പാലക്കാടൻ സൗന്ദര്യങ്ങൾ ആസ്വദിച്ചുകൊണ്ട് മലമ്പുഴ വഴി ധോണിയിലേക്ക്..

പാലക്കാടൻ വിശേഷങ്ങൾ തുടരുകയാണ്. അഹല്യ ക്യാംപസിലെ പരിപാടികൾ കഴിഞ്ഞു ഞങ്ങൾ ധോണി എന്ന സ്ഥലത്തേക്ക് ലഷ്യമാക്കി യാത്രയാരംഭിച്ചു. മലമ്പുഴ വഴിയായിരുന്നു ഞങ്ങൾ ധോണിയിലേക്ക് പോകുവാനായി തിരഞ്ഞെടുത്തത്. അഹല്യയിൽ നിന്നും ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ അതിമനോഹരമായ ഒരു സ്ഥലം കണ്ട് ഞങ്ങൾ അവിടെ…

വയനാട്ടുകാരുടെ പ്രിയപ്പെട്ട മണിയൻ ആന ഇനിയില്ല; വിഷമത്തോടെ നാട്ടുകാർ…

കടപ്പാട് – ലിജ സുനിൽ, അനൂപ് ചേറൂരാൻ. മണിയൻ, വയനാട്ടിലെ ജനങ്ങൾക്ക് അവനൊരു കാട്ടാന ആയിരുന്നില്ല. നാട്ടിലെ ജനങ്ങളോട് യാതോരു പിണക്കവുമില്ലാത്ത, ഒരു ഉപദ്രവവും കാണിക്കാത്ത മണിയൻ നാട്ടുകാരുടെ ഹൃദയം കീഴടക്കിയിട്ട് വർഷങ്ങളാകുന്നു. എന്നാൽ തനിക്ക് പ്രിയപ്പെട്ടവരെല്ലാം വിഷമത്തിലാഴ്ത്തിക്കൊണ്ട് ബത്തേരി പുൽപ്പള്ളി…

യാത്രയ്ക്കിടയിൽ കണ്ട ഒരു അപകടം; യാത്രക്കാരെ രക്ഷിച്ച യുവാവിൻ്റെ അനുഭവക്കുറിപ്പ്…

എഴുത്ത് – Sabu George. ബാംഗ്ലൂരിൽ നിന്ന് ഏതാണ്ട് അഞ്ഞൂറ്റമ്പത് കിലോമീറ്റർ അകലെയാണ് കാർവാർ എന്ന തീരദേശ നഗരം. കർണ്ണാടകയുടെ കാശ്മീർ എന്ന് ശ്രീ രബീന്ദ്ര നാഥ് ടാഗോർ വിളിച്ചിട്ടുള്ള കാർവാർ അതിസുന്ദരിയാണ്. നമ്മൾ കൊങ്കൺ ബെൽറ്റ് എന്ന് പറയുന്ന മഹാരാഷ്ട്രയുടെയും,…

റോഡിലെ കുഴിയിൽ അത്തപ്പൂക്കളമിടുന്ന പെൺകുട്ടി; വ്യത്യസ്തമായ ഒരു പ്രതിഷേധം

മഴക്കാലമായാൽ കേരളത്തിലെ റോഡുകളിൽ പലതും കുഴികൾ കൊണ്ട് നിറയാറുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു സ്ഥലമാണ് എറണാകുളം നഗരം. പേരിന്റെ തനിമ നിലനിർത്തുന്നതിനായാണോ എന്തോ, എറണാകുളം മഴക്കാലത്ത് എന്നും ‘കുള’മായിരിക്കും. ഇത്തവണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞു…

കെഎസ്ആർടിസിയുടെ അർത്തുങ്കൽ – വേളാങ്കണ്ണി ബസ് തമിഴ്നാട്ടിൽ തടഞ്ഞു; പരക്കെ പ്രതിഷേധം…

