വിവരണം – അരുൺ വിനയ്. ആകെക്കൂടി ജീവിതം വഴിതെറ്റി കിടന്നത് കൊണ്ടാവണം എവിടേക്ക് പോകാന്‍ ഇറങ്ങിയാലും ലക്ഷ്യത്തില്‍ എത്തുന്നതിനും മുന്നേ ഇങ്ങനെ എവിടെയെങ്കിലുമൊക്കെ വഴിതെറ്റി എത്തുന്നത്. പൈതൃകം ഉറങ്ങുന്ന കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരത്തിന്‍റെ ചരിത്രം പൂര്‍ണ്ണമാകണമെങ്കില്‍ ക്ഷേത്രങ്ങളുടെ പങ്ക്…
മഴക്കാലം ആസ്വദിക്കുവാനായി പാലരുവി വെള്ളച്ചാട്ടത്തിലേക്ക് പോകാം…
വിവരണം – അഖിൽ സുരേന്ദ്രൻ. “പാൽ പോൽ രുചി..പാലരുവി.. പുലരി പൊൻ പ്രാവേ നിന്നെ തേടി ഞാൻ യാത്ര തിരിച്ചു. ആ പാലരുവി സുന്ദരിക്ക് ഒരു ചുടു ചുബനം നൽക്കാനും, ഓർമ്മകൾ നിരത്തിയ പുൽ പൂമെത്തകൾ പൊൻ വെയിൽ ഇളകും നേരം.…
“അണ്ണാ ഇങ്ങോട്ട്.. ലെഫ്റ്റ്.. അല്ല റൈറ്റ്…” : ആനവണ്ടി മീറ്റിനിടയിൽ ഉണ്ടായ ഒരു കിടിലൻ കോമഡിസീൻ…
കുട്ടനാട്ടിൽ വെച്ചു നടന്ന ആനവണ്ടി മൺസൂൺ മീറ്റ് വിജയകരമായി പൂർത്തിയാക്കിയത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ മീറ്റിൽ പങ്കെടുത്തിരുന്നു. അതിൻ്റെ ഫോട്ടോകളും വീഡിയോകളും ഒക്കെ അന്നു രാത്രി…
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; KSRTC തിരുവനന്തപുരം – മൈസൂർ സ്‌കാനിയ അപകടത്തിൽപ്പെട്ടു
കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഗുണ്ടൽപേട്ടിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും സാരമായ പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. കേട്ടപ്പോൾ ആദ്യം ആളുകളെയെല്ലാം ഞെട്ടിച്ചുകളഞ്ഞ ആ അപകടത്തിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. തിരുവനന്തപുരത്തു നിന്നും കർണാടകയിലെ മൈസൂരിലേക്ക്…
നേപ്പാളിൽ നിന്നും ദുർഘടം പിടിച്ച റോഡിലൂടെ തിരികെ ഇന്ത്യയിലേക്ക്…
നേപ്പാൾ എന്ന ആ സുന്ദരമായ രാജ്യത്തേക്ക് പോകുമ്പോൾ ഒട്ടേറെ പ്രതീക്ഷകളായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. നേപ്പാളിൽ നിന്നും ഞങ്ങൾക്ക് ഉണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് ഈ യാത്രയിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. നേപ്പാളിൽ നിന്നും സോണാലി ബോർഡർ വഴി ഇന്ത്യയിലേക്ക് ഇറങ്ങി കാശ്മീരിനെ…
ഞങ്ങൾ പോകട്ടെ പിൻതുടരരുത്, മാർഗതടസം ഉണ്ടാക്കരുത്, ഒരു ജീവൻ നമ്മളായി ഇല്ലാതാക്കരുത്…
നമ്മളാരും കേൾക്കാതെ പോകരുത് ഈ ആംബുലൻസ് ഡ്രൈവറുടെ വാക്കുകൾ : വൈറൽ കുറിപ്പ്. ഞങ്ങൾ പോകട്ടെ പിൻതുടരരുത്, നിങ്ങൾക്ക് പെട്ടന്ന് പോവാനായി ഞങ്ങൾക്ക് മുന്നിൽ കിടന്ന് മാർഗതടസം ഉണ്ടാക്കരുത്. എഴുത്ത് – Paachi Vallappuzha. ഉച്ചത്തിലുള്ള ആ സൈറണിന്റെ ശബ്ദം നിങ്ങളോടുള്ള…
പേരാമ്പ്ര – കടിയങ്ങാട് വഴി പൂഴിത്തോടിലേക്ക് പൗർണമി ബസ്സിൽ ഒരു കിടിലൻ യാത്ര..
