കാറിൽ തട്ടിയിട്ട് KSRTC ഡ്രൈവറുടെ പ്രതികരണം ഇങ്ങനെ; ഒരു അനുഭവക്കുറിപ്പ്
കെഎസ്ആർടിസി ബസ് ഡ്രൈവർമാരെക്കുറിച്ച് പൊതുവെ എല്ലാവർക്കും മോശം അഭിപ്രായമാണ് ഉള്ളത്. പക്ഷെ എല്ലാ ഡ്രൈവർമാരും മോശക്കാരല്ല. അവരിൽ അഹങ്കാരത്തോടെ പെരുമാറുന്ന ചിലർ കാരണമാണ് മൊത്തത്തിൽ പേരുദോഷം വരുത്തുവാനിടയായിട്ടുള്ളത്. അതിനൊരു ഉദാഹരണം ഇതാ.. കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സ് ഡ്രൈവറിൽ നിന്നും മോശം അനുഭവം…