ഓപറേഷൻ നിമ്രാദ് – ലണ്ടനിലെ ഇറാനിയൻ എംബസിയിലെ പോരാട്ടം….
ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി) 2009 ആഗസ്റ്റ് . അഫ്ഗാനിസ്ഥാനിലെ ഹെൽമാൻഡ് പ്രവിശ്യ. ബ്രിട്ടീഷ് സൈന്യത്തിന്റെ “ദ റൈഫിൾസ് സെക്കൻഡ് ബറ്റാലിയനിൽ പെട്ട ഏതാനും സൈനികർ റോന്തു ചുറ്റുന്നു. 29 കാരനായ സെർജന്റ് പോൾ മക് അലീസ് ആണു…