89 രൂപയ്ക്ക് മട്ടൺ ബിരിയാണി; പൂജപ്പുര അസീസിൽ കിടിലൻ ഓഫർ
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. 89 രൂപയ്ക്ക് മട്ടൺ ബിരിയാണി, അതിന്റെ കൂടെ ചിക്കൻ ഫ്രൈയും, അൺലിമിറ്റഡ് റൈസ്, അൺലിമിറ്റഡ് നാരങ്ങവെള്ളം ഇത്യാദികൾ തുടങ്ങിയ പരസ്യം കണ്ടൊന്നു അന്ധാളിച്ചു. ഹോട്ടൽ പൂജപ്പുര അസീസിന്റെയായത് കൊണ്ട്…