സാധാരണക്കാർക്കും ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങാം; കുറഞ്ഞ ചെലവിൽ…

വിവരണം – അജിത് കുമാർ. യാത്ര, അത് എന്നും ഒരു ഹരമാണ്‌. ഇന്ത്യ എന്ന മഹാരാജ്യം ഒരിക്കലെങ്കിലും ഒന്ന് കാണുവാൻ, ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ (ദി കിംഗ്) പറഞ്ഞ പോലെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാൻ ഒരിക്കലെങ്കിലും ഒന്ന് യാത്ര ചെയ്യണം എന്ന്…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post

മുംബൈയിൽ പോകുന്നവർ ചെയ്യാതെ നോക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

“അധോലോകങ്ങൾ വാഴുന്ന മുംബൈ നഗരം.” സിനിമകളിൽ നാം കേട്ടിട്ടുള്ളതു വെച്ച് എല്ലാവർക്കും മുംബൈ അല്ലെങ്കിൽ ബോംബെ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നൊരു ധാരണയാണിത്. സംഭവം ഒരുതരത്തിൽ ശരിയാണെങ്കിലും സാധാരണക്കാർക്ക് മുംബൈ ഒരു പ്രശ്നക്കാരനായ സ്ഥലമല്ല. എങ്ങനെയാണെങ്കിൽ ഇത്രയധികം മലയാളികൾ അവിടെ ജീവിക്കുമോ?…
View Post

ബെംഗളൂരുവിലെ BMTC ബസ്സുകളിലെ പോക്കറ്റടി തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിലെ പേരുകേട്ട മെട്രോ നഗരമാണ് ബെംഗളൂരു. ജോലിയാവശ്യങ്ങൾക്കായും പഠനത്തിനായും ഒക്കെ ധാരാളം മലയാളികൾ എത്തുന്നതും താമസിക്കുന്നതുമായ സ്ഥലം കൂടിയാണ് ബെംഗളൂരു. ബെംഗളൂരുവിൽ ജീവിക്കുന്ന മലയാളികൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് BMTC ബസുകളിലെ പോക്കറ്റടി. മലയാളികളെയാണ് പ്രധാനമായും പോക്കറ്റടിക്കാർ നോട്ടമിടുന്നതും.…
View Post

വയനാട് – നീലഗിരി ബോർഡറിലുള്ള ചേരമ്പാടി എന്ന സ്ഥലത്തേക്ക്..

വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ താമസത്തിനു ശേഷം വർഗീസേട്ടനും ഹൈനാസ്‌ ഇക്കയും ഞങ്ങളെ മറ്റു ചില വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തരാമെന്നു പറഞ്ഞു കൊതിപ്പിച്ചു. ഹൈനാസ്‌ ഇക്കയുടെ ഥാർ ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര. ഞാനും ശ്വേതയും തുറന്ന ജീപ്പിനു പിന്നിലും വർഗ്ഗീസേട്ടനും ഹൈനാസ്‌…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

പ്രണയിക്കുവാന്‍ വരൂ കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കിലേക്ക്…

ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍ ആണെന്ന് എത്രയാളുകള്‍ക്ക് അറിയാം? അതെ കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ് അത്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍…
View Post

കോലാലംപൂര്‍ – സിറ്റി ടൂർ വിത്ത് ഹാരിസ് ഇക്ക & റോയൽ സ്‌കൈ ഹോളിഡെസ്

മലേഷ്യയിലെ ആദ്യ ദിവസത്തെ ക്ഷീണമൊക്കെ ഉറങ്ങിത്തീര്‍ത്ത് എഴുന്നേറ്റപ്പോള്‍ മലേഷ്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോട് അടുത്തിരുന്നു. തലേദിവസം വെളുപ്പിന് മൊന്നു മണിയ്ക്കാണ് ഞങ്ങള്‍ കറക്കം കഴിഞ്ഞു ഹ്ട്ടളില്‍ വന്നത്. എഴുന്നേറ്റു റെഡിയായപ്പോള്‍ ഹാരിസ് ഇക്ക പുറത്തുപോയി കപ്പ് നൂഡില്‍സ് വാങ്ങിക്കൊണ്ടു വന്നു.…
View Post