന്നാല്‍ മോണിറ്ററില്‍ കാണുന്ന താഴ്‌വരയുടെ ആ മനോഹരമായ ചിത്രം നമ്മളാരും മറന്നുതുടങ്ങിയിട്ടില്ല. പച്ച പുൽത്തകിടിയും നീലാകാശവും പഞ്ഞിക്കെട്ടുപോലെ മേഘക്കൂട്ടങ്ങളും നിറഞ്ഞ ആ ചിത്രത്തിന്റെ മനോഹാരിത ഇനിയും മനസിൽ നിന്നും മാഞ്ഞിട്ടില്ല. വിൻഡോസിന്റെ ആദ്യ വേർഷനുകൾ വഴി ഹിറ്റായ ആ ചിത്രം…
View Post

ഇന്ത്യൻ രൂപയ്ക്ക് ഡോളറിനേക്കാൾ മൂല്യം കൂടിയ കാലമുണ്ടായിരുന്നു.. അറിയാമോ?

ലേഖകൻ – പ്രകാശ് നായർ മേലില. നാമറിയണം നമ്മുടെ രൂപയ്ക്കുണ്ടായിരുന്ന വില ! ഇന്ത്യൻ രൂപ ഒരിക്കൽ ലോകത്തുതന്നെ കരുത്താനായിരുന്നു. ഇന്ന് ഇന്ത്യൻ രൂപ ഡോളറിനുമുന്നിൽ അനുദിനം കൂപ്പുകുത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യൻ രൂപയ്ക്കുമുന്നിൽ ഡോളറും പൗണ്ടുമൊക്കെ നിഷ്‌പ്രഭമായിരുന്ന…
View Post

സർജിക്കൽ സ്ട്രൈക്ക് – പാക്കിസ്ഥാൻ്റെ അഹങ്കാരത്തിന് ഇന്ത്യ കൊടുത്ത പ്രഹരം…

ലേഖകൻ – Tyson Mathew Kizhakkekara. ഇന്ത്യൻ കമാൻഡോയുടെയുടെ കരുത്ത് പാക്കിസ്ഥാൻ ഭീകരരുടെ നെഞ്ചിൽ മിന്നലായ സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യൻ സേനാ കരുത്തിന് രണ്ടു വയസ്സ്.. 2016 സെപ്റ്റംബർ 28 ഭാരതത്തിന്റെ കരുത്ത് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ ദിവസം. ജമ്മു കാശ്മീരിലെ…
View Post