കെഎസ്ആർടിസിയുടെ “അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” ഓടിത്തുടങ്ങുന്നു…

“അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” 2019 ആഗസ്റ്റ് 31-ന് പ്രയാണം ആരംഭിക്കുന്നു… ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘനാളത്തെ ആവശ്യം നിറവേറ്റിക്കൊണ്ട് “അർത്തുങ്കൽ – വേളാങ്കണ്ണി പിൽഗ്രിം റൈഡർ” 2019 ആഗസ്റ്റ് 31-ന് സർവ്വീസ് ആരംഭിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5…

നുവാറ ഏലിയാ : ശ്രീലങ്കയിലെ മൂന്നാറിലേക്ക് ഒരു കിടിലൻ റോഡ് ട്രിപ്പ്

‘ശ്രീലങ്കയിലെ മൂന്നാർ’ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന നുവാറ ഏലിയായിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. അവിടത്തെ ആളുകളുടെ റോഡ് മര്യാദകൾ ഞങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തി. പോകുന്ന വഴിയ്ക്ക് കുറുകെ ഒരു റെയിൽവേ ലൈൻ പോകുന്നുണ്ടായിരുന്നു. ശരിക്കുള്ള ഗേറ്റ് ഇല്ലാതിരുന്നിട്ടു കൂടി ട്രെയിനിനു കടന്നു പോകുവാനായി വാഹനങ്ങളെല്ലാം…

“ഗരുഡനെ പറത്തിയ ഡ്രൈവർ ഞാനാണ്..” ബസ് ഡ്രൈവറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കഴിഞ്ഞ ദിവസത്തെ ഒരു പത്രവാർത്ത : എറണാകുളം നഗരത്തിൽ മരണപ്പാച്ചിൽ നടത്തിയ സ്വകാര്യ ബസ് ഡ്രൈവർക്ക് ശിക്ഷയായി എറണാകുളം ജനറൽ ആശുപത്രിയിൽ ആറു ദിവസത്തെ രോഗീ പരിചരണം. ചിറ്റൂർ – തേവര ഫെറി റൂട്ടിലോടുന്ന ഗരുഡൻ ബസ്സിന്റെ ഡ്രൈവർ ജോവിൻ ജോർജ്‌ജാണ്…

ബദ്രിനാഥ്, കേദാര്‍നാഥ് യാത്രകൾ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

വിവരണം – ബാബു ഒതുക്കുങ്ങൽ. ബദ്രിനാഥ്, കേദാര്‍നാഥ് യാത്രകൾ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം. ചാര്‍ ധാം എന്നറിയപ്പെടുന്ന ഗംഗോത്രി, യമുനോത്രി, ബദ്രിനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളിലേക്ക് ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്ന് യാത്ര പുറപ്പെടാം. അടുത്ത എയര്‍പോര്‍ട്ട്-…

1969 ൽ പത്തേമാരിയിൽക്കയറി അന്നത്തെ പേർഷ്യയായ ഗൾഫിലേക്ക്… ഒരു അനുഭവക്കുറിപ്പ്…

വിവരണം – ഷെരീഫ് ഇബ്രാഹിം. ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പതിൽ (1969) ആണ് ഞാൻ പത്തേമാരിയിൽ അന്നത്തെ പേർഷ്യയായ ഗൾഫിലേക്ക് പോയത് എന്ന് പലവട്ടം എഴുതിയിട്ടുണ്ടല്ലോ? ഗൾഫിന്റെ ശൈശവം, ബാല്യം, കൌമാരം, യൗവ്വനം (നിത്യയൗവ്വനമാണല്ലോ) നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ അവ വായനക്കാരിലേക്ക്…

വിദേശയിനം ഫലവർഗങ്ങളും അവയുടെ കൃഷിരീതിയും; നിങ്ങളറിയേണ്ട കാര്യങ്ങൾ

കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള വിഴിക്കിത്തോട് ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്ത് ആയി 70 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന നഴ്സറി ആണ് ഹോംഗ്രോൺ ബയോടെക് നഴ്സറി. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് വിദേശ ഫലവൃക്ഷങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് ഹോംഗ്രോൺ ബയോടെക് എന്ന സംരംഭം. വിദേശ…

കാറുകളിലെ എയർബാഗുകൾ : നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

കടപ്പാട് – Bibin, ജിജ്ഞാസാ ടെലിഗ്രാം ചാനൽ. എയര്‍ബാഗ് കാറുകളിലെ ‘ആഡംബര’മായി കരുതപ്പെടുന്ന കാലം അസ്തമിക്കുകയാണ്. എയര്‍ബാഗില്ലാതെ കാറുകള്‍ പുറത്തിറക്കുന്നവര്‍ക്ക് ഒരല്‍പം കുറ്റബോധമെങ്കിലും തോന്നിപ്പിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഈയടുത്തകാലത്തായി ഉയര്‍ന്നുവരുന്നത്. ഇന്ത്യയില്‍ ഈ വഴിക്കുള്ള നിയമനിര്‍മാണങ്ങള്‍ അധികം വൈകാതെ തന്നെ നടക്കുമെന്നും…

അഞ്ച് ദിവസങ്ങൾ കൊണ്ട് അഞ്ച് രാജ്യങ്ങളിലൂടെ ഒരു റോഡ് ട്രിപ്പ്…

വിവരണം – Bani Zadar. പണ്ട് മുല്ല ഹോജയെ ഉപദേശിക്കാൻ വേണ്ടി ആ നാട്ടിലെ കുറച്ചു പ്രമാണിമാർ ചേർന്നു തീരുമാനിച്ചു, അവർ മുല്ലയുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു. “അല്ല ഹോജ, ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ, ഇങ്ങൾക്കു വല്ല ജോലിക്കും പൊയ്ക്കൂടേ.”…

ആലപ്പുഴയുടെ ആകാശക്കാഴ്ചകൾ ഹെലികോപ്ടറിൽ പറന്നു കാണുവാൻ ഒരവസരം

ആലപ്പുഴയുടെ ആകാശത്ത് പറക്കാം…കണ്ണിമ ചിമ്മാതെ കാഴ്ചകൾ കാണാം… ആലപ്പുഴയുടെ ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതിയെക്കുറിച്ചാണ് ഇനി പറഞ്ഞു വരുന്നത്. നെഹ്റു ട്രോഫി വള്ളം കളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഈ നൂതന പദ്ധതിയിലൂടെ ആലപ്പുഴ ഡി.ടി.പി.സി. ഈ…

കെഎസ്ആർടിസി സ്റ്റാൻഡിലെ ശ്രീകൃഷ്ണന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു കഥ

ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൈറലായ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശ്രീകൃഷ്ണന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു ചെറുകഥയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കുക – പ്രശാന്ത് പറവൂർ. ജന്മാഷ്ടമി ദിനത്തിൽ ഗുരുവായൂരപ്പനെ കൺ‌തുറന്നു കാണണം, തൻ്റെ എല്ലാ വിഷമങ്ങളും…