വിവരണം – Anurag Anu. കുറച്ച് കാലം തൊട്ട് കേക്കുന്നതാണ് പൗർണ്ണമി ബസ്സിനെപ്പറ്റിയും പൂഴിത്തോടിനെപ്പറ്റിയും. അതേ വണ്ടിയിൽ ബസ്സുപ്രാന്തന്മാർടെ കൂടെ പൂഴിത്തോടേക്കൊരു യാത്രയെന്ന പ്ലാൻ കേട്ടപ്പൊ യാത്രക്ക് പുറമേ കഴിഞ്ഞ മീറ്റിന് വരാത്ത കടം തീർക്കാനൊരു കുഞ്ഞ് അവസരം ആയിരിക്കൂലോന്നൊരു പ്ലാനും…
കെഎസ്ആർടിസി ബസ്സിനുള്ളിലെ സീറ്റ് തർക്കം; ലൈവ് വീഡിയോ ഇട്ട യുവാവിനു പറയുവാനുള്ളത്….
കെഎസ്ആർടിസി ബസ്സിലെ ജനറൽ സീറ്റിൽ യാത്രക്കാരിയുടെ അടുത്ത് ഭിന്നശേഷിക്കാരനായ യുവാവ് ഇരുന്നതിനെച്ചൊല്ലിയുണ്ടായ പുകില് ആരും മറന്നു കാണില്ലല്ലോ. സ്ത്രീയെന്ന പരിഗണന ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ച യാത്രക്കാരിയ്ക്ക് വിനയായത് കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീകളടക്കമുള്ളവരുടെ വിമർശനങ്ങൾ അടങ്ങിയ ആ ഒരു ലൈവ് വീഡിയോ…
ഉക്രയുടെ കല്യാണത്തിന് പൊക്രയിലേക്ക്… നേപ്പാളിലെ ഞങ്ങളുടെ അവസാന കറക്കം….
കാഠ്‌മണ്ഡുവിലെ യോദ്ധ സിനിമയുടെ ലൊക്കേഷനുകളൊക്കെ സന്ദർശിച്ച ശേഷം ഞങ്ങൾ പിന്നീട് പൊഖ്‌റ എന്ന സ്ഥലത്തേക്ക് ആയിരുന്നു പോയത്. കാഠ്‌മണ്ഡുവിൽ നിന്നും ഏകദേശം 200 കിലോമീറ്ററോളം ദൂരമുണ്ട് പൊഖ്‌റയിലേക്ക്. ആറു മണിക്കൂറോളം നേരത്തെ യാത്രയ്ക്കു ശേഷമാണ് ഞങ്ങൾ കാഠ്‌മണ്ഡുവിൽ നിന്നും പൊഖ്‌റയിലേക്ക് എത്തിച്ചേർന്നത്.…
3 കെഎസ്ആർടിസി ബസ്സുകൾ… 150 ൽപ്പരം ആളുകൾ… കുട്ടനാട്ടിൽ ചരിത്രം തീർത്ത് ആനവണ്ടി മീറ്റ്
2019 ജൂലൈ 7, കുട്ടനാട്ടിലെ പാടവരമ്പത്തു കൂടിയുള്ള റോഡിലൂടെ കെഎസ്ആർടിസിയുടെ മൂന്നു പുത്തൻ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പോകുന്നതു കണ്ടവരെല്ലാം ആദ്യം ഒന്നമ്പരന്നു. പിന്നെയാണ് കാര്യം മനസ്സിലായത്, കെഎസ്ആർടിസി പ്രേമികളുടെ കൂട്ടായ്‌മയായ ആനവണ്ടി ബ്ലോഗ് സംഘടിപ്പിച്ച മൺസൂൺ മീറ്റ് യാത്രയായിരുന്നു അത്.…