വെള്ളച്ചാട്ടങ്ങളുടെ നാടാണ് മേഘാലയ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമെന്ന ഖ്യാതിയുണ്ടായിരുന്ന ചിറാപ്പുഞ്ചിയിലാണ് ഞങ്ങളിപ്പോൾ. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഡബിൾ ഡക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജ് എന്ന പേരുള്ള വേരുപാലങ്ങൾ കാണുവാൻ ഞങ്ങൾ പോയിരുന്നു. ഇനി ഇന്നത്തെ ദിവസം ചിറാപ്പുഞ്ചിയിലെ…
ഉം-അല്‍-ഖ്വൈനിലെ പൂഴിമണ്ണില്‍ ദുരൂതയുണർത്തിക്കൊണ്ട് കിടക്കുന്ന വിമാനം…
എഴുത്ത് – ജോജി തോട്ടത്തിൽ, ഫോട്ടോ – വിക്കിമീഡിയ കോമൺസ്. ഉമ് അല്‍ഖ്വൈനില്‍ നിന്നും റാസ് അല്‍ ഖൈമയിലേക്ക് പോകുന്ന വഴിയില്‍ റോഡിന്‍റെ സൈഡില്‍ പലവട്ടം ഈ ഉപേക്ഷിക്കപ്പെട്ട വിമാനം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതിന്‍റെ പിന്നിലെ ചരിത്രം ചികയാന്‍ ശ്രമിച്ചിരുന്നില്ല.…
അൽപ്പം കാടുകാണുവാൻ പുനലൂരിൽ നിന്നും ഒറ്റ ദിവസത്തെ ഒരു ചിന്ന യാത്ര
വിവരണം – അരുൺ പുനലൂർ. പ്രതീക്ഷയുടെ അമിത ഭാരമില്ലാതെ ഒരു ദിവസം അൽപ്പം കാട് കാണാനൊന്നു പോകണമെന്ന് തോന്നുന്ന യാത്രാ പ്രിയർക്കു പുനലൂരിൽ നിന്നും ചാലിയക്കര വഴി മാമ്പഴത്തറയിലേക്കും അവിടെ നിന്ന് കുറവൻതാവളം വഴി കറങ്ങിയിറങ്ങി കഴുതുരുട്ടിയിലെത്തിയിട്ട് ഇടത്തോട്ടു തിരിഞ്ഞു തമിഴ്‌നാട്ടിൽ…
കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!
എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
“ഈശ്വരൻ തന്ന സമ്മാനം, ഈ ഗോവയാത്ര” – ഒരു കെഎസ്ആർടിസി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…
ഫേസ്‌ബുക്കിൽ കൂടിയുള്ള ഒരു സൗഹൃദം, താൻ ജീവിതത്തിൽ സ്വപ്നം മാത്രം കണ്ടിട്ടുള്ള ഒരു യാത്രയ്ക്ക് കാരണമായപ്പോൾ… കെഎസ്ആർടിസി ഡ്രൈവറായ സന്തോഷ് കുട്ടൻ തൻ്റെ അനുഭവക്കുറിപ്പ് പങ്കുവെയ്ക്കുന്നു. 2017 ഡിസംബർ ആദ്യം ബാംഗ്ലൂരിൽ നിന്നും ഒരു കോൾ. “സന്തോഷ് മാസം പകുതി കഴിയുമ്പോൾ…
ഒരു നൂറ്റാണ്ടിൻ്റെ രുചിപ്പെരുമയുമായി ചെന്നൈയിലെ കട്ടയ്ക്ക് ‘കട്ടയൻ മെസ്സ്’
വിവരണം – വിഷ്‌ണു എ.എസ്. നായർ. പകലോന്റെ അന്തിവെട്ടം മാഞ്ഞിട്ടും ഉറങ്ങാൻ കൂട്ടാക്കാത്ത നഗരം – ചെന്നൈ… സിനിമാപ്രേമികളുടെയും ജീവിതമാർഗ്ഗം തേടിപ്പോയവരുടെയും മദിരാശിയെന്ന നാമം കാലങ്ങൾക്ക് പുറകേ വലിച്ചെറിഞ്ഞിട്ട് അവളിന്ന് ആധുനികതയുടെ വൽക്കലം ധരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ നഗരം. അനുദിനം വികസനം ജീവിതത്തിന്റെ…
റോഡിലെ തലവേദന; ചില ന്യൂജെൻ ബൈക്ക് റൈഡർമാർ; ഒരു യാത്രികൻ്റെ അനുഭവക്കുറിപ്പ്…
റോഡിൽ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന കൂട്ടരാണ് അമിതവേഗതയിൽ പായുന്ന ന്യൂജെൻ ബൈക്ക് റൈഡർമാർ. റൈഡേഴ്‌സ് എന്നൊക്കെ സ്വയം വിളിക്കുമെങ്കിലും സത്യത്തിൽ ഇവരുടെ ഈ പാച്ചിൽ കാരണം ചീത്തപ്പേര് കേൾക്കുന്നത് മാന്യമായിട്ടു, എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പോകുന്ന യഥാർത്ഥ റൈഡർമാർക്ക് ആണ്.…
7000 പടികൾ ഇറങ്ങിക്കയറി മേഘാലയയിലെ പ്രശസ്തമായ ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജിലേക്ക്…
ചിറാപ്പുഞ്ചിയിലെ ആദ്യത്തെ പുലരി പുലർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ നിന്നും രാവിലെ തന്നെ കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. ചിറാപ്പുഞ്ചിയ്ക്ക് സമീപമുള്ള ഡബിൾ ഡക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജ് കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. കഴിഞ്ഞ ദിവസം മൗളിങ്‌ലോംഗ് ഗ്രാമത്തിൽ പോയപ്പോൾ അവിടെ…
‘മനുഷ്യത്വം മണ്ണടിഞ്ഞിട്ടില്ല’ എന്നു കര്‍മ്മം കൊണ്ട് തെളിയിച്ച അവരാണ് യഥാര്‍ഥ ഹീറോസ്.
വിവരണം – സാദിയ അമീർ. 2013 ല്‍ തിരുവനന്തപുരത്തു കല്ല്യാണി മാമിന്റെ ടെസ് എന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് നെറ്റ് കോച്ചിംഗിന് പഠിക്കുന്ന സമയം. ട്രെയിന്‍ യാത്ര വലിയ പരിചയം ഇല്ലാത്തതു കൊണ്ടും തനിച്ച് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ഭയം കൊണ്ടും നാട്ടിലേക്കും…
കൃഷ്ണ ബസ്, നിഷ ഡ്രൈവിംഗ് സ്‌കൂൾ ബസ്സും ഗൾഫ് മോട്ടോഴ്‌സുമായ കഥ
പ്രവാസികൾ പതിറ്റാണ്ടുകൾ മണലിൽ കിടന്നു ചുട്ടു പൊള്ളി ഉണ്ടാക്കിയ പണമത്രയും നാട്ടിൽ വ്യവസായത്തിനായി നിക്ഷേപിക്കുകയും, എന്നാൽ അധികാരം കൈയേറിയിരിക്കുന്നവരുടെയും നേതാക്കളുടെയും പിടിവാശിയും കൊള്ളരുതായ്മയും കൊണ്ട് നാലാൾക്ക് നാട്ടിൽ ഒരു ജോലി ആകട്ടെ എന്ന് കരുതി പലരും തുടങ്ങി വച്ച സംരംഭം ഏറ്റവും നീചമായ…