എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. രണ്ടാം ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo . ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി വായിക്കുക – വാഴയിൽ കൊച്ചയ്യപ്പനെ നോക്കി വേലായുധേട്ടൻ…
ദുബായിലുള്ള നമ്മുടെ ചങ്ക് കൂട്ടുകാർക്ക് അറബി വേഷത്തിൽ ഒരു സർപ്രൈസ്
വ്ലോഗേഴ്സ് മീറ്റപ്പ് കഴിഞ്ഞു ലഞ്ചും കഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്രയായി. വൈകുന്നേരം ഇനി ‘ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബേഴ്‌സ് മീറ്റപ്പ്’ ആണ്. ഇത്തവണത്തെ ദുബായ് യാത്രയുടെ പ്രധാന ഘടകമായ ആ മീറ്റ് എങ്ങനെ വ്യത്യസ്തമാക്കാം എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്.…
കേരളം ഉണ്ടാകുന്നതിനു മുന്നേ ഓടിത്തുടങ്ങിയ കെഎസ്ആർടിസി
കെഎസ് ആർടിസി ബസ്സുകളിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. യാത്രകൾ ചെയ്യുന്നവർക്ക് പ്രിയങ്കരനാണെങ്കിലും കെഎസ്ആർടിസിയുടെ ചരിത്രം ഇന്നും ഭൂരിഭാഗം ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. ഇത് പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഒരു മ്യൂസിയം പോലും നമുക്കില്ല. അറിയാത്തവർക്കായി ഇതാ നമ്മുടെ…
കോട്ടയത്തെ മലരിക്കൽ ആമ്പൽപ്പാടം; പ്രകൃതി ഒരുക്കിയ വിസ്മയം.
വിവരണം – പ്രശാന്ത് കൃഷ്ണ. കഴിഞ്ഞ വർഷം മുഖപുസ്തകത്തിൽ ആമ്പൽ പാടങ്ങൾക്ക് നടുവിലൂടെ നടക്കുന്ന ഒരാളുടെ മിഴിവാർന്നൊരു ചിത്രം കണ്ടതുമുതൽ മനസ്സിൽ കയറിയ ആഗ്രഹമായിരുന്നു ആമ്പൽ പാടങ്ങൾ കാണാൻ പോകണം എന്നുള്ളത്. പല കാരണങ്ങൾ കൊണ്ടും കഴിഞ്ഞ വർഷം അത് നടന്നില്ല,…
ലോഡിറക്കാൻ ബുദ്ധിമുട്ടി നിന്ന കുടുംബത്തെ സഹായിച്ച് കേരള പോലീസ്
ഒരു വീട് പണി പൂർത്തിയാക്കുക എന്നത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമായിരിക്കും. എന്നാൽ അതിനു തുനിഞ്ഞിറങ്ങിയാൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചെലവുകളോ? അത് അതികഠിനം തന്നെയാണ്. വീടുപണിയ്ക്കായുള്ള സാധനങ്ങൾ ഇറക്കി വെക്കുവാനായി സാധാരണ ആളുകൾ ചുമട്ടുകാരുടെ സഹായം തേടാറാണ് പതിവ്. എന്നാൽ ആ കൂലി…
ആലത്തിയൂർ ഹനുമാൻകാവിൽ പോയാൽ ലങ്കയിലേക്ക് ചാടാം
വിവരണം – വൈശാഖ് കീഴേപ്പാട്ട്. മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. വീട്ടിൽ നിന്നും 15 km ദൂരം മാത്രം ഒള്ളൂവെങ്കിലും വീണ്ടും ഒന്ന് പോകാൻ വർഷങ്ങളുടെ ഇടവേള…
ട്രിവാൻഡ്രം കഫേ : പൂജപ്പുരയിലെ ഒരു മികച്ച റെസ്റ്റോറൻറ്
വിവരണം – പ്രവീൺ ഷൺമുഖം (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). കുടുംബവുമായി പൂജപ്പുര സരസ്വതി മണ്ഡപത്തിൽ പോയതാണ്. പിള്ളേർക്ക് ഒന്ന് ആർമാദിക്കാൻ. കൂടെ നമുക്കും. തിരിച്ച് ഇറങ്ങാറായപ്പോൾ ഇളയ മോൾക്ക് ഒരു മൂത്രശങ്ക. നമ്മുടെ തിരുവനന്തപുരത്ത് പബ്ലിക് ടോയ്‌ലറ്റുകളുടെ കുറവ്…
റോഡാണ്, അപകടമുണ്ടായേക്കാം, പക്ഷേ ഉപേക്ഷിച്ചു പോകരുത് – ഒരു അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ് – ജിതിൻ ജോഷി. കൂട്ടുകാരനെ പാലക്കാട് കുരുടിക്കാടുള്ള ബന്ധുവീട്ടിൽ ആക്കിയിട്ട് വരുന്ന വഴിയായിരുന്നു. രാത്രി ഏകദേശം 9 മണി കഴിഞ്ഞു. മഴ ചെറുതായി പെയ്യാൻ തുടങ്ങിയതുകൊണ്ട് അധികം വീട്ടിൽ നിൽക്കാതെ പെട്ടെന്നിറങ്ങി. പാലക്കാട് – കോയമ്പത്തൂർ വഴിയിലൂടെ കഞ്ചിക്കോട് കഴിഞ്ഞപ്പോൾ…
സ്വന്തമായി തോക്കുള്ള കേരള സംസ്ഥാനത്തെ ഏക വില്ലേജ് ഓഫീസ്
കടപ്പാട് – മലയാള മനോരമ, ചരിത്ര ഗ്രൂപ്പുകൾ. വില്ലേജ് ഓഫീസുകൾ നാം കണ്ടിട്ടുണ്ടാകും. ചിലപ്പോൾ സന്ദർശിച്ചിട്ടുമുണ്ടാകും. ഒരു വില്ലേജ് ഓഫീസിൽ പോയാൽ എന്തൊക്കെയാണ് കാണുവാൻ സാധിക്കുക? അവിടത്തെ ജീവനക്കാരും പിന്നെ കുറെ ഫയലുകളും. അതെ അത് തന്നെയാണ് എല്ലാ വില്ലേജ് ഓഫീസുകളിലും…
രാമന്‍ രാഘവ് മുതൽ ഓട്ടോ ശങ്കർ വരെ; ഇന്ത്യയെ നടുക്കിയ സീരിയൽ കില്ലേഴ്‌സ്
കൊലയാളികളും തുടര്‍ കൊലപാതകികളും (സീരിയല്‍ കില്ലര്‍) ഉണ്ട്. പല കൊലപാതകങ്ങള്‍ക്ക് പിന്നിലും പ്രതികാരത്തിന്റെയോ വിദ്വേഷത്തിന്റെയോ കാരണങ്ങള്‍ കാണാം. പക്ഷേ, സീരിയല്‍ കില്ലറുകളുടെ കാര്യത്തില്‍ ഭൂരിഭാഗത്തിനും അങ്ങനെയൊരു കാരണങ്ങള്‍ കാണാന്‍ കഴിയില്ല. മിക്കതും അവരുടെ മാനസിക വിഭ്രാന്തിയുടെ ഫലങ്ങളായിരുന്നു. ഇന്ത്യയിലും അങ്ങനെ ധാരാളം…