സിക്കിമിലെ ഞങ്ങളുടെ ആദ്യത്തെ പ്രഭാതം പുലർന്നു. ഞങ്ങൾ രാവിലെ തന്നെ റെഡിയായി ഗാങ്ടോക്ക് നഗരത്തിലേക്ക് യാത്രയായി. ഞങ്ങളുടെ കൂടെ ഫാഹിസും ഉണ്ടായിരുന്നു. ഡാർജിലിംഗിനെ അപേക്ഷിച്ച് ഗാങ്ടോക്ക് വളരെ മികച്ച ടൌൺ തന്നെയായിരുന്നു. വഴിയിൽ ബ്ലോക്കുകൾ ഉണ്ടെങ്കിലും എല്ലാവരും ലെയ്ൻ ഡിസിപ്ലിൻ പാലിക്കുന്നവരായിരുന്നു.…
600 രൂപയുടെ ഗംഭീര ഊണ് കഴിക്കാൻ വേണ്ടിയൊരു തമിഴ്‌നാടൻ യാത്ര..
വിവരണം – വൈശാഖ് കീഴെപ്പാട്ട്. വ്യത്യസ്ത തരം ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവർ ആണ് നാമെല്ലാവരും. അതുകൊണ്ട് തന്നെയാണ് ഒരു വീഡിയോ കണ്ടതിന്റെ പിന്നാലെ ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തതും. 650 രൂപയുടെ ഉച്ചഭക്ഷണം. യാത്രയുടെ തലേദിവസം പെരുന്തുറൈ ഉള്ള UBM…
ഷാഡോ പോലീസിന്റെ “ഉപനായകൻ” എസ്.ഐ. ശ്രീ. സുനിലാല്‍ പടിയിറങ്ങി.
ഷാഡോ പോലീസിന്റെ “ഉപനായകൻ” പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ ശ്രീ. സുനിലാല്‍ (Sunil Lal A S) പടിയിറങ്ങി. മോഷണം, പിടിച്ചുപറി, കഞ്ചാവ്-മയക്കുമരുന്ന് വേട്ട, കൊലപാതകങ്ങള്‍ തുടങ്ങിയവയിലെ പ്രതികളെ പിടികൂടുന്നതില്‍ ഷാഡോ പോലീസിനുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇത്തരം പ്രതികളെ തൊണ്ടി…
വാഹനങ്ങളില്‍ അതിരാവിലെ ഇന്ധനം നിറയ്ക്കുന്നതു കൊണ്ട് ഗുണങ്ങളുണ്ടോ?
നമ്മൾ വാഹനങ്ങളിൽ എപ്പോഴാണ് ഇന്ധനം നിറയ്ക്കാറുള്ളത്? തീരാറാകുമ്പോൾ, അല്ലെങ്കിൽ ഓട്ടത്തിനിടയിൽ എന്നൊക്കെയാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരങ്ങളും. ഇന്ധനം വാഹനങ്ങളിൽ നിറയ്ക്കുവാൻ കൃത്യമായ ഒരു സമയം ആരും നോക്കാറില്ല. പക്ഷേ ചിലർ പറയുന്നു അതിരാവിലെ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതാണ് നല്ലതെന്ന്. പഴയ…
തൃശ്ശൂർ – ഊട്ടി, കോട്ടയം – പഴനി, അർത്തുങ്കൽ – വേളാങ്കണ്ണി; പുതിയ KSRTC സർവ്വീസുകളുടെ ലിസ്റ്റ് പുറത്ത്…
കേരളത്തിന്റെ സ്വന്തം വാഹനമാണ് കെഎസ്ആർടിസി. കേരളത്തിനകത്തു മാത്രമല്ല അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കെഎസ്ആർടിസിയുടെ സർവ്വീസുകൾ ലഭ്യമാണ്. അന്തർ സംസ്ഥാന സർവീസുകളുടെ കാര്യമെടുക്കുകയാണെങ്കിൽ കർണാടകയേക്കാൾ കൂടുതലും തമിഴ്‌നാട്ടിലേക്കാണ് കെഎസ്ആർടിസിയുടെ സർവ്വീസുകൾ ഉള്ളതെന്നു മനസ്സിലാക്കുവാൻ സാധിക്കും. ഗൂഡല്ലൂർ, ഊട്ടി, കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി,…