കേരളത്തിൽ നിന്നുള്ള ക്രൈസ്തവ തീർത്ഥാടകർക്കും മറ്റു ദീർഘദൂര യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായ അഭിമാന സർവീസായ ചേർത്തല – അർത്തുങ്കൽ – വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് ഓടിത്തുടങ്ങിയിട്ട് ഒരാഴ്ചയേ ആകുന്നുള്ളൂ. ഈ ചെറിയ കാലയളവിൽത്തന്നെ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റുവാൻ ഈ സർവീസിനു കഴിഞ്ഞു…

ജീവനുള്ള പരീക്ഷണവസ്തുവായി, വേദനിക്കുന്ന ഒരോർമ്മയായി ഇന്നും ലെയ്‌ക

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – Vinoj Appukuttan. മോസ്കോയിലെ തെരുവ് വീഥികളിൽ അലഞ്ഞു നടന്ന അനാഥ കുട്ടിയായിരുന്നു അവൾ. സുന്ദരിയായിരുന്നു. നിഷ്കളങ്കമായ കണ്ണുകൾ അവളുടെ പ്രത്യേകതയായിരുന്നു. റഷ്യയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനം 9 പേരെ തെരുവിൽ നിന്നും ദത്തെടുത്തിരുന്നു അതിലൊരാളായിരുന്നു…

‘നല്ലപ്പ ട്രാൻസ്പോർട്ട്സ് പൊള്ളാച്ചി’ അഥവാ NTP : തമിഴ് മണമുള്ള പ്രൈവറ്റ് ബസ് സർവ്വീസ്…

തൃശ്ശൂർ ഭാഗത്തു പോയിട്ടുള്ളവർ കണ്ടിട്ടുണ്ടാകും, പൊള്ളാച്ചി ബോർഡ് വെച്ച എൻ.ടി.പി. എന്ന സ്വകാര്യ ബസ്. ‘നല്ലപ്പ ട്രാൻസ്പോർട്ട്സ് പൊള്ളാച്ചി’ എന്നാണു NTP യുടെ മുഴുവൻ പേര്. തൃശ്ശൂരിൽ പണ്ട് ‘കിഴക്കൻ വണ്ടി’ എന്നൊരു പ്രയോഗമുണ്ടായിരുന്നു. കുതിരാൻ കയറി ഇറങ്ങി വരുന്ന വണ്ടികൾക്ക് പൊതുവേയുള്ള…

കാറ്റാടിക്കടവ് : ഇടുക്കി ജില്ലയിൽ അധികമാർക്കും അറിയാത്ത ഒരു കിടിലൻ സ്ഥലം

വിവരണം – ശ്യാംരാജ്. അവധി അല്ലെ എങ്ങോട്ടെങ്കിലും വിട്ടാലോ? ഞായറാഴ്ച 10 മണിയും കഴിഞ്ഞ് എണീറ്റ് കണ്ണും തിരുമ്മി വന്ന എന്റെ ചോദ്യം കേട്ട് “ഇവന് ശെരിക്കും വട്ടാണോ” എന്ന രീതിയിൽ എന്നെ തന്നെ പകച്ചു നോക്കുകയാണ് സിറ്റ്ഔട്ടിൽ ഇരുന്ന സഹമുറിയന്മാർ.…

എസ്.എം. സ്ട്രീറ്റ് അഥവാ മിഠായിത്തെരുവ് : കോഴിക്കോടൻ ചരിത്രമുറങ്ങുന്ന ഒരു തെരുവ്

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽ‌വയും നേന്ത്രക്കാ…

ബ്രിട്ടീഷ് പാലവും പാലക്കാടൻ ഗ്രാമങ്ങളും കണ്ട് അഹല്യാ ക്യാംപസ്സിലേക്ക്

ശ്രീലങ്കൻ യാത്രയെല്ലാം കഴിഞ്ഞു നാട്ടിലെത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു പാലക്കാട് പോകുവാനായി ഒരു അവസരം വരുന്നത്. പല തവണ പാലക്കാട് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും പാലക്കാട്ടേക്ക് മാത്രമായി ഒരു യാത്ര ഇതുവരെ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കുന്നതിനിടെയായിരുന്നു രണ്ടു ദിവസത്തെ യാത്രയ്ക്ക് ഒരവസരം ഒരുങ്ങിയത്. പാലക്കാട് ജില്ലയിലെ…