കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ്…
View Post

സ്ക്വാഡ്രൺ ലീഡർ അജ്ജമാട ബോപ്പയ്യ ദേവയ്യയുടെയുടെ വിസ്മരിക്കപ്പെട്ട ചരിത്രം

ലേഖകൻ – ജോൺ എബനേസർ. ഭാരതീയ വ്യോമസേനയുടെ നമ്പർ വൺ ടൈഗേഴ്‌സ് സ്ക്വാഡ്രൺ അംഗം ആയിരുന്ന സ്ക്വാഡ്രൺ ലീഡർ അജ്ജമാട ബോപ്പയ്യ ദേവയ്യ 1932 ഇൽ കുടകിൽ ആണ് ജനിച്ചത്. 1965 ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഓപ്പറേഷൻ Riddle ന്റെ ഭാഗമായി 1965…
View Post

ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലർ – സൈനൈഡ് മല്ലിക

ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി). 2007 സെപ്തംബർ 19. കർണാടകയിലെ മഡ്ഡൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് ഒരു ഫോൺകാൾ വന്നു. മഡ്ഡൂരിലെ വൈദ്യനാഥപുര ക്ഷേത്രത്തിനു സമീപമുള്ള ഒരു ഗസ്റ്റ് ഹൌസ് ഉടമയുടേതായിരുന്നു ആ കോൾ. റൂം നമ്പർ 103 ൽ…
View Post

ബസ്സുകളിൽ “പുകവലി പാടില്ല” എന്ന മുന്നറിയിപ്പിനു പിന്നിലെ ദുരന്തകഥ

കടപ്പാട് – Mansoor Kunchirayil Panampad, Dr.Kanam Sankara Pillai എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും ‘പുകവലി പാടില്ല’ എന്ന നിര്‍ദേശം എഴുതിവച്ചിരിക്കുന്നത്? പുകവലിച്ച് രോഗങ്ങൾ പിടിപെട്ട് യാത്രക്കാർ മരിക്കാതിരിക്കാൻ ആണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാൽ ഇതൊന്നുമല്ല കാരണം. പൊതു സ്ഥലങ്ങളിൽ…
View Post

ഇന്ത്യ – മ്യാന്മർ അതിർത്തിയിൽ ആരുമറിയാതെ ജീവിക്കുന്ന തമിഴ് മക്കളുടെ കഥ…

ലേഖകൻ – ജിതിൻ ജോഷി. ഇതൊരു കടന്നുപോക്കാണ്. മോറെ എന്ന ഇന്ത്യ – മ്യാൻമർ അതിർത്തിയിലെ അവസാന ഗ്രാമത്തിൽ ഇപ്പോളും ആർക്കോവേണ്ടി ജീവിക്കുന്ന കുറെ തമിഴ് മക്കളുടെ ജീവിതത്തിലൂടെയുള്ള കടന്നുപോക്ക്. മഴ പെയ്തുതോർന്ന ഒരു മദ്ധ്യാഹ്നത്തിലാണ് കോടയിൽ പുതച്ചു നിൽക്കുന്ന ആ…
View Post

രാജ്യസുരക്ഷയുടെ നട്ടെല്ലായ എൻ.എസ്.ജി.(NSG)യുടെ ചരിത്രം…

തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്. എൻ.എസ്,ജി. എന്ന ചുരു‍ക്ക നാമത്തിലും അറിയപ്പെടുന്നു. 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്. തീവ്രവാദത്തെ…
View Post

മഹാരാജാസ് കോളേജ് : ചരിത്രമുറങ്ങുന്ന ഒരു കലാലയം…

കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു വളരെ പഴക്കമുള്ള കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ൽ ആണ് ഈ കോളേജ് നിലവിൽ വന്നത്. നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ…
View Post

“കൊച്ചി കണ്ടവര്‍ക്ക് അച്ചി വേണ്ടാത്രേ” – ഒരു കൊച്ചി ട്രിപ്പ് വിശേഷങ്ങൾ…

വിവരണം – Vyshnav Aromal Kalarikkal. “കൊച്ചി കണ്ടവര്‍ക്ക് അച്ചി വേണ്ടാത്രേ”… ഹബീ എന്നോട് ട്രിപ്പ്‌ പോയാലോന്ന് ചോദിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം ഓടിയത് ഈ ഒരു പഴംചൊല്ല് ആയിരുന്നു. എന്നാപിന്നെ അതൊന്നറിയാന്‍ അറബികടലിന്‍റെ റാണിയെ കാണാന്‍ ഞങ്ങള്‍ ഇറങ്ങി തിരിച്ചു.…
View Post

താലിബാൻ : അമേരിക്കയെ വരെ പേടിപ്പിച്ച അഫ്ഗാൻ ഭീകര സംഘടന…

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ. അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല…
View Post

റേഡിയോ ഒരു നൊസ്റ്റാള്‍ജിയ – അറിയാമോ റേഡിയോ ചരിത്രം?

ശബ്ദ പ്രക്ഷേപണത്തിനുള്ള ഒരു ഉപാധിയാണ് റേഡിയോ. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റേഡിയോ പ്രക്ഷേപകരാണ്‌ ആകാശവാണിഎന്ന All India Radio. റേഡിയോ പ്രക്ഷേപണത്തിനായി വിവിധ സങ്കേതങ്ങൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ അഥവാ (AM), ഫ്രീക്വൻസി മോഡുലേഷൻ അഥവാ എഫ്.എം. – (FM)…
View Post