താമരശ്ശേരിക്ക് മുച്ചക്ര വാഹനം പരിചയപ്പെടുത്തിയ പ്രേമേട്ടൻ…

കടപ്പാട് – എസ്.വി.സുമേഷ്, താമരശ്ശേരി. ഒരു ദിവസം വൈകുന്നേരം യാദൃശ്ചികമായാണ് താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപത്ത് നിന്ന് താമരശ്ശേരി പഴയ ബസ്റ്റാന്റിലേക്ക് പ്രേമേട്ടന്റെ ഓട്ടോയിൽ യാത്ര ചെയ്യാനിടയായത്. പ്രേമേട്ടനോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് യാത്ര തുടരവെ കുട്ട്യാലിയുടെ ആശുപത്രിക്ക് മുൻവശത്തെത്തിയപ്പോഴേക്കും താമരശ്ശേരി ടൗൺ…
View Post

ഒരു കെഎസ്ആർടിസി ഡ്രൈവർ എങ്ങനെ ഇത്രയും പ്രശസ്തനായി മാറി?

കെഎസ്ആർടിസി ഡ്രൈവർമാർ എന്നു കേട്ടാൽ ആളുകൾ ഭയഭക്തി ബഹുമാനത്തോടെ നിൽക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് കാലക്രമേണ ആ പേടി ഇന്ന് സൗഹൃദങ്ങളിലേക്ക് എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ കെഎസ്ആർടിസിയെ ജനകീയമാക്കിയത് സുജിത് ഭക്തന്റെ കെഎസ്ആർടിസി ബ്ലോഗ് ആണെന്നതിൽ യാതൊരു തർക്കവും ഉണ്ടായിരിക്കില്ല.…
View Post

ആരാണ് ദ്വാരപാലകർ? ഒരു ക്ഷേത്രത്തിൽ അവർക്കുള്ള പ്രാധാന്യം എന്താണ്?

നാം ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ശ്രീകോവിലിന്റെ കവാടത്തിൽ ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം. ദ്വാരപാലകർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ആരാണ് ദ്വാരപാലകർ? ഒരു ക്ഷേത്രത്തിൽ അവർക്കുള്ള പ്രാധാന്യം എന്താണ്? ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ട.…
View Post

പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾ

ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളും സംഭവങ്ങളുമൊക്കെ നടക്കുന്ന സമയമാണല്ലോ ഇത്.  എന്നാൽ ഇന്ത്യയിൽ പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ചില ക്ഷേത്രങ്ങളുമുണ്ട്. പുരുഷന്മാർ ഒരിക്കലും പ്രവേശിക്കാൻ പാടില്ലാത്തതും, ചില പ്രത്യേക സമയങ്ങളിൽ മാത്രം പ്രവേശനം നിഷേധിക്കുന്നതുമായ ചില ക്ഷേത്രങ്ങളെ നമുക്കൊന്ന് അറിഞ്ഞിരിക്കാം. പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രം…
View Post

സൃഷ്ടി സ്ഥിതി സംഹാര..നിളയോരത്തെ ത്രിമൂർത്തി ദർശനം..

വിവരണം – Vysakh Kizheppattu. അവധി ദിനങ്ങളിലെ വൈകുന്നേരങ്ങളിൽ യാത്ര ഇപ്പോൾ പതിവാണ്. ഇന്നലെ അമ്പല ദർശനത്തിനായാണ് സമയം മാറ്റിവെച്ചത്. ത്രിമൂർത്തികളായ ബ്രഹ്മ,വിഷ്ണു,മഹേശ്വരൻ ദർശനം. അങ്ങനെ സാധ്യമായ ഒരു സ്ഥലമേ ഇന്ന് കേരളത്തിൽ ഒള്ളു. അത് നമ്മുടെ ഭാരതപുഴയുടെ തീരത്താണ്. ചരിത്രപരമായും…
View Post

കൊളുക്കുമലയിലെ കുറിഞ്ഞിപ്പൂക്കളും കോടമഞ്ഞും..

വിവരണം – Vysakh Kizheppattu. നീലക്കുറിഞ്ഞി കാണാൻ ആദ്യം മനസ്സിൽ വന്നത് രാജമല ആണെങ്കിലും കൊളുക്കുമലയിലെ പൂക്കളുടെ സാന്നിധ്യം അറിഞ്ഞപ്പോൾ മനസ് മെല്ലെ അങ്ങോട്ട് ചാടി. അധികം വൈകിയാൽ ഒരുപക്ഷെ ആ കാഴ്ചയുടെ കാത്തിരിപ്പിന് ഇനിയും ഒരു വ്യാഴവട്ടക്കാലം വേണ്ടി വന്നെങ്കിലോ…
View Post

വില്ലനായി ചീത്തപ്പേരു കേട്ട്, ആംബുലൻസായി പ്രായശ്ചിത്തം ചെയ്ത മാരുതി ഓമ്‌നിയ്ക്ക് ഇനി വിട..

34 വർഷത്തെ സുദീർഘമായ സേവനം അവസാനിപ്പിച്ച് മാരുതി സുസൂക്കിയുടെ ഒമ്നി വിപണിയിയിൽ നിന്നും പിൻ‌വാങ്ങുകയാണ്. 34 വര്‍ഷം വാഹന വിപണിയില്‍ സാനിധ്യം അറിയിച്ച ശേഷമാണ് ഒമ്നിയുടെ വിടവാങ്ങല്‍. വാഹനങ്ങളുടെ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് മാരുതിയുടെ ഇത്തരത്തിലൊരു നീക്കം. ഇന്ത്യയിൽ ഏറെ…
View Post

എന്തുകൊണ്ട് ഡോളർ ഭൂമിയിലെ ഏറ്റവും ശക്തമായ കറൻസിയായി നിലകൊള്ളുന്നു ?

ലേഖകൻ – ഋഷിദാസ്. അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $…
View Post

ബിസ്മാർക് – ഹിറ്റ്ലറുടെ വമ്പൻ പടക്കപ്പൽ

ലേഖകൻ – ഋഷിദാസ്. ഇതേവരെ നിര്മിക്കപ്പെട്ടതിൽ ഏറ്റവും പേരുകേട്ട ഒരു പടക്കപ്പലാണ് രണ്ടാം ലോക മഹായുദ്ധ കാലത്തു ജർമ്മൻ നാവിക സേനയുടെ ഭാഗമായിരുന്ന ബിസ്മാർക് . ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച , യുദ്ധത്തിൽ വലിയ പ്രഭാവം ചെലുത്താനാകാതെ മുങ്ങിത്താണ ഒരു…
View Post

ഓർമ്മകളുടെ മൺപാതയിലൂടെ ഹോണടിച്ച് വരികയാണ് എഫ് എം എസ്.

എഴുതിയത് : നവാസ് പടുവിങ്ങൽ. ഒരു കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിന്റെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ ബസ്സ് സർവീസ്. ഒരുപക്ഷെ തീരമേഖലയുടെ രാപ്പകലുകളെ നിയന്ത്രിച്ചിരുന്നത് എഫ് എം എസിന്റെ വളയമായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഫ്രണ്ട്സ് മോട്ടോർ സർവീസ് അഥവാ ഫാത്തിമ…
View Post