ട്രോംഗ്സയിൽ നിന്നും ഈസ്റ്റ് ഭൂട്ടാനിലെ ഭുംതാങ് വാലിയിലേക്ക് ഒരു കിടിലൻ ഡ്രൈവ്…

ഭൂട്ടാനിലെ ട്രോംഗ്സ നഗരത്തിലായിരുന്നു ഞങ്ങളുടെ താമസം. രാവിലെ ഉറക്കമുണർന്നപ്പോൾ അതിമനോഹരമായ ദൃശ്യമായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ശരിക്കും സ്വർഗ്ഗത്തിലാണോ നമ്മൾ എന്നു തോന്നിപ്പിക്കും വിധമായിരുന്നു ആ കാഴ്ചകൾ. നോക്കി നിൽക്കെ അവിടമാകെ കോടമഞ്ഞു പരക്കുവാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ റെഡിയായി ഹോട്ടൽ…
View Post

പോബ്‌ജിക്കാ വാലിയും ട്രോംഗ്‌സയും; ഈസ്റ്റ് ഭൂട്ടാനിലെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്ര

രാവിലെ തന്നെ ഉറക്കമെഴുന്നേറ്റ സലീഷേട്ടൻ ആയിരുന്നു ഇന്ന് ഞങ്ങളെ പൊക്കിയെഴുന്നേൽപ്പിച്ചത്. റിസോർട്ടിലെ ഞങ്ങളുടെ റൂമിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം തന്നെയായിരുന്നു. ഞങ്ങൾ വേഗം എഴുന്നേറ്റു റെഡിയായി പുറത്തേക്ക് ഇറങ്ങി. ആ സമയത്ത് അവിടെ രണ്ടു മൂന്നു ബസ്സുകളിലായി ആളുകൾ എത്തിച്ചേർന്നിരുന്നു. ഭൂരിഭാഗവും…
View Post

ഭൂട്ടാനിൽ വെച്ച് കൈയ്യിലെ പൈസ തീർന്നു, ATM വർക്ക് ചെയ്യുന്നില്ല, What’s next?

പുനാഖയിലെ Dzong മൊണാസ്ട്രിയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും കിഴക്കൻ ഭൂട്ടാൻ ലക്ഷ്യമാക്കി നീങ്ങി. പേരറിയാത്ത ഗ്രാമങ്ങളിലൂടെ, മനോഹരമായ താഴ്വാരങ്ങളിലൂടെയൊക്കെയായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്നതിനിടെ ഏതോ വലിയ വാഹനവ്യൂഹം വരുന്നതു കണ്ടിട്ട് ഞങ്ങൾ അടക്കമുള്ള മറ്റു വാഹനയാത്രികരെല്ലാം വണ്ടി ഓരം…
View Post

പുനാഖായിൽ രണ്ട് നദികൾക്ക് നടുവിൽ കോട്ട പോലെ നിൽക്കുന്ന Dzong ലെ കാഴ്ചകൾ…

പുനാഖായ്ക്കും തിംഫുവിനും ഇടയിലുള്ള പ്രദേശമായ ലൊബേസയിലായിരുന്നു ഞങ്ങൾ തങ്ങിയിരുന്നത്. അവിടെ നിന്നും ഞങ്ങൾ പുനാഖായിലേക്ക് രാവിലെ തന്നെ യാതയായി. കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ലൊബേസ നഗരത്തിൽ എത്തിച്ചേർന്നു. രാവിലെ ആയിരുന്നതിനാൽ നഗരം തിരക്കുകളിലേക്ക് ഉണർന്നു വരികയായിരുന്നു. വഴിവക്കിലുള്ള കടകളൊക്കെ ആവശ്യക്കാരെ…
View Post

ഡോച്ചുലാ പാസിൽ നിന്നും പുനാഖയിലെ ലൊബേസാ എന്ന സ്ഥലത്തേക്ക്…

ഡോച്ചുലാ പാസിലൂടെ ഞങ്ങൾ വീണ്ടും പുനാഖാ ലക്ഷ്യമാക്കി യാത്ര തുടർന്നുകൊണ്ടേയിരുന്നു. യാത്രയ്ക്കിടയിൽ ഞങ്ങൾക്ക് അകമ്പടിയായി ചാറ്റൽ മഴയും ആരംഭിച്ചു. പോകുന്നതിനിടയിൽ വഴിയരികിൽ ഒരു സ്തൂപം കണ്ടു. മലമുകളിൽ നിന്നും വരുന്ന വെള്ളം അതിലൂടെ ഇറങ്ങി ഒരു ചെറിയ കുഴലിലൂടെ പുറത്തേക്ക് ഒഴുകുന്നു.…
View Post

