ഇന്ത്യൻ റെയിൽവേയിലെ പുതിയ താരമായ ‘LHB’ കോച്ചുകളെക്കുറിച്ച്…

എഴുത്ത് – വൈശാഖ് ഇരിങ്ങാലക്കുട. നമ്മൾ ഇത്ര നാളും കണ്ടു വന്നിരുന്ന നീല നിറമുള്ള കോച്ചുകൾ ICF കോച്ചുകളെ എന്നാണ് പറയുക. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയുടെ ചുരുക്ക പേരാണ് ICF. LHB കോച്ചുകൾ ഇന്ത്യയിൽ വന്നത് 2000ൽ ആണ്. ജർമ്മൻ…

ജനപ്രശംസ പിടിച്ചുപറ്റിയ ‘ഷില്ലിബിയർ കോച്ചസ്’ ; ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ?

‘ഷില്ലിബിയർ കോച്ചസ്’ ഈ പേരിനു ഒരു എതിരഭിപ്രായം പറയാൻ പോന്ന ബസ് പ്രേമിയൊരാൾ കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. നിരത്ത് വിട്ടിട്ടും കേരളത്തിലെ മുഴുവൻ ബസ് പ്രേമികളും കാത്തിരിക്കുന്ന ഒരേയൊരു തിരിച്ചു വരവ് ഏത് ബസിന്റെ ആണെന്നും നിങ്ങൾക്ക് അറിയാം. ആ ബസ്…

സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക പരിഗണന നൽകി കെഎസ്ആർടിസി

സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക പരിഗണന നൽകി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ഒഫീഷ്യൽ പേജിൽ വന്ന പോസ്റ്റ്  കൊടുത്തിരിക്കുന്നു. എല്ലാവരും വായിക്കുക.. മനസിലാക്കുക… “പൊതുഗതാഗതസംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീജനങ്ങൾക്ക് നേരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളും പീഡനശ്രമങ്ങളും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ അത്തരം…

“ലോറി സ്റ്റാൻഡിലെ മീൻ കട” : ഒരു കോഴിക്കോടൻ രുചി മേളം..

വിവരണം – സുമിത് സുരേന്ദ്രൻ. ഒരു കോഴിക്കോടൻ രുചി മേളം.. ഉച്ചയ്ക്ക് രുചികരമായ ഊണ് കഴിക്കുക എന്നതാണ് ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. അൽപ്പം മീൻ വറുത്തതും കൂടിയുണ്ടെങ്കിൽ കുശാലായി. അത് നല്ല വാഴയിലയിൽ, നാടൻ വിഭവങ്ങളോടു കൂടി വിളമ്പുകയാണെങ്കിൽ, പിന്നെ…

കർണാടക ആർടിസിയ്ക്കു പകരം കേരള ആർടിസിയുടെ ചിത്രം; ന്യൂസ് പേജിൽ പൊങ്കാല…

കെഎസ്ആർടിസി എന്ന പേരിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടെങ്കിലും നിലവിൽ കേരള – കർണാടക സംസ്ഥാനങ്ങളുടെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളും ആ പേര് ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം വാർത്തകൾ കൊടുക്കുമ്പോൾ ബസ്സുകളുടെ ചിത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചില ന്യൂസ് ചാനലുകൾക്ക് മാറിപ്പോകാറുണ്ട്. അത്തരത്തിൽ ചിത്രം മാറിപ്പോയതുകൊണ്ട് അമളിപറ്റിയിരിക്കുകയാണ് Real…

ലേയിൽ നിന്നും ‘തഗ്ളംഗ്ലാ പാസ്സി’ലൂടെ മണാലിയെ ലക്ഷ്യമാക്കിയുള്ള യാത്ര

പാന്ഗോങ് തടാകത്തിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ലേയിലേക്കായിരുന്നു തിരികെ പോയത്. അവിടെ രാത്രി തങ്ങിയതിനു ശേഷം പിറ്റേന്ന് രാവിലെ ഞങ്ങൾ മണാലി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ധാരാളം ബുദ്ധമതക്കാർ ജീവിക്കുന്ന ഉപ്ഷി എന്ന സ്ഥലത്തു നിന്നും വലത്തേക്കുള്ള റോഡിലൂടെ പോയാൽ മണാലിയിലേക്ക്…

‘ത്രീ ഇഡിയറ്റ്സ്’ സിനിമയിലെ ക്ളൈമാക്സ് സീനിൽ നമ്മൾ കണ്ട കിടിലൻ ലൊക്കേഷൻ..

‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിലെ ക്ളൈമാക്സ് സീനിൽ നമ്മൾ കണ്ട കിടിലൻ ലൊക്കേഷനായ പാങ്കോങ് തടാകത്തിലായിരുന്നു ഞങ്ങൾ. അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് ഞങ്ങൾ തടാകക്കരയിലേക്ക് നടന്നു. ഒട്ടും തിരക്കുണ്ടായിരുന്നില്ല അവിടെ. ശരിക്കും നമ്മൾ ജീവിതത്തിൽ കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് അതെന്നു…

കൊലയാളി മലയിലേക്ക് കൂട്ടുകാരുമൊത്തൊരു ബൈക്ക് യാത്ര

വിവരണം – ജിഷാദ് മൂന്നിയൂർ. അതിരാവിലെ തന്നെ മഴ തിമിർത്തു പെയ്യുകയാണ്. സകല പ്ലാനിങ്ങുകളും അവതാളത്തിലാവുമെന്ന ഭീതിയിലാണ് ഞാൻ. കൂട്ടത്തിലൊരുവനാണെങ്കിൽ ഫോൺ വിളിച്ചിട്ടെടുക്കുന്നുമില്ല. എന്തായാലും മഴ തൊരുന്നതുവരെ അവനെ വിളിച്ചുകൊണ്ടേയിരുന്നു. ഇടക്കെപ്പോഴോ അവൻ ഫോണെടുത്തു, പെട്ടെന്ന് വരാമെന്ന മറുപടിയും കിട്ടി. അങ്ങനെ…

ഹുൻഡർ ഗ്രാമത്തിൽ നിന്നും പ്രശസ്തമായ പാങ്കോങ് തടാകത്തിലേക്ക് ഒരു കിടിലൻ റോഡ് ട്രിപ്പ്…

ലഡാക്കിലെ ഹുൻഡർ എന്ന മരുഭൂമി പോലുള്ള ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ താമസം. രാത്രി ടെന്റിനുള്ളിൽ ആയിരുന്നു ഞങ്ങളുടെ ഉറക്കം. രാത്രി നല്ല തണുപ്പ് ആയിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. രാവിലെ തന്നെ എഴുന്നേറ്റ് ഞങ്ങൾ പെട്ടെന്നു തന്നെ അടുത്ത കറക്കത്തിനു റെഡിയായി. ത്രീ ഇഡിയറ്റ്സ്…

ശ്രീലങ്കയിലേക്ക് ഇനി കൂളായി പോകാം; ഇന്ത്യക്കാർക്ക് ‘ഫ്രീ വിസ ഓൺ അറൈവൽ..’

തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാനായി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിലുണ്ടെങ്കിലും തൊട്ടയൽവക്കത്തുള്ള ശ്രീലങ്കയിലേക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത! ശ്രീലങ്കയിലേക്ക് ഇന്ത്യക്കാർക്ക് ഫ്രീ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയോടൊപ്പം…