കെഎസ്ആർടിസിയ്ക്ക് റെക്കോർഡ് വരുമാനം; കഴിഞ്ഞ മാസത്തെ കളക്ഷൻ 200 കോടി രൂപ…
2019 മെയ് മാസത്തെ കളക്ഷനിൽ/ വരുമാനത്തിൽ (200.91 കോടി രൂപ) പുതിയ ഉയരങ്ങൾ കുറിച്ച് കെ.എസ്.ആർ.ടി.സി. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. കഴിഞ്ഞ മാസത്തെ (മെയ് 2019) ആകെ…
അടൂർ – ആങ്ങമൂഴി ചെയിൻ സർവീസുമായി KSRTC; പാര വെക്കുവാൻ പ്രൈവറ്റ് ബസ്സുകാരും…
കെഎസ‌്ആർടിസിയുടെ അടൂർ – ആങ്ങമൂഴി ബസ് സർവീസ് ആരംഭിച്ചു. ചെയിൻ സർവീസ് ആയിരിക്കും. അരമണിക്കൂർ വീതം ഇടവിട്ട‌് അടൂരിൽ നിന്ന് പത്തനംതിട്ട വഴി ആങ്ങമൂഴിക്കും തിരിച്ചും സർവീസ് നടത്തും. ദീർഘനാളായി ഈ റൂട്ടിൽ ആവശ്യത്തിന‌് ബസ് സർവീസ് ഇല്ലാതിരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട‌്…
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു കെഎസ്ആർടിസി ഫാൻ; ഇത് സഹ്യൻ്റെ കഥ…
പണ്ടു കാലത്തൊക്കെ ആളുകൾക്ക് ആരാധന തോന്നിയിട്ടുള്ളത് (ദൈവങ്ങളെ കൂടാതെ) സിനിമാ താരങ്ങളോടും, സ്പോർട്സ് താരങ്ങളോടും, രാഷ്ട്രീയ നേതാക്കളോടുമൊക്കെയായിരുന്നു. എന്നാൽ ഇക്കാലത്ത് എന്തിനും ഏതിനും വരെ ആരാധകരാണുള്ളത്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കെഎസ്ആർടിസിയെ ജീവനോളം സ്നേഹിക്കുന്ന, ആരാധിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ…
ട്രെക്കിംഗ് യാത്രികർ ശ്രദ്ധിക്കേണ്ട പർവ്വതങ്ങളിലെ അദൃശ്യ കൊലയാളി അഥവാ AMS
എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ ഈ ലേഖനം തയ്യാറാക്കിയത് – Dr. Rabeebudheen. പർവ്വതങ്ങൾ കയറുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത് എന്ത്…. ? കുറച്ചു നാളുകളായി വിചാരിക്കുന്നതാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതണമെന്ന്… കാരണം,2017 August ൽ ഭൂട്ടാനിലെ Tiger Nest ലേക്ക്…
സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിലേക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഒരു കിടിലൻ ഡ്രൈവ്
വളരെ മനസ്സു മടുപ്പിച്ച ഡാർജിലിംഗ് അനുഭവങ്ങൾക്കു ശേഷം ഞങ്ങൾ പരസ്‌പരം വിശകലനങ്ങൾ നടത്തി അവിടെ നിന്നും സിക്കിമിലെ ഗാംഗ്ടോക്കിലേക്ക് യാത്രയായി. ഡാർജിലിംഗിൽ ചെന്നപ്പോഴാണ് നമ്മുടെ ഊട്ടിയും കൊടൈക്കനാലും മൂന്നാറുമൊക്കെ എത്രയോ മികച്ചതാണെന്ന് ഞങ്ങൾക്ക് വീണ്ടുവിചാരമുണ്ടായത്. കിലോമീറ്ററുകൾ നീണ്ട ബ്ലോക്കുകൾക്കിടയിലൂടെ ഞങ്ങൾ തിങ്ങിഞെരുങ്ങി…