തിംഫുവിൽ നിന്നും ഡോച്ചുലാ പാസ് വഴി ഒരു കിടിലൻ ഡ്രൈവ്…

ഭൂട്ടാനിലെ പാറോയ്ക്ക് അടുത്തുള്ള ടൈഗർ നെസ്റ്റിലേക്കുള്ള കിടിലൻ ട്രെക്കിംഗ് ഒക്കെ കഴിഞ്ഞു അടുത്ത ദിവസം ഞങ്ങൾ തിംഫുവിലെക്ക് തന്നെ യാത്രയായി. അവിടെ നിന്നും പുനാഖാ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഗൂഗിൾ മാപ്പ് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു…
View Post

ചെങ്കുത്തായ മലമടക്കുകൾ കയറി ഭൂട്ടാനിലെ പ്രശസ്തമായ ടൈഗർ നെസ്റ്റിലേക്ക്…

ഭൂട്ടാനിലെ പാറോയിലെ ഞങ്ങളുടെ ആദ്യ പകൽ പുലർന്നു.. പുരാതനവും പ്രസിദ്ധവുമായ പാരോ ടക്ത്സങ്ങ് അഥവാ ടൈഗര്‍ നെസ്റ്റിലേക്ക് ആയിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. ഞങ്ങൾ താമസിച്ചിരുന്ന ബംഗ്ലാവിൽത്തന്നെ കാർ ഇട്ടിട്ടു ഞങ്ങൾ ട്രെക്കിംഗ് ആരംഭിക്കുന്ന സ്ഥലത്തേക്ക് നടക്കുവാൻ തീരുമാനിച്ചു. അങ്ങനെ നടന്നു…
View Post

ഭൂട്ടാനിലെ തിംഫുവിൽ നിന്നും പാറോയിലേക്ക് ഒരു അടിപൊളി യാത്ര…

ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം ഞങ്ങൾ പാറോ എന്നുപേരുള്ള സ്ഥലത്തേക്ക് യാത്രയാരംഭിച്ചു. മറ്റു സ്ഥലങ്ങളിലേക്കുള്ള പെർമിറ്റ് ഞങ്ങളുടെ വണ്ടിയ്ക്ക് ലഭിച്ചിട്ടില്ലാതിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങൾ പാറോയിൽ ചെലവഴിച്ച ശേഷം വീണ്ടും തിങ്കളാഴ്ച തിംഫുവിലേക്ക്‌ തിരിച്ചു വന്നിട്ട് പെർമിറ്റ് എടുക്കണം എന്നായിരുന്നു…
View Post

മലമുകളിലെ ബുദ്ധപ്രതിമയും നൂറു വർഷം പഴക്കമുള്ള മൊണാസ്ട്രിയും; തിംഫുവിലെ കാഴ്ചകൾ…

വളരെ വ്യത്യസ്തമായ കാഴ്ചകളും സംസ്ക്കാരവുമെല്ലാം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലൂടെ യാത്ര തുടരുന്നു. തിംഫുവിൽ ഞങ്ങൾ താമസിച്ചിരുന്ന ‘ഹോട്ടൽ ഭൂട്ടാനി’ൽ നിന്നും ചെക്ക് ഔട്ട് ചെയ്തുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. തിംഫുവിൽ വരുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കുവാനായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് ഹോട്ടൽ…
View Post

ഭൂട്ടാൻ തലസ്ഥാന നഗരമായ തിംഫു നഗരത്തിലെ വ്യത്യസ്തമായ കാഴ്ചകൾ

ഭൂട്ടാനിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. പുലർന്നതിനു കുറെ സമയം കഴിഞ്ഞായിരുന്നു ഞങ്ങൾ എഴുന്നേറ്റത്. തലേദിവസത്തെ നീണ്ട യാത്രയുടെ ക്ഷീണം ഞങ്ങൾ മൂന്നു പേരിലും പ്രകടമായിരുന്നു. ഉച്ചയോടടുത്തു ഞങ്ങൾ റെഡിയായി പുറത്തേക്ക് ഇറങ്ങിയപ്പോൾ. സലീഷേട്ടൻ അതിനു മുൻപേ തന്നെ പുറത്തൊക്കെ ചെറുതായി…
View Post